15/08/2018
പ്രിയപ്പെട്ട മങ്കര നിവാസികളേ,
പ്രദേശത്തു അധികരിച്ചുവരുന്ന വെള്ളപൊക്കം കൂടുതൽ വീടുകളിലേക്ക് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രത പുലർത്തണമെന്നും ഏതുവിധേനയുള്ള സഹായസഹകരണങ്ങൾക്കും മങ്കര വൈറ്റ് ഗാർഡ് വളണ്ടിയർമാർ സദാസമയം സജ്ജമാണെന്നും അറിയിക്കുന്നു.
എന്താവശ്യത്തിനും ഞങ്ങളുടെ ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപെടുക.
1. +91 9539204961
2. +91 9946550678
ദയവുചെയ്ത് സഹായം ആവശ്യമുള്ളവരിൽ എത്തിക്കുക.
Please share to your family members / those who needed help.