Indian Union Muslim League - Kerala State

Indian Union Muslim League - Kerala State Official page of Indian union Muslim League, Kerala state committee Muslim League's history is nothing but the story of this mission.
(880)

Indian union Muslim League was formed with an object of achieving the constitutional rights of Muslims, other backward and minority people of India. Muslim League has been standing always for democracy and the integrity of the nation and its all round development and the League's motto is secularism and communal harmony. League could uphold the sacredness of diversity of Indian life besides figh

ting for the existence and rights of the Muslim minority. This mission is responsible for making the League occupied a high position in the democratic system of the country. Indian Union Muslim League is the largest forum for the Muslims to achieve their rights through democratic means. It was possible for the Muslim League to voice and become forerunners of the rights of the minorities with the help of the secular principle and support of the other communities. From the very beginning the Muslim League has been working by holding the flag of secularism, communal harmony peace and political wisdom in the Indian democratic process. The acceptance that Muslim League has received in Kerala politics vouches for this democratic character and fight for minority rights.

പതിറ്റാണ്ടുകളായി തിരുവനന്തപുരത്തെ മുസ്ലിം ലീഗിന്റെ മുഖവും മേൽവിലാസവുമായിരുന്ന ജില്ല പ്രസിഡന്റ് ബീമാപ്പള്ളി റഷീദ് സാഹിബിന...
04/09/2026

പതിറ്റാണ്ടുകളായി തിരുവനന്തപുരത്തെ മുസ്ലിം ലീഗിന്റെ മുഖവും മേൽവിലാസവുമായിരുന്ന ജില്ല പ്രസിഡന്റ് ബീമാപ്പള്ളി റഷീദ് സാഹിബിന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ അഡ്വ. പി.എം.എ സലാം പാർട്ടി പതാക പുതപ്പിക്കുന്നു. സംഘടനാ രംഗത്തെ ഇടപെടലുകളിലൂടെയും സമരപോരാട്ടങ്ങളിലൂടെയും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ബീമാപ്പള്ളി റഷീദ് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ജുമുഅ നമസ്‌കാരാനന്തരം നൂറുകണക്കിന് പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ ബീമാപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

മുസ്‌ലിംലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബീമാപ്പള്ളി റഷീദ് സാഹിബിന് പ്രാർത്ഥനകളോടെ  വിട
03/09/2026

മുസ്‌ലിംലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്

ബീമാപ്പള്ളി റഷീദ് സാഹിബിന്

പ്രാർത്ഥനകളോടെ വിട

msf സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വംഅഭിവാദ്യങ്ങൾ💚
01/09/2026

msf സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം

അഭിവാദ്യങ്ങൾ💚

29/08/2026

UDF-ലേയ്ക്ക് ഇപ്പോള്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും ക്ഷണിച്ചിട്ടില്ല..!

29/08/2026

ആവശ്യമെങ്കിൽ അപ്പോൾ യു.ഡി.എഫ് ആലോചിക്കും , സാങ്കൽപ്പിക ചോദ്യങ്ങൾക്ക് പ്രസക്തിയില്ല

29/08/2026

UDF-ലേയ്ക്ക് ഇപ്പോള്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും ക്ഷണിച്ചിട്ടില്ല..!

സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും വസന്തകാലം..!ഓണം ആശംസകൾ
26/08/2026

സൗഹൃദത്തിന്റെയും
സ്‌നേഹത്തിന്റെയും
വസന്തകാലം..!

ഓണം
ആശംസകൾ

വിശ്വവിമോചകൻ,വിസ്മയ താരകം...!ആ വെളിച്ചത്തിനെന്തൊരു വെളിച്ചം! നബിദിനആശംസകൾ
24/08/2026

വിശ്വവിമോചകൻ,
വിസ്മയ താരകം...!
ആ വെളിച്ചത്തിനെന്തൊരു
വെളിച്ചം!

നബിദിന
ആശംസകൾ


ചാട്ടുളി പോലൊരുതൂലിക ചന്ദ്രിക പത്രാധിപരും എഴുത്തുകാരനുംപ്രഭാഷകനുമായിരുന്ന റഹിം മേച്ചേരിയുടെ വേർപ്പാടിന് ഇന്നേക്ക് 22 വർഷ...
21/08/2026

ചാട്ടുളി പോലൊരു
തൂലിക

ചന്ദ്രിക പത്രാധിപരും
എഴുത്തുകാരനും
പ്രഭാഷകനുമായിരുന്ന
റഹിം മേച്ചേരിയുടെ വേർപ്പാടിന്
ഇന്നേക്ക് 22 വർഷം

നമ്മുടെ ഇന്ത്യ ജീവിതത്തിലേക്കുംസ്വാതന്ത്ര്യത്തിലേക്കും ഉണർന്ന ആ അർധരാത്രിയുടെ ജ്വലിക്കുന്ന ഓർമസ്വാതന്ത്ര്യ ദിനആശംസകൾ
15/08/2026

നമ്മുടെ ഇന്ത്യ
ജീവിതത്തിലേക്കും
സ്വാതന്ത്ര്യത്തിലേക്കും
ഉണർന്ന
ആ അർധരാത്രിയുടെ
ജ്വലിക്കുന്ന ഓർമ

സ്വാതന്ത്ര്യ ദിന
ആശംസകൾ

Address

League House
Kozhikode
673001

Opening Hours

Monday 9:30am - 8pm
Tuesday 9:30am - 8pm
Wednesday 9:30am - 8pm
Thursday 9:30am - 8pm
Friday 9:30am - 8pm
Saturday 9:30am - 8pm
Sunday 9:30am - 8pm

Telephone

+914952365969

Alerts

Be the first to know and let us send you an email when Indian Union Muslim League - Kerala State posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian Union Muslim League - Kerala State:

Shortcuts

Share