KSU GPTC Kunnamkulam

KSU GPTC Kunnamkulam Welcome to the page of Kerala Students Union GPTC KKM Unit

KSU - The largest democratic and secular student organization in Kerala

21/10/2019

തൃശ്ശൂർ ജില്ലയിലെ അങ്കനവാടികൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ (സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ), കേന്ദ്രീയ വിദ്യാലയങ്ങൾ, എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. റെഡ് അലർട്ടിൽ അതിതീവ്രമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് അവധി പ്രഖ്യാപിക്കുന്നത്.

ഗർജ്ജിക്കുന്ന തീകുഴലിന്റെ മുന്നിലും നിരായുധമായി അടിപതറാതെ നെഞ്ച് വിരിച്ചു നിന്ന് അഹിംസയുടെ മുദ്രാവാക്യം ഉയർത്തി ബ്രിട്ടീ...
19/09/2019

ഗർജ്ജിക്കുന്ന തീകുഴലിന്റെ മുന്നിലും നിരായുധമായി അടിപതറാതെ നെഞ്ച് വിരിച്ചു നിന്ന് അഹിംസയുടെ മുദ്രാവാക്യം ഉയർത്തി ബ്രിട്ടീഷ് സാംബ്രാജ്യത്തെ ഭാരത മണ്ണിൽ നിന്നും നാടുകടത്തിയ ഇന്ത്യൻ യുവത്വത്തിന്റെ പോരാട്ട വീര്യം അപ്പാടെ ഹൃദയത്തിലാവാഹിച്ച കരുത്തനായ പോരാളി
സ്നേഹവും സൗഹൃദവും പടവാൾ ആക്കി കരുത്തോടെ പോരാടും EBY J***Y തന്നാകട്ടെ ഈ കലാലയത്തിന്റെ കാവലാൾ...

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മതിൽക്കെട്ടുകൾ തകർത്തെറിഞ്ഞ് നമ്മുടെ പ്രിയപ്പെട്ട സഹോദരങ്ങളെ തല്ലിച്ചതക്കുന്ന രാഷ്ട്രീ...
19/09/2019

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മതിൽക്കെട്ടുകൾ തകർത്തെറിഞ്ഞ് നമ്മുടെ പ്രിയപ്പെട്ട സഹോദരങ്ങളെ തല്ലിച്ചതക്കുന്ന രാഷ്ട്രീയകിങ്കരന്മാരോടുള്ള ഈ കലാലയത്തിലെ ഓരോ വിദ്യാർഥിയുടെയും മനസ്സിൽ നുരഞ്ഞു
പൊന്തുന്നു ആത്മരോക്ഷം ഉൾക്കൊണ്ട്‌ സ്നേഹത്തിനും നന്മക്കും വേണ്ടി പോരാടുന്ന വീര്യവുമായി കടന്നുവരുന്ന DERIN C.B ആകട്ടെ നമ്മുടെ കലാലയ യൂണിയന്റെ ഉപാദ്യക്ഷൻ

മതത്തിന്റെയും ആദർശത്തിന്റെയും കലയെ രക്തതവർണമാക്കിയ രാഷ്ട്രീയ പേക്കോലങ്ങളെ ഈ കലാലയത്തിൽ നിന്നും തൂത്തെറിയുവാൻ...തിളങ്ങുന്...
19/09/2019

മതത്തിന്റെയും ആദർശത്തിന്റെയും കലയെ രക്തതവർണമാക്കിയ രാഷ്ട്രീയ പേക്കോലങ്ങളെ ഈ കലാലയത്തിൽ നിന്നും തൂത്തെറിയുവാൻ...തിളങ്ങുന്ന കണ്ണുകളിൽ കലയുടെ ശംഖൊലി മുഴങ്ങുന്ന ഈ കലാകാരനെ GODFREY SHAJU നെ തന്നെ നമ്മുക്ക് കലയുടെ സാരഥ്യം ഏല്പിക്കാൻ... വിജയിപ്പിക്കാം...

