കാണിപ്പയ്യൂർ പുസ്തകശാല

കാണിപ്പയ്യൂർ പുസ്തകശാല Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കാണിപ്പയ്യൂർ പുസ്തകശാല, Library, Kunnamkulam.

DESIGN IN VASTUVIDYA (VASTUVIDHANADIPIKA) - by Dr. Balagopal T.S. Prabhu & Dr. A. Achyuthan. Containsthe procedures for ...
06/08/2025

DESIGN IN VASTUVIDYA (VASTUVIDHANADIPIKA) - by Dr. Balagopal T.S. Prabhu & Dr. A. Achyuthan. Contains
the procedures for designing structures following Vastuvidya norms and adapted to modern situations. Includes
worked out examples and a method for vastu evaluations.
Price. Rs. 400/-
READINGS IN VASTUSASTRA BOOK.1 - Kanippayyur Krishnan Nambudiripad and Dr. A. Achyuthan (Ed.).
A collection of 11 papers on Vastuvidya presented at various seminars.
Price. Rs. 120/-
A CONCISE HISTORY OF ARCHITECTURE - by Dr. Balagopal T.S. Prabhu & Dr. A. Achyuthan.
A brief analytical study of the origin and development of architecture in two parts - Part I World Architecture, Part II Indian Architecture.
Price : Rs. 200/-
Published by : Vastu Vidya pratisthanam, Calicut
Panchangam Bookstall Contact : 062385 12050
Contact : 8714091423

ശ്രീ പരശുരാമകല്‍പ്പസൂത്രംശ്രീവിദ്യാതന്ത്രഭാഷ്യംഡോ ഹരീഷ് പി.എംകേരളത്തിലെ താന്തികമേഖലയ്ക്കും താന്ത്രികവിദ്യാര്‍ത്ഥികള്‍ക്ക...
30/07/2025

ശ്രീ പരശുരാമകല്‍പ്പസൂത്രം
ശ്രീവിദ്യാതന്ത്രഭാഷ്യം

ഡോ ഹരീഷ് പി.എം

കേരളത്തിലെ താന്തികമേഖലയ്ക്കും താന്ത്രികവിദ്യാര്‍ത്ഥികള്‍ക്കും ഉപാസകര്‍ക്കും ഒരുപോലെ പ്രാധാന്യമുളള പരശുരാമകല്പസൂത്രത്തിന്‍റെ ലളിതമായ ഭാഷാവ്യാഖ്യാന രചന
₹ 600.00
Whatsapp : 062385 12050

തന്ത്രനിഘണ്ടുസുധീഷ് നമ്പൂതിരിതാന്ത്രികപദങ്ങള്‍ക്കുപുറമെ മാന്ത്രിക, വൈദിക പദങ്ങളും ഉള്‍പ്പെടുത്തി, തന്ത്രസമുച്ചയമുള്‍പ്പെ...
30/07/2025

തന്ത്രനിഘണ്ടു
സുധീഷ് നമ്പൂതിരി

താന്ത്രികപദങ്ങള്‍ക്കുപുറമെ മാന്ത്രിക, വൈദിക പദങ്ങളും ഉള്‍പ്പെടുത്തി, തന്ത്രസമുച്ചയമുള്‍പ്പെടെയുളള താന്ത്രികഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നിഘണ്ടു
₹180.00

Published by : DC Books

ലഘു ശ്രീചക്രപൂജശ്രീചക്ര നിത്യപൂജാ പദ്ധതി ഭാവനോപനിഷത്ത് ലഘുവ്യാഖ്യാനംഡോ. ശ്രീനാഥ് കാരയാട്ട്ശ്രീചക്രത്തിലെ എല്ലാ ഐവരണ ദേവത...
30/07/2025

