Mahila Congress Kozhikode

Mahila Congress Kozhikode We believe women could pave way for better governanc e and work towards social inclusion of women in administration and development.

16/09/2022

Bharathjodoyathra യിലെ കണ്ടെയ്നർ കളിലെ സൗകര്യങ്ങൾ എത്രത്തോളം...

ആദരാജ്ഞലികൾ
01/08/2018

ആദരാജ്ഞലികൾ

കുന്നമംഗലം നിയോജക മണ്ഡലം മഹിളാ congress ക്യാമ്പ് എക്സിക്യൂട്ടീവ്
26/07/2018

കുന്നമംഗലം നിയോജക മണ്ഡലം മഹിളാ congress ക്യാമ്പ് എക്സിക്യൂട്ടീവ്

കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് DCC ഓഫീസിൽ വെച്ച് നടന്നു.ജില്ലാ പ്റസിഡന്റ് ശ്രീമതി ഉഷാദേവി ടീച്ച...
19/07/2018

കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് DCC ഓഫീസിൽ വെച്ച് നടന്നു.ജില്ലാ പ്റസിഡന്റ് ശ്രീമതി ഉഷാദേവി ടീച്ചർ ഉത്ഘാടനം ചെയ്തു

കോഴിക്കോട് വിമാനത്താവളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ കോഴിക്കോടിന്റെ വികസന നായകൻ ശ്രീ MK രാഘവൻ എംപിയുടെ 24മണിക്ക...
13/07/2018

കോഴിക്കോട് വിമാനത്താവളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ കോഴിക്കോടിന്റെ വികസന നായകൻ ശ്രീ MK രാഘവൻ എംപിയുടെ 24മണിക്കൂർ ഉപവാസത്തിനു അഭിവാദ്യമർപ്പിച്ചു കൊണ്ട് മഹിളാ കോൺഗ്രസ്സ്.

മഹിളാ കോൺഗ്രസ്സ് ജില്ലാ നേതൃത്വ ക്യാമ്പ് ചേളന്നൂർ ചിറക്കുഴി റിസോർട്ടിൽ വെച്ച് നടന്നു.  മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്...
07/07/2018

മഹിളാ കോൺഗ്രസ്സ് ജില്ലാ നേതൃത്വ ക്യാമ്പ് ചേളന്നൂർ ചിറക്കുഴി റിസോർട്ടിൽ വെച്ച് നടന്നു.

മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ ലതിക സുഭാഷിന്റെയും ജില്ലാ പ്രസിഡണ്ട് ഉഷാദേവി ടീച്ചറുടെയും നേതൃത്വത്തിൽ നടന്ന ക്യാമ്പ് ..നേതാക്കൾ രണ്ടു പേരും ക്യാമ്പ് അംഗങ്ങളിൽ ഒരാളെന്ന പോലെ പ്രവർത്തിച്ചത് കൊണ്ട് തന്നെ വ്യത്യസ്തമായി.ക്യാമ്പ് അംഗങ്ങൾക്കെല്ലാം തന്നെ സഹഭാരവാഹികൾ എന്ന ഔപചാരികതയില്ലാതെ ഒരു ബന്ധം ഊട്ടിയുറപ്പിക്കാൻ സഹായകമായി.അനു ഭവങ്ങൾ പങ്കു വെക്കുവാനും,പാർട്ടി ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള തങ്ങളുടെ നിർദേശങ്ങൾ അറിയിക്കുവാനുമുള്ള അവസരങ്ങൾ ക്യാമ്പിൽ ലഭിച്ചു . കോഴിക്കോട പാർലിമെന്റ് അംഗംഎംകെ രാഘവൻ എംപി,,മഹിളാ കോണ് tഗ്രസ്സ് ദേശീയ സെക്രട്ടറി അഡ്വ.ഫാത്തിമ റോസ്‌ന.കെപിസിസിസി ജനറൽ സെക്രട്ടറി ശ്രീ N സുബ്രഹ്മണ്യൻ,കോഴിക്കോട് ഡിസിസി പ്രസിഡണ്ട്അഡ്വ.ടി സിദ്ദിഖ്..ഡിസിസി സെക്രട്ടറിമാര് ,കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ്,എലത്തൂർ മണ്ഡലത്തിലെ കോൺഗ്റസ്സ് ഭാരവാഹിക
ൾ തുടങ്ങിയവർ അഥിതി കളായിരുന്നു. ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച എലത്തൂർ മണ്ഡലത്തിലെ കോൺഗ്രസ്സ് നേതാക്കളുടെയും പ്രവർത്തകരുടെയും സഹായ സഹകരണങ്ങൾ വാക്കുകൾക്കതീതമാണ്.

