21/11/2024
ഞങ്ങളുണ്ട് DYFI
കെട്ടകാലത്തെ അതിജീവിക്കനായി വിശ്രമമില്ലാത്ത പ്രവർത്തനത്തിലാണ് പ്രസ്ഥാനത്തിന്റെ ധീര സഖാക്കൾ
ഇന്ന് കോവിഡ് ബാധിച്ചു മരിച്ച നീർവിളാകം സ്വദേശിയുടെ ശവസംസ്കാരം DYFI കിടങ്ങന്നൂർ മേഖല കമ്മറ്റി ഏറ്റെടുത്തു
ഈ കെട്ടകാലത്തെ നാം അതിജീവിക്കും..
പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