ലഘു ശ്രീചക്രപൂജ
ശ്രീചക്ര നിത്യപൂജാ പദ്ധതി ഭാവനോപനിഷത്ത് ലഘുവ്യാഖ്യാനം

ഡോ. ശ്രീനാഥ് കാരയാട്ട്

ശ്രീചക്രത്തിലെ എല്ലാ ഐവരണ ദേവതകളേയും പൂജിച്ച് അവരുടെ അനുഗ്രഹത്താല്‍ ശ്രീവിദ്യയിലേക്കുളള യാത്രയെ സുഗമമാക്കുന്നതിനാണ് ഈ ലഘുശ്രീചക്രപൂജാ പദ്ധതി. കൂടാതെ ശ്രീചക്രത്തെ കൂടുതല്‍ മനസ്സിലാക്കുന്നതിനായി ഭാവനോപനിഷത്തിന്‍റെ ലഘുവ്യാഖ്യാനവും 30 മിനിട്ടില്‍ ചെയ്യാവുന്ന ഖഡ്ഗമാല ആവരണ തര്‍പ്പണവും നിത്യഉപാസന പദ്ധതിയായി ഇതില്‍ ചേര്‍ത്തിട്ടുണ്ട്.
₹180.00

Published by : Bharatheeya Dharmaprachara Sabha, Calicut
Contact : 062385 12050

വാസ്തുവിദ്യയുടെ പരിണാമഗാഥവാസ്തുവിദ്യയുടെ പരിണാമഗാഥ - ഡോ. ബാലഗോപാല്‍ ടി.എസ്‌. പ്രഭു, ഡോ. എ. അച്യുതന്‍. ചരിത്രാതീത കാലം...
28/07/2025

വാസ്തുവിദ്യയുടെ പരിണാമഗാഥ
വാസ്തുവിദ്യയുടെ പരിണാമഗാഥ - ഡോ. ബാലഗോപാല്‍ ടി.എസ്‌. പ്രഭു, ഡോ. എ. അച്യുതന്‍.
ചരിത്രാതീത കാലം മുതല്‍ ആധുനികാലം വരെയുള്ള വാസ്തുശില്‍പനിര്‍മാണങ്ങളുടെ പരിണാമവും വികസനവും വിശദീകരിക്കുന്നു. ഭാരതീയ വാസ്തുവിദ്യയുടെ വിശദമായ ചരിത്രാവലോകനം.
₹200/-
വാസ്തുഗണിതം
വാസ്തുഗണിതം - ഡോ. ബാലഗോപാല്‍ ടി.എസ്‌. പ്രഭു, ഡോ. എ. അച്യുതന്‍.
വാസ്തുവിദ്യയിലെ മാന വ്യവസ്ഥയും ഗണിതപ്രക്രിയകളും ലളിതമായി ചോദ്യോത്തര രീതിയില്‍ അവതരിപ്പിക്കുന്നു.
₹120/-
വാസ്തുവിദ്യാദര്‍ശനം
വാസ്തുവിദ്യാദര്‍ശനം - ഡോ. ബാലഗോപാല്‍ ടി.എസ്‌. പ്രഭു. വാസ്തുവിദ്യയുടെ സാങ്കേതികകള്‍, സിദ്ധാന്തങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണം. 84 രേഖാചിത്രങ്ങള്‍. വാസ്തുവിദ്യാതത്വങ്ങള്‍ ലളിതമായി വിവരിക്കുന്നു.
₹ 300/-
Contact : 04885-222810
Whatsapp : 062385 12050

Published by : Vastuvidyapratishthanam, Calicut

ബൃഹത്സംഹിതപ്രകാശനിന്ധു വ്യാഖ്യാനം(ഭാഷാടീകസഹിതം)ഡോ.സുവര്‍ണ്ണ നാലാപ്പാട്ട്ഈ പുസ്തകം മൂന്നുഭാഗങ്ങളായിട്ടാണ് രചിച്ചിരിക്കുന്...
28/07/2025

ബൃഹത്സംഹിത
പ്രകാശനിന്ധു വ്യാഖ്യാനം
(ഭാഷാടീകസഹിതം)

ഡോ.സുവര്‍ണ്ണ നാലാപ്പാട്ട്

ഈ പുസ്തകം മൂന്നുഭാഗങ്ങളായിട്ടാണ് രചിച്ചിരിക്കുന്നത്. ആദ്യഭാഗം ആധുനിക ജ്യോതിശാസ്ത്രത്തിന്‍റെ വളര്‍ച്ചയുടെ ചരിത്രവും രണ്ടാംഭാഗം വരാഹമിഹിരന്‍റെ ബൃഹദ്വാരാഹീസംഹിതയുടെ ആദ്യത്തെ അദ്ധ്യായങ്ങളുടെ ഭാഷ്യവും കൊടുത്തിരിയ്ക്കുന്നു. മൂന്നാം ഭാഗം ദൃഗ്ഗണിത പരമേശ്വരന്‍റെ ഗ്രഹന്യായദീപികയുടെ ഒരു സംക്ഷിപ്തരൂപമാണ്. പൗരാണിക ഭാരതീയര്‍ ഉപയോഗിച്ചിരുന്ന പല യന്ത്രങ്ങള്‍-പഴയ ടെലസ്കോപ് അടക്കം അവസാനത്തില്‍ ചിത്രത്തോടുകൂടി ചേര്‍ത്തിരിക്കുന്നു.
₹450/-

