NCC Devamatha Kuravilangadu

NCC Devamatha Kuravilangadu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NCC Devamatha Kuravilangadu, Public & Government Service, Devamatha College, Kuravilangad, Kuravilangadu.

The Brave, Disciplined and Daring Cadets of NCC DEVA MATHA College Kuravilangad led by Capt Sathees Thomas...

Company No.2
17 (K) Bn NCC, Pala
Kottayam Group
Kerala & Lakshadweep Directorate

25/05/2023

Congratulations

കോവിട് മൂലം കഷ്ടത അനുഭവിക്കുന്ന തമിഴ്നാട്,കർണാടക,മഹാരാഷ്ട്ര,ഗോവ,ആന്ധ്രാപ്രദേശ്,തെലുങ്കാന,ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലെ...
08/05/2020

കോവിട് മൂലം കഷ്ടത അനുഭവിക്കുന്ന തമിഴ്നാട്,കർണാടക,മഹാരാഷ്ട്ര,ഗോവ,ആന്ധ്രാപ്രദേശ്,തെലുങ്കാന,ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലെ ആളുകൾക്ക്, ഓൾ ഇന്ത്യ എൻ സി സി വെൽഫെയർ കോൺഫിഡറേഷൻ ദേശിയ സെക്രട്ടറി എന്ന നിലയിൽ ക്യാപ്റ്റൻ സതീശ്‌ തോമസ്, അതത് സംസ്ഥാനങ്ങളിലുള്ള എൻ സി സി ഓഫീസർമാരുമായി ബന്ധപെട്ടു 15000 മാസ്കുകൾ മൂന്ന് പ്രാവശ്യമായി കോവിട് സ്പെഷ്യൽ പാർസൽ ട്രെയിൻ വഴിയും, മറ്റ് കണക്ഷൻ ട്രെയിൻ വഴിയും അയച്ചു.തുടർന്ന് അതാത് എൻ സി സി ഓഫീസർമാർ അവിടുള്ള ഹോട്സ്പോട്ടുകളിൽ മാസ്കുകൾ വിതരണം ചെയ്‌തു.

2015ലെ റൂറൽ കേരള ഒ.ഡി.എഫ് പദ്ധതിയുടെ ഭാഗമായി എടമലക്കുടി ട്രൈബൽ പഞ്ചായത്തിൽ 30 എൻ സി സി കേഡറ്റുകളെയും കൂട്ടി ഒരാഴ്ചയോളം താമസിച്ച് ടോയ്ലറ്റ് നിർമാണ പ്രവർത്തനങ്ങളിൽ സഹായിച്ചതിന്റെ പേരിൽ ഗവണ്മെന്റ് ദേവമാതാ കോളേജ് എൻ സി സി യൂണിറ്റിനെയും എൻ സി സി ഓഫീസറെയും ആദരിക്കുകയുണ്ടായി, അതോടൊപ്പം തന്നെ കഴിഞ്ഞ പ്രളയദുരിത കാലത്ത് 10000 ലിറ്റർ ക്ലീനിങ് ലോഷനുകൾ എൻ സി സി കേഡറ്റുകളെ കൂട്ടി സ്വന്തം ചിലവിൽ നിർമിച്ച് ദുരിതബാധിത പ്രദേശങ്ങളിൽ എത്തിക്കുകയുമുണ്ടായി.ഇതിന് തുടർച്ചയെന്നോണമാണ് ദേവമാതാ കോളേജ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ സതീശ് തോമസിന്റെ നേതൃത്വത്തിലുള്ള എൻ സി സി കേഡറ്റുകൾ കോവിട് 19 പ്രതിരോധ പദ്ധതിയുടെ ഭാഗമായി 50000 മാസ്കുകൾ നിർമിച്ച് വിതരണം ചെയ്തത്.

കുറവിലങ്ങാട് ദേവമാതാ കോളേജ് എൻ സി സി യൂണിറ്റും അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റും തുല്യസാമ്പത്തികപങ്കാളിത്തത്തോടെ 50000 മാസ്ക...
07/05/2020

