05/04/2026
ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഒരു മാറ്റം വേണമെന്ന് എല്ലാവരും വാതോരാതെ സംസാരിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞാലും നമ്മൾ സാധാരണക്കാരുടെ ജീവിതം ദുസ്സഹമായി കൊണ്ടേയിരിക്കും
ജനജീവിതം മെച്ചപ്പെടുത്തുന്ന രൂപത്തിലുള്ള യാതൊരുതര പദ്ധതികളും ഇന്നേവരെ പ്രാവർത്തികമാക്കാൻ നിലവിലെ മുന്നണികൾക്ക് സാധിച്ചിട്ടില്ല
നമുക്ക് ആവശ്യമുള്ള ആരോഗ്യ മേഖല,വിദ്യാഭ്യാസ മേഖല,വൈദ്യുതി,അടക്കമുള്ള സേവനങ്ങൾ നമുക്ക് സൗജന്യമായി ലഭിക്കണമെങ്കിൽ ആം ആദ്മി പാർട്ടി സാരഥികൾ വിജയിച്ചേ മതിയാകൂ...!
നമ്മൾ ജനങ്ങൾക്ക് വിലയുള്ള ആ വോട്ടെടുപ്പ് ദിവസത്തിൽ നിങ്ങളുടെ ഓരോ വോട്ടും ആം ആദ്മി പാർട്ടി സാരഥികൾക്കാവട്ടെ.
ഏവർക്കും ആം ആദ്മി പാർട്ടി യൂത്ത് വിങ്ങിൻ്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