CPIM Kuravilangad LC

CPIM Kuravilangad LC സിപിഐ എം കുറവിലങ്ങാട് ലോക്കൽ കമ്മിറ്റി
ലോക്കൽ സെക്രട്ടറി : ടി എസ് എൻ ഇളയത് - 94471 35087

പത്തു വർഷത്തിന്‌ ശേഷം പെൻഷൻ ലഭിക്കാത്ത പെരുന്നാൾ ദിനം. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യ വിശേഷ അവസരമ...
28/05/2026

പത്തു വർഷത്തിന്‌ ശേഷം പെൻഷൻ ലഭിക്കാത്ത പെരുന്നാൾ ദിനം. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യ വിശേഷ അവസരമായ ബക്രീദിന്‌ പോലും പെൻഷൻ ഉറപ്പാക്കാൻ കഴിഞ്ഞില്ല. 25 മുതൽ പെൻഷൻ നൽകുമെന്ന്‌ വി ഡി സതീശൻ പ്രഖ്യാപിച്ചെങ്കിലും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ അക്ക‍ൗണ്ടിൽ പണം എത്തിയില്ല.

എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഓണം, ക്രിസ്‌മസ്‌, ചെറിയപെരുന്നാൾ തുടങ്ങി മലയാളികളുടെ എല്ലാ വിശേഷ അവസരങ്ങളിലും മുൻകൂറായി ക്ഷേമപെൻഷൻ ഉറപ്പാക്കിയിരുന്നു. കഴിഞ്ഞ വിഷുവിനടക്കം രണ്ടു മാസത്തെ പെൻഷൻ ആളുകളിലെത്തി. 18 മാസം ക്ഷേമപെൻഷൻ മുടക്കിയ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കുള്ള തിരിച്ചു പോക്കിന്റെ തുടക്കമാണ്‌ ഇതെന്നാണ്‌ ആളുകൾ പറയുന്നത്‌. ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ അധികാരത്തിൽ എത്തിയവരാണ്‌ നിലവിലുള്ള പെൻഷൻ പോലും കൃത്യമായി ആളുകളിൽ എത്തിക്കാത്തത്‌.

28/05/2026

പങ്കം പൂക്കി പങ്കം

ഡീലുണ്ടാക്കിയവരേ... ആളും പ്രസ്ഥാനവും മാറിപ്പോയെന്നേ നിങ്ങളോട് പറയാനുള്ളു. ഫാസിസ്റ്റ് അജണ്ടകൾക്ക് മുന്നിൽ മുട്ടുമടക്കിയ ച...
27/05/2026

ഡീലുണ്ടാക്കിയവരേ... ആളും പ്രസ്ഥാനവും മാറിപ്പോയെന്നേ നിങ്ങളോട് പറയാനുള്ളു. ഫാസിസ്റ്റ് അജണ്ടകൾക്ക് മുന്നിൽ മുട്ടുമടക്കിയ ചരിത്രം ഈ പ്രസ്ഥാനത്തിനില്ലെന്നും നിങ്ങളെ ഓർമ്മിപ്പിക്കട്ടെ. പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇഡിയെ ഉപയോഗിച്ച് നടത്തുന്ന റെയ്ഡ് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്....
സിപി ഐഎം കുറവിലങ്ങാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ റാലി...

01/05/2026
07/04/2026

കടുത്തുരുത്തി എംഎൽഎയുടെ നുണപ്രചരണങ്ങളും അവകാശവാദങ്ങളും ഓരോന്ന് ഓരോന്നായി പൊളിഞ്ഞു വീഴുന്നു. തന്റേതായി ചെയ്ത ഒരു വികസന പ്രവർത്തനവും എംഎൽഎക്ക് കാണിക്കാൻ ഇല്ലാത്തതുകൊണ്ട് മറ്റുള്ള ആൾക്കാരുടെയും സർക്കാരിന്റെ പദ്ധതികളും എംഎൽഎ തന്റെ വികസനം നേട്ടമാക്കി കാണിച്ചുകൊണ്ട് എംഎൽഎയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും പോസ്റ്റുകൾ ചെയ്തു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. എംഎൽഎക്ക് എടുത്തുപറയാവുന്ന ഒരു വികസന പ്രവർത്തനങ്ങൾ പോലും ചെയ്തിട്ടില്ല എന്നതാണ് യഥാർത്ഥത്തിൽ അതിന്റെ സത്യാവസ്ഥ.

YOUTH with ⚡🎉 നിർമ്മല ജിമ്മി
06/04/2026

YOUTH with ⚡🎉
നിർമ്മല ജിമ്മി

Address

Kuravilangad
Kuravilangadu

Telephone

+919446819798

Website

Alerts

Be the first to know and let us send you an email when CPIM Kuravilangad LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share