കുറവിലങ്ങാട് ദേവമാതാ കോളേജ് എൻ സി സി യൂണിറ്റും അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റും തുല്യസാമ്പത്തികപങ്കാളിത്തത്തോടെ 50000 മാസ്കുകൾ സൗജന്യമായി വിതരണം ചെയ്തു. ലോക്ക്ഡൌൺ മൂലം വീട്ടിൽ ഇരിക്കുന്നവരുടെ മനുഷ്യശേഷി ജനോപകാരപ്രദമായി ഉപയോഗിക്കുക എന്ന ചിന്തയോടെ ക്യാപ്റ്റൻ സതീശ്‌ തോമസിന്റെ നേതൃത്വത്തിൽ തയ്യൽ മെഷീൻ ഉള്ള 50ഓളം എൻ സി സി കേഡറ്റുകളുടെയും, കോളേജ് ജീവനക്കാരുൾപ്പടെയുള്ള അനുഗ്രഹയുടെ പ്രവർത്തകരുടെയും ഭവനങ്ങളിൽ എൻ സി സി കേഡറ്റുകൾ മെറ്റീരിയലുകൾ എത്തിച്ച് നൽകി.പിന്നീട് പൂർത്തിയായ മാസ്കുകൾ ഭാവനങ്ങളിലെത്തി സംഭരിച്ച് വിതരണം ചെയ്‌തതും എൻ സി സി കേഡറ്റുകൾ ആണ്.

മൂന്ന് ഘട്ടങ്ങളിലായാണ് ഈ സംരംഭം പൂർത്തിയാക്കിയത്.

ആദ്യഘട്ടത്തിൽ കുറവിലങ്ങാടും പരിസരപ്രദേശത്തുമുള്ള അവശ്യസർവീസുകൾ ആയ പോലീസ് സ്റ്റേഷനുകൾ,ഫയർ സ്റ്റേഷൻ,കെ.എസ്.ഇ.ബി, എക്‌സൈസ്,പത്രം,ആശുപത്രി,ഓർഫനേജ്, കോട്ടയം ജില്ലയിലെ ഗാന്ധിനഗർ ഐ.സി എച് കൂടാതെ ആറ് പി. എച്. സി കളിലുമായി 14000 മാസ്കുകൾ വിതരണം ചെയ്‌തു. കോട്ടയം ഡിസ്ട്രിക്ട് കളക്ടർ, ഡി.എം.ഒ എന്നിവർക്ക് 1000 മാസ്കുകൾ വീതം വിതരണം ചെയ്‌ത് ആദ്യ ഘട്ടം പൂർത്തിയാക്കി.

രണ്ടാം ഘട്ടത്തിൽ കുറവിലങ്ങാട് പഞ്ചായത്തിലെ 14 വാർഡുകളിലുമുളള മുഴുവൻ വീടുകളിലും കേഡറ്റുകൾ നേരിട്ടെത്തി കോവിട് പ്രീതിരോധത്തിനു സോഷ്യൽ ഡിസ്റ്റൻസിങ്ങും,ഹാൻഡ് സാനിറ്റൈസിങ്ങും കൂടാതെ മാസ്കുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും എങ്ങനെ ഉപയോഗിക്കണമെന്നും ബോധവൽക്കരിക്കുകയും 5000 ഭവനങ്ങളിലായി 19000 മാസ്കുകൾ വിതരണം ചെയ്യുകയും ചെയ്‌തു.

മൂന്നാം ഘട്ടത്തിൽ കോവിട് മൂലം കഷ്ടത അനുഭവിക്കുന്ന തമിഴ്നാട്,കർണാടക,മഹാരാഷ്ട്ര,ഗോവ,ആന്ധ്രാപ്രദേശ്,തെലുങ്കാന,ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലെ ആളുകൾക്ക്, ഓൾ ഇന്ത്യ എൻ സി സി വെൽഫെയർ കോൺഫിഡറേഷൻ ദേശിയ സെക്രട്ടറി എന്ന നിലയിൽ ക്യാപ്റ്റൻ സതീശ്‌ തോമസ്, അതത് സംസ്ഥാനങ്ങളിലുള്ള എൻ സി സി ഓഫീസർമാരുമായി ബന്ധപെട്ടു 15000 മാസ്കുകൾ മൂന്ന് പ്രാവശ്യമായി കോവിട് സ്പെഷ്യൽ പാർസൽ ട്രെയിൻ വഴിയും, മറ്റ് കണക്ഷൻ ട്രെയിൻ വഴിയും അയച്ച് വിതരണം ചെയ്‌തു.

