SFi Feroke co operative college

SFi Feroke  co operative college Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFi Feroke co operative college, Political organisation, Kozhikode.

SFI കോഴിക്കോട്  ജില്ലാ  കമ്മിറ്റിയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ഫറോഖ് ഏരിയ  സെക്രട്ടറി ഷംസീർ  അലിയ്ക്കും  പ്രസിഡന്റ്‌ അലൈ...
03/05/2018

SFI കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫറോഖ് ഏരിയ സെക്രട്ടറി ഷംസീർ അലിയ്ക്കും പ്രസിഡന്റ്‌ അലൈഡയ്ക്കും അഭിവാദ്യങ്ങൾ

SFI  കോഴിക്കോട്  ജില്ലാ  സെക്രട്ടറി ആയി  തിരഞ്ഞെടുക്കപ്പെട്ട  സച്ചിൻ ദേവിന്  നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ
03/05/2018

SFI കോഴിക്കോട് ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സച്ചിൻ ദേവിന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

ഞങളുടെ  പ്രിയ  ഏട്ടന്   കോ  ഓപ്പറേറ്റീവ്  കോളേജിന്റെ  നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ
03/05/2018

ഞങളുടെ പ്രിയ ഏട്ടന് കോ ഓപ്പറേറ്റീവ് കോളേജിന്റെ നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

SFI കോഴിക്കോട് ജില്ലാ  വനിതാ സഖാക്കൾ ഫാറൂഖ് കോളേജിലേക്ക് നടത്തിയ  വത്തക്ക മാർച്ച്‌
19/03/2018

SFI കോഴിക്കോട് ജില്ലാ വനിതാ സഖാക്കൾ ഫാറൂഖ് കോളേജിലേക്ക് നടത്തിയ വത്തക്ക മാർച്ച്‌

വിദ്യാർത്ഥികളോടുള്ള നീതിനിഷേധങ്ങൾക്കെതിരെSFI യുടെ പ്രധിഷേധം...
14/03/2018

വിദ്യാർത്ഥികളോടുള്ള നീതിനിഷേധങ്ങൾക്കെതിരെ
SFI യുടെ പ്രധിഷേധം...

12/02/2018
കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്ക് ഉജ്ജ്വല വിജയം.ആകെ തിരഞ്ഞെടുപ്പ് ന...
10/08/2017

കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്ക് ഉജ്ജ്വല വിജയം.ആകെ തിരഞ്ഞെടുപ്പ് നടന്ന 170 കോളേജുകളിൽ 124 ലും യൂണിയന്‍ ഭരണം നേടിക്കൊണ്ടാണ് SFI ഉജ്ജ്വല വിജയം കൈവരിച്ചത്. എം.എസ്.എഫ് , കെ.എസ്.യു, എ.ബി.വി.പി സംഘടനകളെ തുടച്ചെറിഞ്ഞുകൊണ്ടാണ് എസ്.എഫ്.ഐ മികച്ച വിജയം കൈവരിച്ചത്.
" മത വർഗീയതയെ ചെറുക്കാൻ, മതനിരപേക്ഷതയ്ക്കു കരുത്തേകാൻ പടുത്തുയർത്താം സമരോൽസുക കലാലയങ്ങൾ" എന്ന മുദ്രാവാക്യമുയർത്തിയാണ് SFI തിരഞ്ഞെടുപ്പിനെ നേരിട്ടത്.

24 വർഷമായി എം എസ് എഫ് ഭരിച്ചുകൊണ്ടിരുന്ന വയനാട് ഡബ്ല്യൂ എം ഒ (wmo) കോളേജ് എസ്എഫ് ഐ പിടിച്ചെടുത്തു..മദർ ആർട്സ് & സയൻസ് കോളേജ് പെരുവല്ലൂർ കെ എസ് യു എം എസ് എഫ് സഖ്യത്തിൽ നിന്ന് പിടിച്ചെടുത്തു. ഫാറൂഖ് കോളേജ് മലപ്പുറം,ജാമിയ കോളേജ്,ഗവ കോളേജ് മലപ്പുറം,മഹദിൻ കോളേജ്,ഐ എച്ച് ആർ ഡി കോളേജ് ,ഗവ കോളേജ് താനൂർ,മൗനാലാം കോളേജ് ,എച്ച് എം കോളേജ് മഞ്ചേരി ,ഗ്രേസ് വാലി കോളേജ്,അസ്സബാഹ് കോളേജ്,മലബാർ കോളേജ് എടപ്പാൾ,കെ ആർ കോളേജ് വളാഞ്ചേരി,എന്നി കോളേജുകൾ എംഎസ്എഫ് ന്റെ കയ്യിൽ നിന്ന് തിരിച്ചു പിടിച്ചു. അമൽ കോളേജ് നിലമ്പൂർ 15 വർഷത്തിനുശേഷം യു ഡി എസ് എഫ് ൽ നിന്ന് പിടിച്ചെടുത്തു.പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ കോളേജ് താനൂർ ചരിത്രത്തിലാദ്യമായി എം എസ് എഫ് ന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തു.തൃത്താല ആസ്‌പെയർ കോളേജ്,റോയൽ കോളേജ് എന്നിവ
എംഎസ്എഫ് ന്റെ കയ്യിൽ നിന്ന് തിരിച്ചു പിടിച്ചു.

