20/04/2026
കോൺഗ്രസ് അനേകം നേതാക്കളുള്ള പാർട്ടിയാണ്. അതാണ് കോൺഗ്രസിന്റെ സമ്പത്ത്. സിപിഎമ്മിൽ കഴിഞ്ഞ പത്തുവർഷമായി പിണറായിക്കപ്പുറം ഒരു നേതാവ് വളർന്നുവരാത്തത് എന്തുകൊണ്ടാണ്? ഏകാധിപതിയായ പിണറായി മറ്റൊരാളെ വളരാൻ അനുവദിക്കാത്തത് കൊണ്ടല്ലേ ഇങ്ങനെ സംഭവിക്കുന്നത്. കോൺഗ്രസിൽ അത്തരമൊരു സംസ്കാരം ഇല്ലെന്നും കെ.സി വേണുഗോപാൽ എംപി