AIYF കനകാലയ

AIYF കനകാലയ ALL INDIA YOUTH FEDERATION

23/07/2026

AIYF കനകാലയ




കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക..സോനം വാങ്ചുക്ന് വിട്ടയക്കുകഡൽഹിയിലെ വിദ്യാർത്ഥി യുവജന പ്രക്...
23/07/2026

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക..
സോനം വാങ്ചുക്ന് വിട്ടയക്കുക
ഡൽഹിയിലെ വിദ്യാർത്ഥി യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം..
നീതി നിഷേധത്തിന്റെ ഇരുട്ടിനെതിരെ കോഴിക്കോട് സംഘടിപ്പിച്ച നൈറ്റ് മാർച്ച്.

02/07/2026

😂

🙏🏻 നമിച്ചു മക്കളെ!

27/06/2026
22/06/2026

ഇന്ന് പിഎം ശ്രീ നടപ്പാക്കുന്നതിനെതിരെ AIYF -ഉം AISF-ഉം നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെ മലിനജലം നിറച്ച ജലപീരങ്കി ഉപയോഗിച്ചാണ് പോലീസ് നേരിട്ടത്. പകർച്ചവ്യാധികൾ നാടാകെ ഭീഷണിയായി വളരുന്ന സാഹചര്യത്തിലാണ് നൂറുകണക്കിന് പ്രവർത്തകർക്കു നേരെ ദുർഗന്ധം വമിക്കുന്ന മലിനജലം വർഷിച്ചത്. ഇതിനെ തുടർന്ന് പലർക്കും ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയും ചെയ്തു.

ഇത് അങ്ങേയറ്റം മനുഷ്യത്വഹീനമാണ്. മാത്രമല്ല, രോഗങ്ങൾ തടയേണ്ട സർക്കാർ തന്നെ രോഗങ്ങൾ പരത്തുന്ന ഏജൻസിയായി മാറുകയാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.

Address

Westhil, Kanakalya Bank Unit
Kozhikode (Calicut)

Website

Alerts

Be the first to know and let us send you an email when AIYF കനകാലയ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share