Published By : Ganga Books, Calicut

ഭാരതീയ പുരാണങ്ങളിലെ ശാസ്ത്രചിന്തകെ.നാരായണസ്വാമി അയ്യര്‍മലയാളവിവര്‍ത്തനം : ചെമ്പോളി ശ്രീനിവാസന്‍Published by : CBH Public...
22/07/2025

ഭാരതീയ പുരാണങ്ങളിലെ ശാസ്ത്രചിന്ത
കെ.നാരായണസ്വാമി അയ്യര്‍
മലയാളവിവര്‍ത്തനം : ചെമ്പോളി ശ്രീനിവാസന്‍

Published by : CBH Publications, Kanyakumari
₹325.00
Contact : 062385 12050

സനാതനസുധഡോ.പി.വി.വിശ്വനാഥന്‍ നമ്പൂതിരിഭാരതീയസംസ്കാരത്തിന്‍റെ അനശ്വരത വിളംബരം ചെയ്യുന്ന വേദങ്ങള്‍, തദ്വിഷയങ്ങളായ വേദാംഗങ്...
22/07/2025

സനാതനസുധ
ഡോ.പി.വി.വിശ്വനാഥന്‍ നമ്പൂതിരി

ഭാരതീയസംസ്കാരത്തിന്‍റെ അനശ്വരത വിളംബരം ചെയ്യുന്ന വേദങ്ങള്‍, തദ്വിഷയങ്ങളായ വേദാംഗങ്ങള്‍, ഉപവേദങ്ങള്‍ എന്നിവയെക്കുറിച്ചുളള ഒരു ലഘുവിവരണമാണ് സനാതനസുധ നല്‍കുന്നത്. കൂടാതെ ആസ്തിക, നാസ്തിക ദര്‍ശനങ്ങള്‍, ധര്‍മശാസ്ത്രങ്ങള്‍, ഷോഡശസംസ്കാരങ്ങള്‍ എന്നിവ അവയുടെ ഉദ്ദേശ്യലക്ഷ്യത്തോടെ ആധുനികലോകജീവിതത്തില്‍ ഉപയുക്തമാകും വിധം ഇവിടെ പ്രതിപാദിക്കപ്പെടുന്നു.
₹1200/-

Published by : Prasaram Publications, Kottayam
Whatsapp : 062385 12050

ജീര്‍ണോദ്ധാരണം(ലേഖനസമാഹാരം)സംശോധനം : കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് പുരാവസ്തു സംരക്ഷണവും ക്ഷേത്രജീര്‍ണോദ്ധാരണവ...
19/07/2025

ജീര്‍ണോദ്ധാരണം
(ലേഖനസമാഹാരം)
സംശോധനം : കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്
പുരാവസ്തു സംരക്ഷണവും ക്ഷേത്രജീര്‍ണോദ്ധാരണവും, ചുമര്‍ചിത്രകലയും മറ്റും ആധികാരികമായി വിവരിക്കുന്ന 11 ലേഖനങ്ങളുടെ സമാഹാരം.
Published by : Vastuvidyapratisthanam, Calicut
₹ 200/-
Contact : 062385 12050

ശില്പാരാമംലേഖനസമാഹാരംസംശോധനം : കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്₹200/-Published by : Vasthuvidyaprathisthanam, Cal...
19/07/2025

ശില്പാരാമം
ലേഖനസമാഹാരം
സംശോധനം : കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്
₹200/-
Published by : Vasthuvidyaprathisthanam, Calicut
https://kanippayyur.in/product/silparamam
Contact : 062385 12050

Address

Kunnamkulam
680523

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Alerts

Be the first to know and let us send you an email when കാണിപ്പയ്യൂർ പുസ്തകശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category