Muslim Youth League - Kerala State

Muslim Youth League - Kerala State Official page of Muslim youth League,Kerala state committee - The youth wing of the Indian Union Mus
(570)

Muslim youth League, the youth wing of the Indian Union Muslim League is a mass organization of the youth in Kerala. MYL organizes the Muslim Youth on secular democratic lines and molds them politically and culturally conscious so as to make them able to actively participate in building of the nation and advancement of the community. Kerala State Muslim Youth League Committee has successfully unde

rtaken a number of programs. At the same time it has waged relentless struggles for social justice, equity, security and empowerment of the oppressed and downtrodden. Kerala Muslim Youth League Committee has conducted a series of programs for its members for imparting intellectual training for imbibing love for the ideals that the community and country cherish. It has the glorious tradition of upholding communal amity and secular solidarity.

05/09/2026
04/09/2026

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്.

മുസ്‌ലിം യൂത്ത് ലീഗ്
മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്കമായി.
സമ്മേളന നഗരിയിൽ ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ പതാക ഉയർത്തി.

മുസ്‌ലിം യൂത്ത് ലീഗ്
മലപ്പുറം ജില്ലാ കമ്മിറ്റി.

إنا لله و إنا إليه راجعون اللهم اغفر له و ارحمه واعف عنهമുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ബീമാപ്പള്ളി റഷീദ്...
04/09/2026

إنا لله و إنا إليه راجعون اللهم اغفر له و ارحمه واعف عنه
മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ബീമാപ്പള്ളി റഷീദ് സാഹിബ്‌ അന്തരിച്ചു

പുതിയ മെമ്പർഷിപ്പടിസ്ഥാനത്തിൽ msf (എം.എസ് എഫ്) സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡണ്ട്: ഷറഫുദ്ദീൻ പിലാക്കൽ (പാലക്കാട...
01/09/2026

പുതിയ മെമ്പർഷിപ്പടിസ്ഥാനത്തിൽ msf (എം.എസ് എഫ്) സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട്: ഷറഫുദ്ദീൻ പിലാക്കൽ (പാലക്കാട്)
ജനറൽ സെക്രട്ടറി: സ്വാഹിബ് മുഹമ്മദ് (കോഴിക്കോട്)
ട്രഷറർ: റാഷിദ് കോക്കൂർ (മലപ്പുറം)

വൈസ് പ്രസിഡണ്ടുമാർ
1. അഡ്വ. അൽസിൻ (തൃശ്ശൂർ)
2. നൗഫൽ കുളപ്പട (തിരുവനന്തപുരം)
3. കെ എം ഇസ്മായിൽ (മലപ്പുറം)
4. റംഷാദ് കെ പി (കണ്ണൂർ)
5. ആസിഫ് കലാം (കോഴിക്കോട്)
6. ജലീൽ കാടാമ്പുഴ (മലപ്പുറം)
7. കെ യു ഹംസ (പാലക്കാട്)
8. ആരിഫ് പാലയൂർ (തൃശ്ശൂർ)
9. ഉവൈസ് ഫൈസി (ആലപ്പുഴ)
10. നബീൽ എ വി (മലപ്പുറം)
11. റുമൈസ റഫീഖ് (കണ്ണൂർ)

സെക്രട്ടറിമാർ:
1. വി പി ജസീം (മലപ്പുറം)
2. ഫായിസ് തലക്കൽ (വയനാട്)
3. യൂനുസ് പടന്നോട്ട് (കണ്ണൂർ)
4. ഷാനിബ് നെല്ലിക്കട്ട (കാസർഗോഡ്)
5. സഫ്വാൻ പത്തിൽ (മലപ്പുറം)
6. അബ്ദുൽ ഗനി പി എൻ (എറണാകുളം)
7. സുഫിയാൻ വില്ലൻ (മലപ്പുറം)
8. റാഷിദ് കാരേക്കാട് (കോഴിക്കോട്)
9. ഹക്കീം എം ടി (പാലക്കാട്)
10. ടി പി ഫിദ (മലപ്പുറം)

