CPIM Kozhikode

CPIM Kozhikode Official Page of CPI(M) Kozhikode District Committee

സി.പി.ഐ(എം )വിപുലീകൃത സംസ്ഥാന കമ്മിറ്റി സെപ്റ്റംബർ  13,14,15 കോഴിക്കോട് പെരുവയൽ ലോക്കൽ തല കുടുംബ സംഗമം സ:ജോൺ ബ്രിട്ടാസ് ...
04/09/2026

സി.പി.ഐ(എം )
വിപുലീകൃത സംസ്ഥാന കമ്മിറ്റി സെപ്റ്റംബർ 13,14,15 കോഴിക്കോട്

പെരുവയൽ ലോക്കൽ തല കുടുംബ സംഗമം സ:ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു.

CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റി കോഴിക്കോട്
04/09/2026

CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റി കോഴിക്കോട്

സെപ്തംബർ 4,5 തിയ്യതികളിലായി കൊയിലാണ്ടിയിൽ വെച്ച് നടക്കുന്ന സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘ...
04/09/2026

സെപ്തംബർ 4,5 തിയ്യതികളിലായി കൊയിലാണ്ടിയിൽ വെച്ച് നടക്കുന്ന സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു
സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി സഖാവ് എളമരം കരീം ഉദ്ഘാടനം ചെയ്തു

സ.എളമരം കരീം എഴുതിയ ചിന്ത പ്രസിദ്ധീകരിച്ച "നവലിബറൽ നയങ്ങളും ഇന്ത്യൻ തൊഴിൽ മേഖലയും" എന്ന പുസ്തകം കൊയിലാണ്ടിയിൽ സഖാവ് കെ ഇ എൻ കുഞ്ഞഹമ്മദ് CITU ജില്ല ജനറൽ സെക്രട്ടറി സ പി.കെ മുകുന്ദന് നൽകി പ്രകാശനം ചെയ്തു.

സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ സഖാവ് കെ വി രാഘവൻ നഗറിൽ സിഐടിയു സംസ്ഥാന പ്രസിഡണ്ട് സഖാവ് ടിപി രാമകൃഷ്ണൻ...
04/09/2026

സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ സഖാവ് കെ വി രാഘവൻ നഗറിൽ സിഐടിയു സംസ്ഥാന പ്രസിഡണ്ട് സഖാവ് ടിപി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ പാടേണ്ടതുള്ളൂ എന്ന് നെഹ്റുവിൻ്റെയും മഹാത്മാ ഗാന്ധിയുടെയും കാലത്തുതന്നെ തീരു...
03/09/2026

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ പാടേണ്ടതുള്ളൂ എന്ന് നെഹ്റുവിൻ്റെയും മഹാത്മാ ഗാന്ധിയുടെയും കാലത്തുതന്നെ തീരുമാനിച്ചിട്ടുള്ളതാണ്. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചുവെങ്കിലും നെഹ്റുവിൻ്റെയും ഗാന്ധിയുടെയും കാലത്തെ തീരുമാനം തന്നെയാണ് ഇപ്പോഴും കോൺഗ്രസിന്റെ നിലപാട് എന്നാണ് അവർ പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ ആർഎസ്എസിനോട് വിട്ടുവീഴ്ച ചെയ്ത്, വിട്ടുവീഴ്ച ചെയ്ത് ആ തീരുമാനത്തിന്റെ ഗൗരവം
വി ഡി സതീശന് മനസ്സിലാവുന്നില്ല. ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി യൂണിവേഴ്സിറ്റിയിലെ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. അവരെയാണ് പോലീസിനെ ഉപയോഗിച്ച് ഭീകരമായ മർദ്ദനത്തിന് ഇരയാക്കിയത്. അത് വി ഡി സതീശൻ മനസ്സിലാക്കണം.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

സി.പി.ഐ(എം )വിപുലീകൃത സംസ്ഥാന കമ്മിറ്റി സെപ്റ്റംബർ  13 14 15കോഴിക്കോട് CPIM പുറമേരി ലോക്കൽ കുടുംബ സംഗമംപാർട്ടി ജില്ലാ കമ...
03/09/2026

സി.പി.ഐ(എം )
വിപുലീകൃത സംസ്ഥാന കമ്മിറ്റി
സെപ്റ്റംബർ 13 14 15
കോഴിക്കോട്

CPIM പുറമേരി ലോക്കൽ കുടുംബ സംഗമം
പാർട്ടി ജില്ലാ കമ്മിറ്റി അംഗം സ: പി. കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്യതു...

