25/09/2021
*ഭൂമിയിൽ നമുക്ക് ചെയ്യാവുന്ന ചെറുതായി തോന്നുന്ന പല കാര്യങ്ങളും ഒരാളുടെ ജീവിതം തന്നെ മാറ്റി മറയ്ക്കാം..* അങ്ങനെ ഒരുപാട് പേരുടെ ജീവിതത്തിൽ പ്രതീക്ഷകൾക്ക് നിറം നൽകാൻ നമ്മൾ ഓരോരുത്തർക്കും കഴിയുന്ന ഏറ്റവും മഹത്വം നിറഞ്ഞ സൽപ്രവർത്തിയാണ് _*രക്തദാനം.*_
ഒരുഭാഗത്ത് കോവിഡ് എന്ന മഹമാരി നമ്മുടെ ഒരുപാട് കൂടെപ്പിറപ്പുകളെ മരണത്തിലേക്ക് എത്തിച്ചപ്പോൾ മറ്റൊരു ഭാഗത്ത് ഒരുപാട് രോഗികൾ പലവിധ സർജ്ജറികൾക്കായി രക്തം കിട്ടാതെ ഓടി നടക്കുന്നത് നമുക്ക് കാണാം..രക്തം കിട്ടാത്തതിന്റെ പേരിൽ ഒരിക്കലും ഒരു ജീവനും പൊലിഞ്ഞു പോകാതിരിക്കട്ടെ...
ഒരുപാട് ജീവനുകൾക്കു രക്തം കൊടുത്തു കൈത്താങ്ങാവാനായി *കോഴിക്കോട് AWH എഞ്ചിനീയറിംഗ് കോളേജ് NSS UNIT-241 ഉം BDK കോഴിക്കോടും, കെ.ടി.യു.എൻ.എസ്സ്. എസ്സ്. ബ്ലഡ് സെൽ രുധിരസേനയും സംയുക്തമായി കോഴിക്കോട് MVR ഹോസ്പിറ്റലിന്റെ സഹായത്തോടെ ഈ വരുന്ന ബുധനാഴ്ച (29/09/2021)ൻ AWH കോളേജ് ക്യാമ്പസ്സിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തുന്നു. ഈ ഉദ്യമത്തിൽ പങ്കാളികളാവാൻ എല്ലാ വിദ്യാർത്ഥികളെയും ക്ഷണിച്ചുകൊള്ളുന്നു.*
```സമയം :10 AM to 12:30 PM```
For More Info
Plz Call : 📞🪀 9778181310
📞 99959 00924
🪀 Wa.me/+919778181310