നന്ദി ലിയോ
31/08/2026

നന്ദി ലിയോ

അധ:സ്ഥിതരുടെ വിമോചനപ്പോരാളി
28/08/2026

അധ:സ്ഥിതരുടെ വിമോചനപ്പോരാളി

മലയാളി ജീവിതത്തെ പുതുക്കിയെടുത്ത നവോത്ഥാന നായകൻ
28/08/2026

മലയാളി ജീവിതത്തെ പുതുക്കിയെടുത്ത നവോത്ഥാന നായകൻ

വഖഫ് ബോർഡ് പുന:സംഘടനാ വിഷയത്തിൽ പ്രതിപക്ഷ നേതാവും വഖഫ് ബോർഡിലേക്ക് ഇടതു സർക്കാർ നോമിനേറ്റ് ചെയ്ത അംഗങ്ങളും കള്ളം പ്രചരിപ...
27/08/2026

വഖഫ് ബോർഡ് പുന:സംഘടനാ വിഷയത്തിൽ പ്രതിപക്ഷ നേതാവും വഖഫ് ബോർഡിലേക്ക് ഇടതു സർക്കാർ നോമിനേറ്റ് ചെയ്ത അംഗങ്ങളും കള്ളം പ്രചരിപ്പിക്കുന്നുവെന്നും ഇത്തരക്കാരുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.

രണ്ട് അമുസ്‌ലിം അംഗങ്ങളെ നിയമിച്ച് കൊള്ളാമെന്ന് സുപ്രീംകോടതിയിൽ സത്യവാംഗ് മൂലം കൊടുത്തവരാണ് ഇടതുസർക്കാർ രൂപീകരിച്ച വഖഫ് ബോർഡ്. ഇത് മറച്ച് വെച്ച് കൊണ്ടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കുന്നത്. മാത്രവുമല്ല ഈ തീരുമാനത്തിന്റെ അടിയിൽ ഒപ്പ് വെച്ച അംഗമാണ് ഉമർ ഫൈസി. വസ്തുത ഇതായിരിക്കെ യു ഡി എഫ് സർക്കാർ ആർ.എസ്.എസ്സുകാരെ വഖഫ് ബോർഡിലേക്ക് നിയമിക്കാൻ ശ്രമിക്കുന്നു എന്ന വാസ്‌തവ വിരുദ്ധമായ കാര്യം പ്രചരിപ്പിക്കുകയാണ് ഉമ്മർ ഫൈസി. കേരളീയ മുസ്ലിങ്ങളുടെ ആധികാരിക പണ്ഡിത സഭയായ സമസ്‌തയുടെ മുശാവറ അംഗപദവി സ്വാർത്ഥ താൽപ്പര്യത്തിനും സ്ഥാനം നേടാനും ദുരുപയോഗം ചെയ്യുന്ന ഉമർഫൈസിയ്ക്കെതിരെ നടപടി സ്വീകരിക്കാൻ സമസ്‌ത തയ്യാറാവണം.

പിണറായി സർക്കാർ വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചപ്പോൾ അതിന് കൂട്ടു നിൽക്കുകയും മുസ്‌ലിം ലീഗ് നേതൃത്വം നൽകിയ സമരത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെടുകയും ചെയ്ത വ്യക്തിയാണ് ഉമർ ഫൈസി. കേരളിയ പൊതുസമൂഹത്തിൽ പണ്ഡിതർക്കുള്ള ആദരവിനും വിശ്വാസ്യതക്കും കളങ്കമേൽപ്പിക്കുന്ന ഇത്തരക്കാരെ മാറ്റി നിർത്താൻ നേതൃത്വം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് എം. എൽ. എ അധ്യക്ഷത വഹിച്ചു. ട്രഷറർ പി. ഇസ്മായീൽ, വൈസ് പ്രസിഡന്റ്‌മാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ ചർച്ചയിൽ പങ്കെടുത്തു.

സൗഹൃദ പൂക്കൾ പൂത്തുലയട്ടെ
26/08/2026

സൗഹൃദ പൂക്കൾ പൂത്തുലയട്ടെ

മാനവികതയുടെ തിരുനബി സ്നേഹം പരക്കട്ടെ..
24/08/2026

മാനവികതയുടെ തിരുനബി സ്നേഹം പരക്കട്ടെ..

Address

Kozhikode
673001

Alerts

Be the first to know and let us send you an email when Muslim Youth League - Kerala State posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Muslim Youth League - Kerala State:

Shortcuts

Share