ആത്മാർത്ഥമായ സ്നേഹത്തോടെ പുഞ്ചിരിയിൽ ഒളിപ്പിച്ച പോരട്ടവീര്യവുമായി കരുത്തോടെ കാൽവെക്കും MOHAMED ANSIF  കഴിഞ്ഞ കാലങ്ങളിൽ ന...
19/09/2019

ആത്മാർത്ഥമായ സ്നേഹത്തോടെ പുഞ്ചിരിയിൽ ഒളിപ്പിച്ച പോരട്ടവീര്യവുമായി കരുത്തോടെ കാൽവെക്കും MOHAMED ANSIF കഴിഞ്ഞ കാലങ്ങളിൽ നിന്നും വിഭിന്നമായി കുന്നംകുളം പോളിയുടെ ശബ്ദം പോളി യൂണിയനിൽ എത്തിക്കാൻ കരുത്തുണ്ട്. നമ്മുക്ക് വിശ്വസിക്കാം... അംഗീകരിക്കാം...

ഓർമയുടെ നിത്യ വസന്തമായി കാത്തു സൂക്ഷിക്കുവാൻ നാം ദിനരാത്രങ്ങൾ നീണ്ട പരിശ്രമത്തിലൂടെ... സ്വപ്ന വർണങ്ങളിലൂടെ ചാലിച്ചെഴുതിയ...
19/09/2019

ഓർമയുടെ നിത്യ വസന്തമായി കാത്തു സൂക്ഷിക്കുവാൻ നാം ദിനരാത്രങ്ങൾ നീണ്ട പരിശ്രമത്തിലൂടെ... സ്വപ്ന വർണങ്ങളിലൂടെ ചാലിച്ചെഴുതിയ രചനകളും വരകളും കോർത്തിണക്കിയ മനോഹരമായ ഓർമപുസ്തകമൊരുക്കുവാൻ
ഈ കാലയത്തിന്റെ കരങ്ങൾക്ക് കരുത്തുണ്ട്, അതെ EDWIN JACOB തന്നെ ആകട്ടെ നമ്മുടെ ഓർമ പുസ്തകത്തിന്റെ കാവലാൾ...

പുഞ്ചിരി ഒളിപ്പിച്ച ഭീകരതയുമായി അക്രമവും അനീതിയും അഴിച്ചുവിടുന്ന സാമ്രാജിത്വശക്തികളെ ഈ കലാലത്തിൽ നിന്നും തുടച്ചുനീക്കുവാ...
19/09/2019

പുഞ്ചിരി ഒളിപ്പിച്ച ഭീകരതയുമായി അക്രമവും അനീതിയും അഴിച്ചുവിടുന്ന സാമ്രാജിത്വശക്തികളെ ഈ കലാലത്തിൽ നിന്നും തുടച്ചുനീക്കുവാൻ അക്രമത്തിനും അനീതിക്കും എതിരെ പോരാടുന്ന ASHIQ K.H കരങ്ങളിൽ ഈ കലാലയത്തിന്റെ താക്കോൽ സുക്ഷിതമായിരിക്കും തീർച്ച...

നിങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും നിലപാടുകൾ പറയാനും നിങ്ങളിൽ ഒരാളായി ഇവർ ഉണ്ടാവും.. ാരഥികളെ_വിജയിപ്പിക്കുക 💙
18/09/2019

നിങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും നിലപാടുകൾ പറയാനും നിങ്ങളിൽ ഒരാളായി ഇവർ ഉണ്ടാവും..

ാരഥികളെ_വിജയിപ്പിക്കുക

💙

27/06/2019
Congratulations..💪
23/05/2019

Congratulations..💪

Address

Kizhoor (po), Kunnamkulam, Thrissur, Pin:680524, Phone: 04885226581
Kunnamkulam

Website

Alerts

Be the first to know and let us send you an email when KSU GPTC Kunnamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share