Puthoormadam Junction

Puthoormadam Junction Its all about Puthoormadam

Happy Vishu
13/04/2020

Happy Vishu

12/04/2020
പരമാവധി ഷെയർ ചെയുക.നമ്മുടെ കടമയായി കാണുക. ആറ്റ് നോറ്റ് കിട്ടിയ ലോകകപ്പ് കാണാൻ യാതൊരു യാത്രാ തടസ്സങ്ങളും ഉണ്ടാക്കരുത്. രാ...
04/10/2017

പരമാവധി ഷെയർ ചെയുക.
നമ്മുടെ കടമയായി കാണുക.

ആറ്റ് നോറ്റ് കിട്ടിയ ലോകകപ്പ് കാണാൻ യാതൊരു യാത്രാ തടസ്സങ്ങളും ഉണ്ടാക്കരുത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ വരുന്നതാണ്. വാഹനത്തിനോ ഭക്ഷണത്തിനോ ബുദ്ധിമുട്ടുണ്ടാക്കാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.

ഫിഫ അധികാരികളും, മററു രാജ്യക്കാരും കാണുന്നതാണ്. ദയവ് ചെയ്തു ഈ കളികൾ നടക്കുന്ന ദിവസം ഹർത്താൽ നടത്തി കായിക കേരളത്തെ നാണം കെടുത്തരുത് എന്ന് അപേക്ഷിക്കുന്നു. ഹർത്താലിനോ മറ്റോ ഒന്നിനും ഞങ്ങൾ എതിരല്ല, ഈ ദിവസങ്ങൾ ഒഴിവാക്കണേ എന്ന് മാത്രം.



🌧
26/04/2016

🌧

Address

Puthoormadam Jn
Kozhikode
673019

Website

Alerts

Be the first to know and let us send you an email when Puthoormadam Junction posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share