സി.പി.ഐ(എം) വിപുലീകൃത സംസ്ഥാന കമ്മിറ്റി സെപ്റ്റംബർ  13,14,15 കോഴിക്കോട് തൃക്കുറ്റിശ്ശേരി ലോക്കൽ തല കുടുംബ സംഗമം സ:കെ ടി ...
03/09/2026

സി.പി.ഐ(എം) വിപുലീകൃത സംസ്ഥാന കമ്മിറ്റി സെപ്റ്റംബർ 13,14,15 കോഴിക്കോട്

തൃക്കുറ്റിശ്ശേരി ലോക്കൽ തല കുടുംബ സംഗമം സ:കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു...

കേരള സർവകലാശാലയിൽ സംഘപരിവാർ അജണ്ടയുടെ ഭാഗമായി വന്ദേമാതരം പൂർണമായും ആലപിച്ചതിനെതിരെ ഉയർന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ചോരയിൽ...
03/09/2026

കേരള സർവകലാശാലയിൽ സംഘപരിവാർ അജണ്ടയുടെ ഭാഗമായി വന്ദേമാതരം പൂർണമായും ആലപിച്ചതിനെതിരെ ഉയർന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ചോരയിൽ മുക്കുന്ന യുഡിഎഫ് സർക്കാർ നടപടി തുടരുകയാണ്. പോലീസ് വിദ്യാർത്ഥികൾക്കു നേരെ ക്രൂരമായ ലാത്തിച്ചാർജ്ജാണ് നടത്തിയത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്റെ നെഞ്ചിലാണ് ലാത്തികൊണ്ട് ആഞ്ഞടിച്ചത്. ഗുരതരമായ പരിക്കാണ് ഏറ്റിട്ടുള്ളത്. ബോധപൂർവം സഞ്ജീവിനെ ആക്രമിച്ചാതാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിനിയുടെ കണ്ണിന് തൊട്ടുതാഴെ ആഴത്തിൽ മുറിവേൽപ്പിക്കുകയും മറ്റൊരു പെൺകുട്ടിയുടെ തലയ്ക്കടിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ ജീവനുതന്നെ അപകടമുണ്ടാകും വിധത്തിലും അംഗഭംഗം വരുത്തുന്ന നിലയിലുമാണ് പോലീസിന്റെ ആക്രമണം. ന്യായമായ സമരങ്ങളെ ചോരയിൽ മുക്കാനുള്ള സർക്കാരിന്റെ തീരുമാനമാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ന്യായീകരണങ്ങളിലൂടെ പുറത്തുവരുന്നത്. സമരകാരണം പരിഹാസത്തോടെ ചോദിക്കുന്നവർ, വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങളോട് ജനാധിപത്യപരമായി പ്രതികരിക്കാനാണ് തയ്യാറാകേണ്ടത്. ബഹുസ്വര സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വരികൾ ഉൾക്കൊള്ളുന്ന വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗവും പാടുന്നത് അംഗീകരിക്കാൻ കഴിയില്ല. നിയമപരമായ യാതൊരു നിർബന്ധവുമില്ലാത്ത ഈ കാര്യം, കേവലം ആർഎസ്എസിനെ പ്രീണിപ്പിക്കാൻ വേണ്ടി മാത്രമാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ അടിച്ചേൽപ്പിക്കുന്നത്. സർക്കാരിന്റെ ഈ സംഘപരിവാർ വിധേയത്വത്തെ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളെ ശത്രുക്കളെപ്പോലെ കണ്ടാണ് പോലീസ് ക്രൂരമായി മർദ്ദിക്കുന്നത്. നിയമവാഴ്ച നടപ്പാക്കേണ്ട പോലീസിനെ തികച്ചും നിയമവിരുദ്ധമായാണ് സർക്കാർ ഉപയോഗിക്കുന്നത്. വിദ്യാർത്ഥികൾക്ക് നേരെയുള്ള ഈ നരവേട്ട അവസാനിപ്പിച്ചില്ലെങ്കിൽ സർക്കാർ വലിയ വില നൽകേണ്ടിവരും.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

03/09/2026

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എ കെ ജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.

Address

Kozhikode

Alerts

Be the first to know and let us send you an email when CPIM Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Kozhikode:

Shortcuts

Share