Abvp Glc Kozhikode

Abvp Glc Kozhikode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Abvp Glc Kozhikode, Political organisation, Government law college , ngo quaters, Kozhikode.

Abvp is an international organisation.National reconstruction is our motive.This page is the official facebook handle of abvp government law college, Kozhikode unit.

മുക്കൂട്ടങ്ങടെ മുന്നണിയല്ല ഒറ്റക്കാണ് എബിവിപി✊🏻🔥ABVP GLCK
15/08/2025

മുക്കൂട്ടങ്ങടെ മുന്നണിയല്ല
ഒറ്റക്കാണ് എബിവിപി✊🏻🔥

ABVP GLCK

15/08/2025

വിഭജനത്തിന് കൂട്ടുനിന്നവർക്ക്,
രാജ്യത്തെ 16 ആയി വെട്ടിമുറിക്കാൻ പറഞ്ഞവർക്ക്,
ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്തവർക്ക്
വിഭജന ഭീതി ദിനം ആചരിക്കുന്നതിൽ ഭയപ്പാടുണ്ടാകും..

കോഴിക്കോട് ഗവ. ലോ കോളേജിൽ എബിവിപിയുടെ നേതൃത്വത്തിൽ വിഭജനഭീതി ദിനം ആചരിച്ചു…

കഴുത്തിൽ കുരുക്ക് മുറുകി ശ്വാസം ഒരു പിടപ്പായി ചങ്കിൽ കുടുങ്ങുമ്പോഴും വന്ദേമാതരം മുഴക്കിയോർ,ചുടുനിണം മണ്ണിലേക്ക് പടർന്ന് ...
15/08/2025

കഴുത്തിൽ കുരുക്ക് മുറുകി ശ്വാസം ഒരു പിടപ്പായി ചങ്കിൽ കുടുങ്ങുമ്പോഴും വന്ദേമാതരം മുഴക്കിയോർ,
ചുടുനിണം മണ്ണിലേക്ക് പടർന്ന് ജീവൻ പറന്നകലുമ്പോഴും ഈ മണ്ണിനെ നെഞ്ചോട് ചേർത്തവർ,
പിറന്ന നാടിനെ ഒറ്റുകൊടുത്ത ഭർത്താകന്മാരുടെ തലയറുത്ത് മാറ്റിയ ഭാര്യമാർ,
സ്വന്തം പ്രതീക്ഷകളും സ്വപ്നങ്ങളും മനസിലടക്കി പൊന്നോമനകൾക്ക് പുഞ്ചിരി തൂകി അന്ത്യയാത്ര ചൊല്ലിയ മാതാക്കൾ,
കളിപന്തും, മധുര മിഠായിക്കും പകരം വെടിക്കോപ്പും ചാട്ടവാറുകളും സ്വീകരിച്ച ബാല്യങ്ങൾ,
ഭാരതാംബയുടെ സ്വാതന്ത്ര്യം വരെ മരണത്തെ വധുവായി സ്വീകരിച്ച യൗവ്വനങ്ങൾ,
നമ്മുടെ സ്വാതന്ത്ര്യത്തിനായി ഒരു പുരുഷായുസ് കാരാഗൃഹങ്ങളിലൊടുക്കിയ വാർദ്ധക്യങ്ങൾ,
അവരുടെ സ്വപ്നങ്ങൾക്കും, ജീവിതങ്ങൾക്കും, ജീവനും മീതെ നമുക്ക് സ്വതന്ത്ര്യരായി ചവിട്ടി നടക്കാൻ...
ഒരു സ്വാതന്ത്ര്യ ദിനം കൂടെ.....

സ്വാതന്ത്ര്യദിനാശംസകൾ..