2015ലെ റൂറൽ കേരള ഒ.ഡി.എഫ് പദ്ധതിയുടെ ഭാഗമായി എടമലക്കുടി ട്രൈബൽ പഞ്ചായത്തിൽ 30 എൻ സി സി കേഡറ്റുകളെയും കൂട്ടി ഒരാഴ്ചയോളം താമസിച്ച് ടോയ്ലറ്റ് നിർമാണ പ്രവർത്തനങ്ങളിൽ സഹായിച്ചതിന്റെ പേരിൽ ഗവണ്മെന്റ് ദേവമാതാ കോളേജ് എൻ സി സി യൂണിറ്റിനെയും എൻ സി സി ഓഫീസറെയും ആദരിക്കുകയുണ്ടായി, അതോടൊപ്പം തന്നെ കഴിഞ്ഞ പ്രളയദുരിത കാലത്ത് 10000 ലിറ്റർ ക്ലീനിങ് ലോഷനുകൾ എൻ സി സി കേഡറ്റുകളെ കൂട്ടി സ്വന്തം ചിലവിൽ നിർമിച്ച് ദുരിതബാധിത പ്രദേശങ്ങളിൽ എത്തിക്കുകയുമുണ്ടായി.ഇതിന് തുടർച്ചയെന്നോണമാണ് ദേവമാതാ കോളേജ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ സതീശ് തോമസിന്റെ നേതൃത്വത്തിലുള്ള എൻ സി സി കേഡറ്റുകൾ കോവിട് 19 പ്രതിരോധ പദ്ധതിയുടെ ഭാഗമായി 50000 മാസ്കുകൾ നിർമിച്ച് വിതരണം ചെയ്തത്.

സമ്പൂർണ മാസ്ക് ഗ്രാമ പഞ്ചായത്തായി കുറവിലങ്ങാട്. കോവിട്-19 പ്രതിരോധത്തിന്റെ ഭാഗമായി ദേവമാതാ കോളേജ് എൻ സി സി യൂണിറ്റും അനു...
03/05/2020

സമ്പൂർണ മാസ്ക് ഗ്രാമ പഞ്ചായത്തായി കുറവിലങ്ങാട്.

കോവിട്-19 പ്രതിരോധത്തിന്റെ ഭാഗമായി ദേവമാതാ കോളേജ് എൻ സി സി യൂണിറ്റും അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് സൗജന്യമായി കുറവിലങ്ങാടിലെ എല്ലാ ഭവനങ്ങളിലും മാസ്ക് എത്തിച്ചുകൊണ്ട് കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തിനെ ഇന്ത്യയിലെ തന്നെ ആദ്യമായി സമ്പൂർണ മാസ്ക് വിതരണം ചെയ്‌ത പഞ്ചായത്താക്കി മാറ്റി. ഇതിന്റെ ഭാഗമായി കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ അയ്യായിരത്തോളം വീടുകളിലും മറ്റു സ്ഥാപനങ്ങളിലുമായി 19000 മാസ്കുകൾ വിതരണം ചെയ്‌തു. ദേവമാതാ കോളേജ് എൻ സി സി യൂണിറ്റും അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റും തുല്യസാമ്പത്തികപങ്കാളിത്തത്തോടെ മാസ്ക് നിർമ്മാണത്തിനു ആവശ്യമായ സാമഗ്രഹികൾ വാങ്ങുകയും അവ മാസ്ക് നിർമ്മാണത്തിന് അനുയോജ്യമായി ഭവനങ്ങളിൽ എത്തിക്കുകയും ഭവനങ്ങളിൽ നിന്ന് തയിച്ച മാസ്ക് തിരിച്ചു വാങ്ങുകയും ചെയ്‌തു. ദേവമാതാ കോളേജ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ സതീഷ് തോമസിന്റെ നിർദ്ദേശാനുസരണത്തിൽ സീനിയർ അണ്ടർ ഓഫീസർ ആൽബിൻ ബേബി, അണ്ടർ ഓഫീസർ ജോർജ് സാജു, അജിൽ ക്രിസ്റ്റി ബാബു, ജോമിൻ ജോസഫ്, ജെസ്‌ബോൺ ചാക്കോ, മെൽവിൻ ഫ്രാൻസിസ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അൻപതോളം എൻ സി സി കേഡറ്റുകളും ഡൊമിനിക് ചൂരക്കുളം, ലിജോ മുക്കുത്ത്, ജോസ് തെക്കേടം തുടങ്ങിയവരുടെ നേതൃത്വത്തിൽ അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളും ദേവമാതാ കോളേജ് ഓഫീസ് സൂപ്രണ്ടും അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റ്‌ അംഗവുമായ സിബി എബ്രഹാം ഐസക്കിന്റെ നേതൃത്വത്തിൽ കോളേജ് ജീവനക്കാരും ത്തായ ഈ ബൃഹത്തായ പദ്ധതിയോട് ചേർന്ന് ഭവനങ്ങളിൽ എത്തിച്ചു നൽകിയ സാമഗ്രഹികൾ ഉപയോഗിച്ച് മാസ്കുകൾ നിർമ്മിച്ച് നൽകുക ഉണ്ടായി. 17 കേരള ബറ്റാലിയൻ എൻ സി സി പാലാ കമാന്റിങ് ഓഫീസർ കേണൽ ജോസ് കുര്യൻ, പാലാ രൂപത വികാരി ജനറലും അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റ്‌ രക്ഷാധികാരിയുമായ മോൺ. റെവ. ഡോ. ജോസഫ് മലേപ്പറമ്പിൽ എന്നിവർ ചേർന്ന് വിതരണ ഉൽഘാടനം ചെയ്‌ത സമ്പൂർണ മാസ്ക് വിതരണ പദ്ധതിയിൽ 65ഓളം എൻ സി സി കേഡറ്റുകൾ ആണ് ഓരോ ഭവനങ്ങളിലും മാസ്കുകൾ എത്തിച്ചു നൽകിയത്. കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. പി സി കുര്യന്റെ നേതൃത്വത്തിൽ 14 വാർഡുകളിലും പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിലുള്ള വോളന്റീയേർസ് ഓരോ വീടുകളിൽ മാസ്ക് എത്തിക്കുവാൻ കേഡറ്റുകളെ സഹായിച്ചു. ദേവമാതാ കോളേജ് എൻ സി സി യും അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റും സൗജന്യമായി മാസ്ക് വിതരണം ചെയ്‌തു സമ്പൂർണ മാസ്ക് ഗ്രാമ പഞ്ചായത്തായി മാറിയ കുറവിലങ്ങാട് പഞ്ചായത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാകാത്തതിനാൽ ജൂലൈയോട് കൂടി പഞ്ചായത്ത് ഫണ്ട്‌ ഉപയോഗിച്ച് സമഗ്രഹികൾ വാങ്ങി രണ്ടാം ഘട്ട മാസ്ക് വിതരണം നടത്തണം എന്ന ആലോചനയിലാണ് പഞ്ചായത്ത് അധികൃതർ.