സെന്റ് അലോഷ്യസ് കോളേജ്,കുട്ടല്ലൂർ ഗവ.കോളേജ്,ശ്രീകൃഷ്ണ കോളേജ്,എം ഡി കോളേജ് പഴഞ്ഞി ,എസ്എൻ കോളേജ് വഴുക്കുംപാറ,ശ്രീവാസ് എൻ എസ്‍ എസ് കോളേജ് വടക്കാഞ്ചേരി,ബത്തേരി എം എസ് ഡബ്ല്യൂ സെന്റർ,മുജുകുന്ന് ഗവ കോളേജ് ,ഐ എച്ച് ആർ ഡി നാദാപുരം,കോ ഓപ്പറേറ്റിവ് കോളേജ്,എസ്എൻ കോളേജ് വടകര,മർക്കസ് കോളേജ്,സി പി എ പുത്തനങ്ങാടി,എൻ എസ്‌ എസ് കോളേജ് മഞ്ചേരി,ഷാഫി കോളേജ്,ബ്ലോസം കോളേജ്,നേതാജി കോളേജ് നെന്മാറ,വി ടി ബി ശ്രീകൃഷ്ണപുരം എന്നീ കോളേജുകളിൽ മുഴുവന്‍ സീറ്റുകളും എതിരില്ലാതെ നേടിക്കൊണ്ടാണ് യൂണിയന്‍ കരസ്ഥമാക്കിയത്.

ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട,എസ്എൻകോളേജ് നാട്ടിക,എസ് എൻ ഗുരു അഡ്വാൻസ് സ്റ്റഡീസ് നാട്ടിക,തരുണ നെല്ലൂർ കോളേജ്,പനമ്പിള്ളി കോളേജ് , IHRD വലപ്പാട്,കെകെടിഎം കോളേജ്,എംഇഎസ് കോളേജ് അസ്മാബി,സെന്റ് തെരേസസ്‌

സഖാക്കളെ,                 ഭവൻസ് ലോ കോളേജ് സമരത്തിന്റെ ഭാഗമായി മാനേജ്മെന്റ് കള്ളകേസിൽ കുടുക്കി ജയിലിലടക്കപ്പെട്ട സ: സർജാസ...
03/08/2017

സഖാക്കളെ,
ഭവൻസ് ലോ കോളേജ് സമരത്തിന്റെ ഭാഗമായി മാനേജ്മെന്റ് കള്ളകേസിൽ കുടുക്കി ജയിലിലടക്കപ്പെട്ട സ: സർജാസ് (SFl, ഫറോക്ക് ഏരിയ പ്രസിഡന്റ്, DYFI അക്കിണർ മേഖലാ കമ്മിറ്റി അംഗം) നാളെ 4.08.2017 ന് വെള്ളിയാഴ്ച ജയിൽ മോചിതനാവുകയാണ് .

ലാൽ സലാം സഖാവേ

ഇരുട്ടിന്റെ മറവിൽ തെണ്ടിത്തരം കാണിക്കുന്നവർക് അറിയില്ല SFI എന്ന സംഘടനയുടെ ശക്തി
01/08/2017

ഇരുട്ടിന്റെ മറവിൽ തെണ്ടിത്തരം കാണിക്കുന്നവർക് അറിയില്ല SFI എന്ന സംഘടനയുടെ ശക്തി

SFI ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ആയ സ:ലിന്റോയെ  KSU ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ചു SFI ഫറോക് ...
28/07/2017

SFI ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ആയ സ:ലിന്റോയെ KSU ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ചു SFI ഫറോക് കോ ഓപ്പറേറ്റീവ് കോളേജിൽ പ്രതിഷേധ പ്രകടനം നടത്തി

28/07/2017

കോഴിക്കോട് ദേവഗിരി കോളേജിൽ K S U ആക്രമണം..
Sfi കേന്ദ്ര കമ്മിറ്റി അംഗം ലിന്‍റോ ജോസഫിന് പരിക്ക്....

ഫറോക്ക് കോ-ഓപ്പറേറ്റീവ് കോളേജിൽ നടന്ന പ്രതിഷേധ പ്രകടനം...

Address

Kozhikode

Website

Alerts

Be the first to know and let us send you an email when SFi Feroke co operative college posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share