MSF Kuruvattoor Panchayath Committee

MSF Kuruvattoor Panchayath Committee It is the official page of MSF KURUVATTOOR PANCHAYATH COMMITTEE...

വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ട നേതാവ് 😍മികച്ച സംഘാടകൻ..നൗഷാദ് മാസ്റ്റർക്ക് ഒരായിരം ഹരിതാഭിവാദ്യങ്ങൾ...💚
22/05/2022

വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ട നേതാവ് 😍
മികച്ച സംഘാടകൻ..
നൗഷാദ് മാസ്റ്റർക്ക് ഒരായിരം ഹരിതാഭിവാദ്യങ്ങൾ...💚

msf കുരുവട്ടൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച CH അനുസ്മരണ ഉദ്ഘാടനവും CH EDU SUPPORT പദ്ധതി പ്രഖ്യാപനവും msf സംസ്ഥാന പ്...
03/10/2021

msf കുരുവട്ടൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച CH അനുസ്മരണ ഉദ്ഘാടനവും CH EDU SUPPORT പദ്ധതി പ്രഖ്യാപനവും msf സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് സാഹിബ് നിർവഹിച്ചു.✌️💚

💚💚💚
02/10/2021

💚💚💚

വിദ്യാർത്ഥി സമര പോരാട്ടങ്ങളുടെ നായകൻ..ഹരിത വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരൻ പികെ നവാസ് സാഹിബ്നാളെ  രാവിലെ 9:30 ന് ...
02/10/2021

വിദ്യാർത്ഥി സമര പോരാട്ടങ്ങളുടെ നായകൻ..
ഹരിത വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരൻ

പികെ നവാസ് സാഹിബ്

നാളെ രാവിലെ 9:30 ന് ചെറുവറ്റിയിൽ

💚🔥💚🔥💚🔥💚🔥💚🔥💚

02/10/2021
പറമ്പിൽ ബസാർ : പ്രട്രോൾ - ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് msf കുരുവട്ടൂർ പഞ്ചായത്ത് കമ്മറ്റി സൈക്കിൾ യാത്ര നടത്തി..യൂത്ത് ...
15/06/2021

പറമ്പിൽ ബസാർ : പ്രട്രോൾ - ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് msf കുരുവട്ടൂർ പഞ്ചായത്ത് കമ്മറ്റി സൈക്കിൾ യാത്ര നടത്തി..
യൂത്ത് ലീഗ് ജില്ലാ കൗൺസിലർ ഷരീഫ് പറമ്പിൽ ഉദ്ഘാടനം ചെയ്തു.
msf പഞ്ചായത്ത് പ്രസിഡണ്ട് ഷഹീർ കോണോട്ട് , ജന.സെക്രട്ടറി ഹിലാൽ പറമ്പിൽ, ട്രഷറർ നിഷാദ് മച്ചക്കുളം, സഹദ് പറമ്പിൽ, ഹാഫിസ് കോണോട്ട് തുടങ്ങിയവർ നേതൃത്വം നൽകി..

കോഴിക്കോട് ജില്ലാ മുസ്ലീം യൂത്ത് ലീഗ് സീനിയർ വൈസ്: പ്രസിഡണ്ടായി തെരഞ്ഞടുക്കപ്പെട്ടസി.ജാഫർ സാദിഖിന് അഭിനന്ദനങ്ങൾ...msf കു...
30/04/2021

കോഴിക്കോട് ജില്ലാ മുസ്ലീം യൂത്ത് ലീഗ് സീനിയർ വൈസ്: പ്രസിഡണ്ടായി തെരഞ്ഞടുക്കപ്പെട്ട

സി.ജാഫർ സാദിഖിന് അഭിനന്ദനങ്ങൾ...

msf കുരുവട്ടൂർ പഞ്ചായത്ത് കമ്മറ്റി..

