KSU MAMO College Unit

KSU MAMO College Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU MAMO College Unit, Political organisation, MAMO college, Manassery, Kozhikode (Calicut).

30/05/2020

സമരപോരാട്ടങ്ങളുടെ 62 വർഷങ്ങൾ💙

08/11/2019

നവംബർ 21 മുതൽ 24 വരെ ലബനോനിൽ ആയിരിക്കാൻ മെത്രാപ്പൊലീത്തന്മാരോട് പരിശുദ്ധ പാത്രിയർക്കീസ് ബാവ

പുത്തൻകുരിശ് ● ഈ മാസം 21 മുതൽ 24 വരെ ലബനോനിൽ ആയിരിക്കാൻ യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പൊലീത്തന്മാരോട് പരിശുദ്ധ അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ. ഇന്ത്യയിലെ പരിശുദ്ധ സഭ ചരിത്രത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്ത രീതിയിൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇത് തന്നെ ഏറെ ദുഃഖിത്തിലും ആശങ്കയിലും ആഴ്ത്തിയിരിക്കുന്നു. അതിനാൽ യാക്കോബായ സുറിയാനി സഭയിലെ എല്ലാ മെത്രാപ്പോലീത്തന്മാരും നവംബർ 21 മുതൽ 24 വരെ നിർബന്ധമായും ലബനോനിലെ അച്ചാണിയിലുള്ള പാത്രിയർക്കാ അരമനയിൽ സമ്മേളിക്കണമെന്നു പരിശുദ്ധ പിതാവ് ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്കും മെത്രാപ്പോലീത്തനമാർക്ക് അയച്ച കലപ്പനയിൽ ആവശ്യപ്പെട്ടു.

യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പോലീത്തന്മാരോടൊപ്പം സിംഹാസന പള്ളികൾ, ക്നാനായ - അമേരിക്കൻ അതിഭദ്രാസനങ്ങൾ എന്നിവയിലെ മെത്രാപ്പോലീത്തന്മാരും സന്നിഹിതരായിരിക്കണമെന്ന് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ശ്രേഷ്ഠ ബാവായുടെ ആരോഗ്യസ്ഥിതി അദ്ദേഹത്തെ അനുവദിക്കുകയാണെങ്കിൽ മാത്രം അദ്ദേഹം ലബനോനിൽ എത്തിച്ചേർന്നാൽ മതിയെന്ന് പരിശുദ്ധ പിതാവ് കൽപ്പിക്കുന്നു. ശ്രേഷ്ഠ ബാവായുടെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ കൽപ്പന അവസാനിപ്പിച്ചിരിക്കുന്നത്.

(ജെ.എസ്.സി ന്യൂസ്, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഔദ്യോഗീക മാധ്യമ വിഭാഗം)

24/10/2019
11/06/2018

Ksu Ifthar _ meet
Paramb blind home
#12/08/2018

 #ജൂൺ_9 #ഫ്രാൻസിസ്_കരിപ്പായി_രക്തസാക്ഷിദിനംഇത് ഒരു നൊമ്പരമല്ല മറിച്ച് ആവേശമാണ്... പാറിപറക്കുന്ന നീല കൊടിയോടുള്ള അടങ്ങാത്...
09/06/2018

#ജൂൺ_9
#ഫ്രാൻസിസ്_കരിപ്പായി_രക്തസാക്ഷിദിനം

ഇത് ഒരു നൊമ്പരമല്ല മറിച്ച് ആവേശമാണ്... പാറിപറക്കുന്ന നീല കൊടിയോടുള്ള അടങ്ങാത്ത പ്രണയം. രക്തം കൊണ്ട് ഹൃദയത്തിലെഴുതിയ ഓർമ്മകൾ. വെറുമൊരു മരണത്തിന് കവരുവാൻ പറ്റുന്നതല്ല അങ്ങയുടെ വിപ്ലവവീര്യം....

#കരിപ്പായി_ഫ്രാൻസിസ്_സിന്ദാബാദ്
#രക്തസാക്ഷികൾ_സിന്ദാബാദ്

_________________________💙  Ksu Mamoc unit💙*കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് കോളേജുകളിലേക്ക് ഏകജാലക PG പ്രവേശ...
09/06/2018

_________________________
💙 Ksu Mamoc unit💙
*കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് കോളേജുകളിലേക്ക് ഏകജാലക PG പ്രവേശനം*
_________________________

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വയനാട്,കോഴിക്കോട്,മലപ്പുറം,പാലക്കാട്,തൃശൂർ ജില്ലകളിലെ അഫിലിയേറ്റഡ് സർക്കാർ/എയ്ഡഡ്/അൺ എയ്ഡഡ് കോളേജുകളിലേക്ക് PG പ്രവേശനത്തിന് ഇപ്പാൾ അപേക്ഷിക്കാം.

👆 എൻട്രൻസ് പരീക്ഷ ആവശ്യമില്ലാത്ത വിഷയങ്ങളിലേക്കാണ് പ്രവേശനം

👆150 കോളേജുകളിലായി 6500 പി.ജി സീറ്റുകളാണുള്ളത്.

