IYC Olavanna mandalam

IYC Olavanna mandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IYC Olavanna mandalam, Political organisation, Kozhikode.

11/10/2024
15/12/2023
യൂത്ത് കോൺഗ്സ്സ് കോഴിക്കോട് ജില്ലാ കൺവെൻഷൻ  കെ.പി.സി സി  വർക്കിംഗ് പ്രസിഡന്റ്‌  Adv T Siddique Mla ഉദ്ഘാടനം ചെയ്യുന്നു
11/12/2023

യൂത്ത് കോൺഗ്സ്സ് കോഴിക്കോട് ജില്ലാ കൺവെൻഷൻ കെ.പി.സി സി വർക്കിംഗ് പ്രസിഡന്റ്‌ Adv T Siddique Mla ഉദ്ഘാടനം ചെയ്യുന്നു

ഒളവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസിൻ്റെ നിയുക്ത പ്രസിഡൻ്റ് റാഷിദ് എൻ വി ക്ക്ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ
19/11/2023

ഒളവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസിൻ്റെ നിയുക്ത പ്രസിഡൻ്റ് റാഷിദ് എൻ വി ക്ക്
ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ

13/08/2023

നമുക്ക് പുതുപ്പള്ളിയിൽ ഇത് ചർച്ച ചെയ്യാം.

1: രൂക്ഷമായ വിലക്കയറ്റം

2: കർഷകരോടുള്ള അവഗണന

3: ആവശ്യ സാധനങ്ങൾ ഇല്ലാതെ supplyco

4: കുത്തഴിഞ്ഞ പോലീസ് സംവിധാനം

5: അമിതമായ നികുതിയും കറന്റ് ചാർജും

6: ഓണക്കാലമായിട്ട് ക്ഷേമപെൻഷനുകൾ മുടങ്ങി

7: മന്ത്രിമാർ ഉൾപ്പടെ കേരളത്തിൽ നടത്തുന്ന വർഗീയ ധ്രുവീകരണം

8: കെട്ടക്കാലത്തും സർക്കാരിന്റെ ധുർത്ത്

9: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ

10: കട്ടപുറത്തായ KSRTC

11: ഇന്ധനസെസ്സിൽ നിന്ന് പിരിച്ച പെൻഷൻ എവിടെ?

12: കുത്തഴിഞ്ഞ ഉന്നതവിദ്യാഭാസ രംഗം

13:തകർന്നടിഞ്ഞ സർക്കാർ വകുപ്പ്

14:രൂക്ഷമായ ധനപ്രതിസന്ധി

15 : താറുമാറായ ആരോഗ്യരംഗം

16 : കുട്ടി സഖാക്കളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ

17 : പൊതുമരാമത്ത് വകുപ്പിലെ അഴിമതി

18 : സഹകരണ മേഖലയിലെ നെറികേട്

19 : കേൾവിശക്തി ഇല്ലാത്ത കുട്ടികളുടെ തുടർ ചികിത്സയിൽ കാണിക്കുന്ന അലംഭാവം

20 : സംസ്ഥാനം മയക്ക് മരുന്ന് ലോബികൾക്കു തീറെഴുതി കൊടുത്തത്

ഇവയെല്ലാം ചർച്ച ചെയ്യാം.

03/05/2023
ഭീകരതയ്ക്കും  വർഗീയതയ്ക്കും എതിരെ മുംബൈ ഭീകരാക്രമണ ദിനത്തിൽ *ദേശസ്നേഹം സംഗമം*
25/11/2022

ഭീകരതയ്ക്കും വർഗീയതയ്ക്കും എതിരെ മുംബൈ ഭീകരാക്രമണ ദിനത്തിൽ

*ദേശസ്നേഹം സംഗമം*

അണ്ടർ 14 കോഴിക്കോട് ജില്ല ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫുട്ബോൾ പ്രതിഭകളായ അലിഖ് ഷാൻ ,അമൽ നഷ്‌വാൻ എന്നിവരെ യൂത്ത് കോൺഗ്...
11/11/2022

അണ്ടർ 14 കോഴിക്കോട് ജില്ല ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫുട്ബോൾ പ്രതിഭകളായ അലിഖ് ഷാൻ ,അമൽ നഷ്‌വാൻ എന്നിവരെ യൂത്ത് കോൺഗ്രസ്സ് ഒളവണ്ണ മണ്ഡലം കമ്മറ്റി ഇന്ന് വൈകും. 7 മണിക്ക് അനുമോദിക്കുന്നു

Address

Kozhikode

Website

Alerts

Be the first to know and let us send you an email when IYC Olavanna mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share