ക്യാമ്പ് നടത്താൻ തിരഞ്ഞെടുത്ത സ്ഥലം അതിന്റെ പ്രകൃതിരമണീയത കൊണ്ട് ക്യാമ്പ് അംഗങ്ങൾക്കെല്ലാം ഒരു നവ്യമായ അനുഭവമായി മാറി.

മഹിളാ കോൺഗ്രസ്സിന്റെ ജില്ലാ പ്രസിഡണ്ട് എന്ന നിലയിലും ക്യാമ്പിന്റെ മുഖ്യ സംഘാടക എന്ന നിലയിലും ഉഷാദേവി ടീച്ചറുടെ സംഘാടക മികവും നേതൃത്വ പാടവവും ഒരിക്കൽ കൂടി തെളിയിച്ച ഒരു അവസരമായി ക്യാമ്പ് മാറി.

DCC ഓഫീസിൽ വെച്ച് നടത്തപ്പെട്ട കോൺഗ്രസിന്റെ 133ആം വാർഷികഘോഷത്തിൽ മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീമതി ഉഷാദേവിടീചരുടെ ...
28/12/2017

DCC ഓഫീസിൽ വെച്ച് നടത്തപ്പെട്ട കോൺഗ്രസിന്റെ 133ആം വാർഷികഘോഷത്തിൽ മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീമതി ഉഷാദേവിടീചരുടെ നേതൃത്വത്തിൽ 133വനിതകൾ ഒരേ രൂപത്തിൽ ഒരേ മനസ്സായി ദീപമേന്തി അണിനിരന്നപ്പോൾ..

ആദരാജ്ഞലികൾ
06/09/2017

ആദരാജ്ഞലികൾ

മഹിള കോൺഗ്രസ്സ് തിരുവനന്തപുരo സെക്രട്ടറിയേറ്റ് ധർണ്ണയിൽ പങ്കെടുത്ത കോഴിക്കോട് മഹിള കോൺഗ്രസ്സ് ജില്ലാ ടീം പ്രസിഡണ്ട് ഉഷാദ...
20/08/2017

മഹിള കോൺഗ്രസ്സ് തിരുവനന്തപുരo സെക്രട്ടറിയേറ്റ് ധർണ്ണയിൽ പങ്കെടുത്ത കോഴിക്കോട് മഹിള കോൺഗ്രസ്സ് ജില്ലാ ടീം പ്രസിഡണ്ട് ഉഷാദേവി ടീച്ചറോ ടൊപ്പ o

മഹിളാ കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ മാതൃ പ്രതിഷേധം പ്രസിഡണ്ട് ഉഷാദേവി ടീച്ചറുടെ അധ്യക്ഷതയിൽ ബഹു. DCC പ്രസിഡണ...
17/08/2017

മഹിളാ കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ മാതൃ പ്രതിഷേധം പ്രസിഡണ്ട് ഉഷാദേവി ടീച്ചറുടെ അധ്യക്ഷതയിൽ ബഹു. DCC പ്രസിഡണ്ട് അഡ്വ.ടി - സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു.KPCC നിർവാഹക സമിതിയംഗം അഡ്വ I. മുസ മുഖ്യ പ്രഭാഷണം നടത്തുന്നു.

14/08/2017

Address

Kozhikode

Telephone

+918301865633

Website

Alerts

Be the first to know and let us send you an email when Mahila Congress Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share