marangattupilly.in

marangattupilly.in The First Community web portal of marangattupilly

29/12/2023
സെന്റ് ഫ്രാൻസിസ് അസീസ്സി പള്ളി മരങ്ങാട്ടുപിള്ളിയിൽ 2023 ഡിസംബർ 29,30,31 തീയതികളിൽ നടക്കുന്ന വിശുദ്ധ ഫ്രാൻസിസ്‌ അസീസിയുടെ...
19/12/2023

സെന്റ് ഫ്രാൻസിസ് അസീസ്സി പള്ളി മരങ്ങാട്ടുപിള്ളിയിൽ 2023 ഡിസംബർ 29,30,31 തീയതികളിൽ നടക്കുന്ന വിശുദ്ധ ഫ്രാൻസിസ്‌ അസീസിയുടെ തിരുനാൾ നോട്ടീസ് 🙏

Sr.അനസ്താസിയ മരിയ (92) ആരംപുളിക്കൽ ഇന്ന് വെളുപ്പിന് നിര്യാതയായി.Salesian Missionaries of Mary Immaculate അംഗവും റിട്ടയേർ...
04/09/2023

Sr.അനസ്താസിയ മരിയ (92)
ആരംപുളിക്കൽ ഇന്ന് വെളുപ്പിന് നിര്യാതയായി.
Salesian Missionaries of Mary Immaculate അംഗവും റിട്ടയേർഡ് അധ്യാപികയുമായിരുന്നു.
സംസ്ക്കാരം നാളെ 05/09/2023 നാഗ്പൂരിൽ 10 മണിയ്ക്ക് ഹോളി ഫാമിലി ചർച്ചിൽ.

Reposted from  എന്റെ കലാലയം...❣️ 🌴
25/06/2023

Reposted from എന്റെ കലാലയം...❣️

🌴

24/06/2023
മരങ്ങാട്ടുപിള്ളി :ആരംപുളിക്കൽ പരേതനായ ജോസഫ് (പാപ്പച്ചൻ)ന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (75) നിര്യാതയായി. സംസ്കാരം നാളെ 24.0...
23/06/2023

മരങ്ങാട്ടുപിള്ളി :ആരംപുളിക്കൽ പരേതനായ ജോസഫ് (പാപ്പച്ചൻ)ന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (75) നിര്യാതയായി. സംസ്കാരം നാളെ 24.06.20023 ശനി ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മരങ്ങാട്ടുപിള്ളി സെൻറ് ഫ്രാൻസിസ് അസീസി പള്ളിയിൽ. പരേത അടിവാരം പേഴത്തുങ്കൽ കുർബാംഗമാണ് .മക്കൾ ടോമി , നോബിൾ, റോജി. മരുമക്കൾ: ബീന, കുളങ്ങര (മരങ്ങാട്ടുപിള്ളി) സിമി,മണ്ണൂർ (വിളിച്ചയാനി), നിഷ, പുതുവേലിൽ (മേരികുളം)

Address

Kuravilangadu

Alerts

Be the first to know and let us send you an email when marangattupilly.in posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to marangattupilly.in:

Share