on 29/042020, NCC sub unit of Devamatha college distributed 8000 masks to seven different states. It is second stage of ...
30/04/2020

on 29/042020, NCC sub unit of Devamatha college distributed 8000 masks to seven different states. It is second stage of distribution to outside states. Capt Sathees Thomas along with the cadets of Devamatha college packed and sent 8000masks to the principals and ANOs in seven outside states which are Tamil Nadu, Telungana, Karnataka, Maharashtra, Goa, Gujarat and Andra pradesh by way of Rail transportation. In the first stage around 3000 masks were sent to Karnataka, Maharashtra, and Gujarat. Around 50 cadets and their parents became part of this huge project. Under the guidance of Capt Sathees Thomas, Masks were packed and sent to the hotshots through railway mail parcel service in OKHA-TVC special parcel train service. Senior Cadet Albin Baby, George Saju, Jomin Joseph and Jesbon Chacko are coordinating the project.

26/04/2020 കുറവിലങ്ങാട് ദേവമാതാ കോളേജ് എൻ‌സി‌സി യൂണിറ്റ് കുറവിലങ്ങാട് പഞ്ചായത്തിലെ ആറ് വാർഡുകളിലേക്ക് 8000മാസ്കുകൾ വിതരണ...
27/04/2020

26/04/2020 കുറവിലങ്ങാട് ദേവമാതാ കോളേജ് എൻ‌സി‌സി യൂണിറ്റ് കുറവിലങ്ങാട് പഞ്ചായത്തിലെ ആറ് വാർഡുകളിലേക്ക് 8000മാസ്കുകൾ വിതരണം ചെയ്തു. രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, പതിനാല് എന്നീ കുറവിലങ്ങാട് പഞ്ചായത്തിലെ വാർഡിലേക്ക് ആണ് മാസ്കുകൾ വിതരണം ചെയ്തത്. ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ആയ ഫാ ഡിനോയ് മാത്യൂ കവളമാക്കൽ, എൻസിസി ഓഫീസർ ക്യാപ്റ്റൻ സതീഷ് തോമസ് ,പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ ഓരോ വാർഡുകളിലെയും മെമ്പറുമാരായ ഷൈജു പാവുത്തെൽ,മേഴ്സി റെജി, സോഫിയ സജി,സിബി മാണി, ജോർജ് ചെന്നെലി, പി എൻ മോഹനൻ എന്നിവരുടെയും മുപ്പതോളം എൻസിസി കേഡറ്റുകളുടെയും സന്നിധ്യത്തിൽ ദേവമാതാ കോളേജ് ബർസാർ ഫാ. കുരിയാക്കോസ് വെള്ളച്ചാലിൽ ഉൽഘാടന കർമം നിർവഹിച്ചു. നാനൂറോളം വീടുകൾ ഓരോ വാർഡിലും ഉണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യനും വാർഡ് അംഗങ്ങളുടെയും നേധൃത്തത്തിൽ ഏകദേശം 2600 വീടുകൾക്ക് കേഡറ്റുകൾ മാസ്കുകൾ നൽകുകയും ബോധവത്കരണം നൽകുകയും ചെയ്തു.

