31/01/2026
പണ്ടൊക്കെ രക്തം കൊടുക്കാൻ സന്നദ്ധ സംഘടനകൾ , രാഷ്ട്രീയ, മത യുവജന സംഘടനകൾ എന്നിങ്ങനെ എല്ലാവരും എല്ലായ്പ്പോഴും സജീവമായിരുന്നു...
പക്ഷെ ...
ഇന്ന് കഥ മാറിയിരിക്കുന്നു..
കിട്ടാനില്ല...
ഒരു ദിവസത്തെ ജോലി കളഞ്ഞു . സ്വന്തം പോക്കറ്റിൽ നിന്ന് പൈസയെടുത്ത് പെട്രോളടിച്ച് ഏത് ദൂരത്തായാലും ഓടിയെത്തിയിരുന്ന കാലം ഓർമ്മയായോ എന്ന് ശങ്കിച്ചു
ചെറിയ അന്വേഷണം നടത്തിയപ്പോൾ
രക്തബാങ്കുകൾ പ്രവർത്തിക്കുന്നത് മിക്ക സ്ഥലത്തും രാവിലെ 8 AM അല്ലെങ്കിൽ 8.30 AM മുതൽ 3 pm അല്ലെങ്കിൽ 5 pm വരെ.
ഒരു പക്ഷെ കേരളത്തിലെ എല്ലാ ആശുപത്രികളിലും24 hrs ഉം രക്തബാങ്ക് പ്രവർത്തിപ്പിച്ചാൽ പാവപ്പെട്ട ഒരു പാട് രോഗികൾക്ക് വല്യ ആശ്വാസമാകും. അതോടൊപ്പം രക്തം ദാനം ചെയ്യാൻ ഉദ്ധേശിക്കുന്നവർക്ക് ജോലി നഷ്ടപ്പെടുകയുമില്ല.
#നിങ്ങൾ_പറയൂ