Akshaya E Kendram Cherukole

Akshaya E Kendram Cherukole Akshaya, an innovative project implemented in the State of Kerala aimed at bridging the digital divide, addresses the issues of ICT access, basic skill set

31/12/2021

HAPPY NEW YEAR

17/09/2021
*അക്ഷയ അറിയിപ്പ്**ഇലക്ഷൻ ഡ്യൂട്ടിയിൽ വെബ് കാസ്റ്റിംഗിന്  പങ്കെടുക്കാൻ അവസരം*👉ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പത്തനംത...
06/03/2021

*അക്ഷയ അറിയിപ്പ്*

*ഇലക്ഷൻ ഡ്യൂട്ടിയിൽ വെബ് കാസ്റ്റിംഗിന് പങ്കെടുക്കാൻ അവസരം*

👉ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പത്തനംതിട്ട ജില്ലയിലെ വിവിധ ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഓപ്പറേറ്ററെ ആവശ്യ മുണ്ട്.

👉ലാപ്ടോപ്പ് വെബ് ക്യാമറ ഉള്ള ഏതൊരാൾക്കും ഇലക്ഷൻ ഡ്യൂട്ടിയിൽ പങ്കെടുക്കാവുന്നതാണ്.

👉 വെബ്കാസ്റ്റിംഗ് ഡ്യൂട്ടിക്ക് ആവശ്യമായിട്ടുള്ള എല്ലാവിധ ട്രെയിനിങ്ങും * അക്ഷയ കേന്ദ്രത്തിൽ* നിന്നും നൽകുന്നതാണ്.

👉 വെബ്കാസ്റ്റിംഗ് ഡ്യൂട്ടി ചെയ്യുവാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് അവരുടെ അപേക്ഷ ലിങ്കിൽ ക്ലിക്ക് ചെയ്തു സബ്മിറ്റ് ചെയ്യുക

https://surveyheart.com/form/6043642fce4166387fb8fa54

*അപേക്ഷിക്കേണ്ട അവസാന തിയതി 10-03-2021*

Webcasting In 2021 Assembly Election

06/03/2021

*അക്ഷയ അറിയിപ്പ്*

*ഇലക്ഷൻ ഡ്യൂട്ടിയിൽ വെബ് കാസ്റ്റിംഗിന് പങ്കെടുക്കാൻ അവസരം*

👉ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പത്തനംതിട്ട ജില്ലയിലെ വിവിധ ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഓപ്പറേറ്ററെ ആവശ്യ മുണ്ട്.

👉ലാപ്ടോപ്പ് വെബ് ക്യാമറ ഉള്ള ഏതൊരാൾക്കും ഇലക്ഷൻ ഡ്യൂട്ടിയിൽ പങ്കെടുക്കാവുന്നതാണ്.

👉 വെബ്കാസ്റ്റിംഗ് ഡ്യൂട്ടിക്ക് ആവശ്യമായിട്ടുള്ള എല്ലാവിധ ട്രെയിനിങ്ങും * അക്ഷയ കേന്ദ്രത്തിൽ* നിന്നും നൽകുന്നതാണ്.

👉 വെബ്കാസ്റ്റിംഗ് ഡ്യൂട്ടി ചെയ്യുവാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് അവരുടെ അപേക്ഷ ലിങ്കിൽ ക്ലിക്ക് ചെയ്തു സബ്മിറ്റ് ചെയ്യുക

https://surveyheart.com/form/6043642fce4166387fb8fa54

*അപേക്ഷിക്കേണ്ട അവസാന തിയതി 10-03-2021*

24/04/2020

*കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാതെവന്ന പ്രവാസി മലയാളികൾക്ക് അടിയന്തര ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ അക്ഷയ കേന്ദ്രത്തിൽ സ്വീകരിക്കുന്നു.*

01/01/2020 - നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും വാലിഡ് പാസ്സ്പോർട്ട്, വാലിഡ് ജോബ് വിസ എന്നിവയുമായി തിരിച്ചെത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോകാന്‍ സാധിക്കാതെ നില്‍ക്കുന്നവര്‍ക്കും ഈ കാലയളവിൽ വിസയുടെ കാലാവധി കഴിഞ്ഞവർക്കും ₹5,000/- രൂപ വീതം അടിയന്തര ധനസഹായം അനുവദിക്കുന്നു.

*01/01/2020* നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയ പ്രവാസികള്‍ മാത്രമാണ് അപേഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷകന്‍ തന്‍റെയോ / നേരിട്ട് ബന്ധപ്പെടാന്‍ പറ്റുന്നതോ ആയ മൊബൈല്‍ നമ്പർ അക്ഷയ കേന്ദ്രത്തിൽ നല്‍കേണ്ടതാണ്. താഴെ പറയുന്ന രേഖകള്‍ കൊണ്ടുവരിക.

1.) പാസ്പോര്‍ട്ടില്‍ പേര്, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന പേജുകള്‍.

2.) അവസാനമായി നാട്ടിലേക്ക് വന്ന വിമാന ടിക്കറ്റിന്‍റെ കോപ്പി

3.) വിസ വിവരങ്ങളുടെ അല്ലെങ്കില്‍ ബന്ധപ്പെട്ട പാസ്പോര്‍ട്ട് പേജിന്‍റെ കോപ്പി.

4.) പ്രവര്‍ത്തനത്തിലുള്ള ബാങ്ക് പാസ്ബുക്കിന്‍റെ കോപ്പി ( ബാങ്ക്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ എന്നിവ തെളിയിക്കുന്നത് NRI ആകാൻ പാടില്ല ).

5) പാസ്പോർട്ട്‌ സൈസ് ഫോട്ടോ

അക്ഷയ കേന്ദ്രം വാഴക്കുന്നം
ഫോൺ: 04682 279701

08/08/2019

തപാൽ വകുപ്പിൽ ഗ്രാമീണ ഡാക് സേവക് വിഭാഗത്തിൽ നിരവധി ഒഴിവുകൾ കേരളത്തിൽ ഒഴിവുകളുടെ എണ്ണം 2086.
പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം.
അവസാന തീയതി 2019 സെപ്റ്റംബർ 4
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ SSLC ബുക്ക്‌ ആധാർ ഫോട്ടോ എന്നിവയുമായി അക്ഷയയിൽ എത്തിച്ചേരുക കൂടുതൽ വിവരങ്ങൾക്ക്
04682279701 എന്ന നമ്പറിൽ ബന്ധപെടുക

Address

Kozhencherry
689650

Opening Hours

Monday 9am - 5am
Tuesday 9am - 5am
Wednesday 9am - 5am
Thursday 9am - 5am
Friday 9am - 5am
Saturday 9am - 5am

Telephone

+919747108598

Website

Alerts

Be the first to know and let us send you an email when Akshaya E Kendram Cherukole posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akshaya E Kendram Cherukole:

Share