On 18/04/2020, NCC unit of Devamatha college and Anugraha charitable trust has  conducted mask distribution. As the seco...
20/04/2020

On 18/04/2020, NCC unit of Devamatha college and Anugraha charitable trust has conducted mask distribution. As the second phase of prevention against covid-19 , Cadets of Devamatha college under the guidance of Capt. Sathees Thomas and authorities of Anugraha charitable trust had distributed masks to houses in ward 12 of kuravilangad panjayat.The program was inaugurated by Mr. PC kurian who is the president of kuravilangad panjayat. During the distribution time cadets made aware to the people regarding the use of mask and also how to prevent covid-19.Around 15 cadets participated on this program.

Words by the  Defence Public Relationship Officer, Trivandrum( Official agency under the Ministry of Defence). it's a bi...
17/04/2020

Words by the Defence Public Relationship Officer, Trivandrum( Official agency under the Ministry of Defence). it's a big achievement for our unit. Appreciation to all the cadets behind this and to our ANO Capt.Sathees Thomas sir

Being part of the initiatives against COVID-19.  As always, the college cadets were actively engaged in the fight agains...
16/04/2020

Being part of the initiatives against COVID-19.

As always, the college cadets were actively engaged in the fight against the pandemic after following the precautionary measures suggested by the government.

The cadets led by Captain Sathees Thomas, ANO of the unit distributed safety masks for the residents of Kanjiramkulam Housing Colony, Kuravilangad.

The activity was in the presence of the Member representing the ward in the panchayat Shrimathi Sophie Saji and Shri P.C Kurian, the president of Kuravilangad Grama Panchayat.

They made sure that the much needed information about the pandemic and precautionary measures against the Corona Virus reached the residents.


#ഭയമല്ല_വേണ്ടത്ജാഗ്രത

On 15/04/2020, cadets of Devamatha college Kuravilangad NCC unit under the supervision of Capt. Sathees Thomas and Anugr...
16/04/2020

On 15/04/2020, cadets of Devamatha college Kuravilangad NCC unit under the supervision of Capt. Sathees Thomas and Anugraha charitable trust made arrangements for cutting and scheduling cover materials for making 50000 masks. It is distributed to 50 cadets having sewing machine for stitching the masks.
The program consists of three phases, as a part of Ist phase masks were distributed to different organisations of Kuravilangad today. On the 2nd phase masks would be distributed to the 4000 houses of Kuravilangad Grama Panchayat benefiting around 16000 people. On the 3rd phase masks would be distributed to the various hotspots of 16 other directorates of NCC, other than K&L.
Today around 3000 masks were distributed to different areas and organisations in the presence of Col. Jose Kurian, Commanding Officer of 17 Kerala Battalion NCC, Pala and Fr. Joseph Malepparambil, Vicar General of Diocese of Palai.

The masks were distributed to Kuravilangad and Marangattupilly Police Stations, Taluk hospital Kuravilangad, Panchayat of Kuravilangad, Excise and Revenue Departments of Kuravilangad .

At Kuravilangad police station, the masks were collected by CI K.J Thomas and SI Deepu T.R from Col. Jose Kurian, Fr Joseph Maleparambil and Capt Sathees Thomas. At Taluk hospital, Dr. Shyam Paul collected the masks, at the Panchayat office , Panchayat president Shri. PC Kurian collected the masks . The masks were collected at Excise department by Civil Officers Sonu Sabu and Praveen Kumar from Fr Dinoy Mathew Kavalammackal, Vice Principal , Devamatha College and Capt Sathees Thomas.
At revenue department, village officer Bino Thomas collected the mask, and at
Marangattupalli Police station, ASI collected the masks.
After that, the cadets of Devamatha college distributed masks at Kanjiramkulam housing colony in the presence of Panchayat member Shrimathi. Sophie Saji and Panchayat President PC Kurian. The cadets then passed informations about the pandemic and measures of precautions to be taken against Covid-19 to the residents of the colony.

It was the last scheduled program for the day. Everywhere, the people were very happy for theservice and were in support for this initiative.

Around 15 cadets participated in the distribution program.

Address

Devamatha College, Kuravilangad
Kuravilangadu
686633

Website

Alerts

Be the first to know and let us send you an email when NCC Devamatha Kuravilangadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share