Msf പറമ്പിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇ അഹമ്മദ് സാഹിബ്‌ അനുസ്മരണവും യൂണിറ്റ് കൺവെൻഷനും
08/02/2021

Msf പറമ്പിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇ അഹമ്മദ് സാഹിബ്‌ അനുസ്മരണവും യൂണിറ്റ് കൺവെൻഷനും

msf കുരുവട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യൂണിറ്റ് തല കൺവൻഷൻ കോണോട്ട് ശാഖയിൽ നടത്തി.✌msf ശാഖ പ്രസിഡണ...
08/02/2021

msf കുരുവട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യൂണിറ്റ് തല കൺവൻഷൻ കോണോട്ട് ശാഖയിൽ നടത്തി.✌

msf ശാഖ പ്രസിഡണ്ട് സഫീൽ അധ്യക്ഷനായി.
പഞ്ചായത്ത് യൂത്ത് ലീഗ് വൈസ്:പ്രസിഡണ്ട് സമീർ പുനത്തിൽ യോഗം ഉദ്ഘാടനം ചെയ്തു.
msf പഞ്ചായത്ത് പ്രസിഡണ്ട് ശഹീർ കോണോട്ട് , സെക്രട്ടറി ഹിലാൽ പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
മുസ്ലീലീഗ് സെക്രട്ടറി മുഹമ്മദ് കുറ്റിയിൽ , യൂത്ത്ലീഗ് ട്രഷറർ ലത്തീഫ് തുടങ്ങിയർ സംബന്ധിച്ചു.
ശാഖ ജന.സെക്രട്ടറി സിറാജ് സ്വാഗതവും ജോ.സെക്രട്ടറി ഹാഫിസ് നന്ദിയും പറഞ്ഞു.

💚💚🤍🤍

msf കുരുവട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യൂണിറ്റ് തല കൺവൻഷനുകൾക്ക്  കുമ്മങ്ങോട്ട്ത്താഴം ശാഖയിൽ തുടക...
08/02/2021

msf കുരുവട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യൂണിറ്റ് തല കൺവൻഷനുകൾക്ക് കുമ്മങ്ങോട്ട്ത്താഴം ശാഖയിൽ തുടക്കം കുറിച്ചു.✌

msf പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റമീസ് അധ്യക്ഷനായി.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സലാം മച്ചക്കുളം യോഗം ഉദ്ഘാടനം ചെയ്തു.
msf മണ്ഡലം വൈസ്:പ്രസിഡണ്ട് സജീർ പറമ്പിൽ , msf പഞ്ചായത്ത് പ്രസിഡണ്ട് ശഹീർ കോണോട്ട് തുടങ്ങിയവർ സംസാരിച്ചു.
ശാഖ സെക്രട്ടറി റിഷാദ് സ്വാഗതവും ട്രഷറർ ഫായിസ് നന്ദിയും പറഞ്ഞു.

💚💚🤍🤍

കർഷക സമരത്തിന് msf കുരുവട്ടൂർ പഞ്ചായത്ത് കമ്മറ്റി നടത്തിയ ഐക്യദാർഢ്യ പ്രകടനം..🔥✊
08/02/2021

കർഷക സമരത്തിന് msf കുരുവട്ടൂർ പഞ്ചായത്ത് കമ്മറ്റി നടത്തിയ ഐക്യദാർഢ്യ പ്രകടനം..🔥✊

വീഴ്ച്ചകളുടെ വിദ്യഭ്യാസ വകുപ്പ്..പ്രതിരോധം തീർക്കുന്ന വിദ്യാർത്ഥിത്വം..msf സമര ചുമര് കുരുവട്ടൂർ പഞ്ചായത്ത് തല ഉദ്ഘാടനം✊
08/02/2021

വീഴ്ച്ചകളുടെ വിദ്യഭ്യാസ വകുപ്പ്..
പ്രതിരോധം തീർക്കുന്ന വിദ്യാർത്ഥിത്വം..

msf സമര ചുമര് കുരുവട്ടൂർ പഞ്ചായത്ത് തല ഉദ്ഘാടനം✊

Address

Kurvattoor
Kozhikode

Telephone

+918943600166

Website

Alerts

Be the first to know and let us send you an email when MSF Kuruvattoor Panchayath Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MSF Kuruvattoor Panchayath Committee:

Share