👆ഫീസ് അടയ്ക്കാനുള്ള അവസാന തീയതി 19-06-2018
*(* ഫീസ് - ജനറൽ/ഒ.ബി.സി- 265
എസ്.സി/എസ്‌.ടി - 105 *)*

👆ഒപ്ഷൻ രജിസ്ട്രേഷനുള്ള അവസാന തീയതി
20-06-2018

Deatails;
www.cuonline.ac.in

*_____________________*

💙KSU MAMO 💙

The University of Calicut is the largest University in Kerala. Established in the year 1968, it is the second University to be set up in Kerala. The University aims to nurture excellence in education and research in its catchment areas of Northern Kerala, historically consigned to the periphery of K...

 #ധീര_ശുഹൈബ്
06/06/2018

#ധീര_ശുഹൈബ്

*മെയ് 30 KSU സ്ഥാപകദിനം*..വിദ്യാർത്ഥി അവകാശ പോരാട്ടങ്ങളെ മുന്നിൽ നിന്ന് നയിച്ച ഞങ്ങളുടെ പ്രസ്ഥാനത്തിന് 61 വയസ്സ് തികയുന്...
30/05/2018

*മെയ് 30 KSU സ്ഥാപകദിനം*..
വിദ്യാർത്ഥി അവകാശ പോരാട്ടങ്ങളെ മുന്നിൽ നിന്ന് നയിച്ച ഞങ്ങളുടെ പ്രസ്ഥാനത്തിന് 61 വയസ്സ് തികയുന്നു...
*Jai KSU*💙💪💪.

 #സ്വപ്‌നം_പൊലിഞ്ഞനാൾമുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ശ്രീപെരുംപുത്തൂരിൽ ദാരുണമായ്‌ കൊലചെയ്യപ്പെട്ടിട്ട്‌  27വർഷം....199...
21/05/2018

#സ്വപ്‌നം_പൊലിഞ്ഞനാൾ

മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ശ്രീപെരുംപുത്തൂരിൽ ദാരുണമായ്‌ കൊലചെയ്യപ്പെട്ടിട്ട്‌ 27വർഷം....

1991 മേയ്‌ 21 രാത്രി 10.20 ശ്രീപെരുംപുത്തൂരിലെ പ്രസംഗ വേദിയിലേക്ക്‌ രാജീവ്‌ ഗാന്ധി നടന്ന് കൊണ്ടേയിരിക്കുന്നു.. ജനങ്ങളുടെ ആവേശത്താൽ സുരക്ഷാമതിലുകൾ അലിഞ്ഞില്ലാതായ്‌... കോൺഗ്രസ്സ്‌ പ്രവർത്തകയുടെ മകളായ കോകിലവാണി ഹിന്ദിയിൽ കവിത ചൊല്ലിയപ്പോൾ ഒരു നിമിഷം രാജീവ്‌ അവിടെ നിന്നു. ആ സമയം കൈയിലൊരു പൂമാലയുമായ്‌ തേൻമൊഴി രാജത്നം ( തനു ) രാജീവിനടുത്തെത്തി.. രാജീവിന്‌ പൂമാല സമ്മാനിച്ചതിന്‌ ശേഷം കാൽ തൊട്ട്‌ വന്ദിക്കുവാനായ്‌ തനു കുനിഞ്ഞു

മനുഷ്യ ബോംബായ്‌ പൊട്ടിച്ചിതറി

ഒപ്പം പൊട്ടിച്ചിതറിയത്‌ ഇന്ത്യകണ്ട സ്വപ്‌നമായിരുന്നു... ഇന്ത്യക്കായ്‌ സ്വപ്‌നം കണ്ടൊരു നേതാവായിരുന്നു..
ഒരു രാജ്യം മുഴുവൻ ഒരു നിമിഷം കൊണ്ട്‌ മൗനമായ്‌... അന്നത്തെ രാത്രിക്ക്‌ പതിവിലേറെ ഇരുട്ടായിരുന്നു.. ഒരു നിമിഷം കൊണ്ട്‌ രാജ്യമാകെ വ്യാപിച്ച കറുത്ത നിറം...

" ഇന്ത്യഒരു പ്രാചീനമായൊരു ദേശമാണ്‌ .. ഒരു യുവ രാഷ്ട്രവും. ഞാനൊരു യുവാവണ്‌. എനിക്കും ഒരു സ്വപ്‌നമുണ്ട്‌. ലോകരാജ്യങ്ങളുടെ മുൻ നിരയിൽ, മാനവ സമൂഹത്തിന്റെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന ശക്തവും സ്വാതന്ത്ര്യവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെ കുറിച്ചുള്ള സ്വപ്‌നം...."
#രാജീവ്‌_ഗാന്ധി

Address

MAMO College, Manassery
Kozhikode (Calicut)

Alerts

Be the first to know and let us send you an email when KSU MAMO College Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU MAMO College Unit:

Share