Navapadham Grandhalayam. Kallampara

Navapadham Grandhalayam. Kallampara "നാട്ട് വെളിച്ചം"

കോഴിക്കോട് ജില്ലയിൽ ഫറോക്ക് മുനിസിപ്പാലിറ്റിയിൽ കല്ലംപാറയിൽ 2004 മുതൽ പ്രവർത്തിച്ചു വരുന്ന വായനശാലയാണ് നവപഥം ഗ്രന്ഥാലയം.
പെരുമുഖം കല്ലംപാറ പ്രദേശത്തെ വിദ്യാർത്ഥികളിൽ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടാണ് ഗ്രന്ഥാലയം പ്രവർത്തനം തുടങ്ങിയത്.
കൂടാതെ ,പ്രദേശത്തെ ജനങ്ങളിൽ സാമൂഹ്യ സാംസ്കാരിക പുരോഗതിയും സംഘടനയുടെ ലക്ഷ്യമാണ്.

ഗ്രന്ഥാലയത്തിന്റെ എന്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ദതിയുടെ ഭാഗമായി കല്ലമ്പാറ അങ്ങാടി സൗന്ദര്യവത്കരണത്തിന്റെ ആദ്യ ഘട്ടം ആരംഭ...
31/08/2025

ഗ്രന്ഥാലയത്തിന്റെ എന്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ദതിയുടെ ഭാഗമായി കല്ലമ്പാറ അങ്ങാടി സൗന്ദര്യവത്കരണത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചു.

26/08/2025
ഫറോക്ക് നഗരസഭ ഇരുപത്തിയൊന്നാം ഡിവിഷൻ വികസന സമിതിയും നവപഥം ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച *ലഹരി വിരുദ്ധ ക്യാമ്പയിൻ...
06/07/2025

ഫറോക്ക് നഗരസഭ ഇരുപത്തിയൊന്നാം ഡിവിഷൻ വികസന സമിതിയും നവപഥം ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച *ലഹരി വിരുദ്ധ ക്യാമ്പയിൻ* വിജയകരമായി നടന്നു.

*"നമുക്കായി, നമ്മുടെ നാടിനായി – ലഹരിയോട് NO പറയാം"* എന്ന മുദ്രാവാക്യം മുന്നേറ്റമാകുകയാണ്.
പരിപാടിയുടെ വിജയത്തിലേക്ക് ഒത്തുചേർന്ന എല്ലാ സുഹൃത്തുകൾക്കും നന്ദിയും അഭിനന്ദനങ്ങളും! 💚


Navapadham Grandhalayam. Kallampara

പ്രിയമുള്ളവരെ ഫറോക്ക് നഗരസഭ ഇരുപത്തിയൊന്നാം ഡിവിഷൻ വികസന സമിതിയും നവപഥം ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വ...
05/07/2025

പ്രിയമുള്ളവരെ ഫറോക്ക് നഗരസഭ ഇരുപത്തിയൊന്നാം ഡിവിഷൻ വികസന സമിതിയും നവപഥം ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ജൂലൈ 6 ഞായറാഴ്ച രാവിലെ 9 മണിക്ക് കല്ലംപാറ യിൽ വച്ച് നടക്കുന്നു.
ലഹരി വിരുദ്ധ ബോധവൽക്കരണം, സൈക്കിൾ റാലി, ഹാൻഡ് പ്രിന്റ് കൊളാഷ് എന്നീ പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നു. ഈ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട നഗരസഭാ ചെയർമാൻ ശ്രീ N.C അബ്ദുൽ റസാഖ് നിർവഹിക്കുന്നു. ചടങ്ങിൽ വിശിഷ്ടാതിഥിയായി ഫറോക്ക് അസിസ്റ്റൻറ് കമ്മീഷണർ ശ്രീ എ എം സിദ്ദിഖ് പങ്കെടുക്കുന്നു. നമുക്കായ് നമ്മുടെ നാടിനായ് നാളേക്ക് നല്ലതിന് ലഹരിയോട് NO പറയാം.

എല്ലാവരെയും പരിപാടിയിലേക്ക് സഹ്രഷം സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു.

വായനയുടെ വസന്തം പരക്കട്ടെ
21/06/2025

വായനയുടെ വസന്തം പരക്കട്ടെ

ഈദ് ഇശൽ നൈറ്റ് @ Macrona's restaurant Kallampara
08/06/2025

ഈദ് ഇശൽ നൈറ്റ് @ Macrona's restaurant Kallampara

Congratulations 🎊
31/05/2025

Congratulations 🎊

പണ്ട് പണ്ട്
21/08/2024

പണ്ട് പണ്ട്

Address

Navapadham Grandhalayam
Kozhikode
673631

Telephone

09847327640

Website

Alerts

Be the first to know and let us send you an email when Navapadham Grandhalayam. Kallampara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Navapadham Grandhalayam. Kallampara:

Share

Category