LDF Kozhuvanal

LDF Kozhuvanal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF Kozhuvanal, Political organisation, CPI(M) Party Office Kozhuvanal, Kozhuvanal.

11/10/2021

സ: C A സുകുമാരൻ ദിനം

05/10/2021

പാലാ ഏരീയായിൽ ചേർത്ത ദേശാഭിമാനി വാർഷിക വരിസംഖ്യയുടെ രണ്ടാം ഘട്ട ഏറ്റെടുക്കൽ,
ഏരിയാ സെക്രട്ടറി P M ജോസഫിൻ നിന്നും സ: K J തോമസ് ലിസ്റ്റും വരിസംഖ്യയും ഏറ്റുവാങ്ങുന്നു.

29/06/2021
28/06/2021
21/06/2021

പെട്രോൾ-ഡീസൻ - പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിക്കുക..

15/06/2021

പെട്രോൾ-ഡീസൽ വില വർദ്ധനവിന് എതിരെ K S R T E A (CITU) യുടെ നേതൃത്വത്തിൻ പാലാ ഹെഡ് പോസ്റ്റാഫീസിനു മുമ്പിൽ നടന്ന സമരം CITU പാലാ ഏരിയാ സെക്രട്ടറി സ:T R വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. സമരത്തിന്‌ യൂണിയൻ നേതാക്കളായ T S സുനിൽ, V T ജയശങ്കർ എന്നിവർ നേതൃത്വം നൽകി.

11/06/2021

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും പെട്രോൾ-ഡീസൽ വില വർദ്ധനയ്ക്ക്എതിരെയും സംയുക്ത ടേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ മേവട പോസ്റ്റാഫിസിനു മുന്നിൽ നടന്ന പ്രതിഷേധ പരിപാടി CITU പാലാ ഏരീയാ സെക്രട്ടറി സ:T R വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

Address

CPI(M) Party Office Kozhuvanal
Kozhuvanal
686573

Telephone

+91 95393 68658

Website

Alerts

Be the first to know and let us send you an email when LDF Kozhuvanal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share