വിഭജനത്തിന് കൂട്ടുനിന്നവർക്ക്, രാജ്യത്തെ 16 ആയി വെട്ടിമുറിക്കാൻ പറഞ്ഞവർക്ക്,ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്തവർക്ക് വ...
14/08/2025

വിഭജനത്തിന് കൂട്ടുനിന്നവർക്ക്,
രാജ്യത്തെ 16 ആയി വെട്ടിമുറിക്കാൻ പറഞ്ഞവർക്ക്,
ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്തവർക്ക്
വിഭജന ഭീതി ദിനം ആചരിക്കുന്നതിൽ ഭയപ്പാടുണ്ടാകും..

വിഭജന ഭീകരതയുടെ ഓർമ്മദിനം കോഴിക്കോട് ഗവ. ലോ കോളേജിൽ ആചരിച്ചു…

കോഴിക്കോട് ലോ കോളേജിലെ എബിവിപിയുടെ മെമ്പർഷിപ്പ് പ്രവർത്തനം 🧡
13/08/2025

കോഴിക്കോട് ലോ കോളേജിലെ എബിവിപിയുടെ മെമ്പർഷിപ്പ് പ്രവർത്തനം 🧡

കോഴിക്കോട് സർക്കാർ നിയമകലാലയത്തിലെ എബിവിപിയെ ഇനി ഇവർ നയിക്കും.ABVP GLCK
09/08/2025

കോഴിക്കോട് സർക്കാർ നിയമകലാലയത്തിലെ എബിവിപിയെ ഇനി ഇവർ നയിക്കും.

ABVP GLCK

ലഹരിക്കെതിരെ......തീവ്രവാദത്തിനെതിരെ.ദേശീയതയുടെ ശബ്ദമാവുക...എബിവിപി രണ്ടാംഘട്ട മെമ്പർഷിപ് ക്യാമ്പയിൻ കോഴിക്കോട് ഗവ. ലോ ക...
04/08/2025

ലഹരിക്കെതിരെ......
തീവ്രവാദത്തിനെതിരെ.
ദേശീയതയുടെ ശബ്ദമാവുക...

എബിവിപി രണ്ടാംഘട്ട മെമ്പർഷിപ് ക്യാമ്പയിൻ കോഴിക്കോട് ഗവ. ലോ കോളേജിൽ ജില്ല സെക്രട്ടറി പി. ആദിത്ത് മെമ്പർഷിപ്പ് വിതരണം ചെയ്തു.

ABVP GLCK



സംസ്ഥാന സെക്രട്ടറിയുടെ ക്യാമ്പസ്‌ യാത്രABVP GLCK
04/08/2025

സംസ്ഥാന സെക്രട്ടറിയുടെ ക്യാമ്പസ്‌ യാത്ര

ABVP GLCK

ABVP GLCK ADMISSION HELP DESK
31/07/2025

ABVP GLCK ADMISSION HELP DESK

31/07/2025
ABVP കോഴിക്കോട് ഗവ. ലോ കോളേജ് കോഴിക്കോട് യൂണിറ്റ് സമ്മേളനം സംസ്ഥാന സഹസംഘടനാ സെക്രട്ടറി NCT ശ്രീഹരി ഉദ്ഘാടനം ചെയ്തു. വി.എ...
29/07/2025

ABVP കോഴിക്കോട് ഗവ. ലോ കോളേജ് കോഴിക്കോട് യൂണിറ്റ് സമ്മേളനം സംസ്ഥാന സഹസംഘടനാ സെക്രട്ടറി NCT ശ്രീഹരി ഉദ്ഘാടനം ചെയ്തു. വി.എ വരുൺ അധ്യക്ഷത വഹിച്ച പരിപാടിയിൽ ടി. അദ്വൈത് കൃഷ്ണയെ യൂണിറ്റ് പ്രസിഡൻറ് ആയും എ.ബി. നന്ദഗോപനെ യൂണിറ്റ് സെക്രട്ടറി ആയും തിരഞ്ഞെടുത്തു…

ABVP GLCK

Address

Government Law College , Ngo Quaters
Kozhikode

Website

Alerts

Be the first to know and let us send you an email when Abvp Glc Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share