Cherubim Kalikavu

Cherubim Kalikavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cherubim Kalikavu, Social service, Kuravilangadu.

നമ്മുടെ ഇടവകാംഗമായിരുന്ന പാലമറ്റം വഴങ്ങാവിൽ ഔസേപ്പച്ചൻ ചേട്ടന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ. മൃതാസംസ്കാര ചടങ്ങുകളിൽ കോവിഡ്...
17/05/2021

നമ്മുടെ ഇടവകാംഗമായിരുന്ന പാലമറ്റം വഴങ്ങാവിൽ ഔസേപ്പച്ചൻ ചേട്ടന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ. മൃതാസംസ്കാര ചടങ്ങുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാലാ സമരിറ്റൻ : കെരൂബിയം കാളികാവ് - ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തി. വാർഡ് മെമ്പർ തമ്പി കാവുംപറമ്പിൽ എസ്. എം. വൈ. എം. പ്രവർത്തകരായ ഷാനു മഠത്തിക്കുഴി, സെബാസ്റ്റ്യൻ ജോയി ചാത്തൻചിറ,ഡിവിൻ ജോസ് അറക്കലേട്ട്, അലൻ കുഞ്ചറിയ എന്നിവർ നേതൃത്വം നൽകി.

Cherubim Kalikavu എസ്.എം. വൈ. എം. പാലാ ഗുഡ് സമരിറ്റൻ ടാസ്ക് ഫോർസിൻ്റെ നേതൃത്വത്തിൽ കോവിഡ് മൃതസംസ്കാരം കാളികാവ് ഇടവകയിൽ ന...
09/05/2021

Cherubim Kalikavu എസ്.എം. വൈ. എം. പാലാ ഗുഡ് സമരിറ്റൻ ടാസ്ക് ഫോർസിൻ്റെ നേതൃത്വത്തിൽ കോവിഡ് മൃതസംസ്കാരം കാളികാവ് ഇടവകയിൽ നടന്നു. വികാരി ഫാ. ജെയിംസ് വെട്ടുകല്ലേൽ, കാണക്കാരി ഗ്രാമപഞ്ചായത്ത്‌ അംഗം തമ്പി കാവുംപറമ്പിൽ, എസ്.എം.വൈ.എം. കാളികാവ് യൂണിറ്റംഗങ്ങളായ സെബാസ്റ്റ്യൻ ജോയി ചാത്തൻചിറയിൽ, ഷാനു ജെറോം ജെയിംസ് മഠത്തിക്കുഴി, ഡിവിൻ ജോസ് അറക്കലേട്ട് എന്നിവർ മൃതസംസ്കാരത്തിന് നേതൃത്വം നൽകി.

Address

Kuravilangadu
686633

Telephone

+919447858307

Website

Alerts

Be the first to know and let us send you an email when Cherubim Kalikavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category