DYFI Kaithery

DYFI Kaithery സെക്രട്ടറി :ബിപിൻ തലക്കാടൻ
പ്രസിഡന്റ് : ശൈലേഷ് എൻ. പി
ട്രഷറർ : ശ്യാംജിത്ത് കെ. എം

21/11/2025
ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ആയിത്തറ മമ്പറം എം. കെ.ജി. കളരി സംഘത്തിന് തിളങ്ങുന്ന വിജയം നേടിക്കൊടുത്ത അമയദാസ്, ഋതി...
17/11/2025

ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ആയിത്തറ മമ്പറം
എം. കെ.ജി. കളരി സംഘത്തിന് തിളങ്ങുന്ന വിജയം നേടിക്കൊടുത്ത അമയദാസ്, ഋതിക, ശ്രീനന്ദ, വൃന്ദ,ആവണി, അനുനന്ദ, മിഥിഖ എന്നിവർക്കുള്ള അനുമോദനവും ജനാർദ്ദനൻ ഗുരുക്കൾക്കുള്ള ആദരവും ഡിവൈഎഫ്ഐ മമ്പറം നോർത്ത്, മമ്പറം സൗത്ത്, കമാൽ മുക്ക് യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സഖാവ് വി കെ സനോജ് ഉദ്ഘാടനം ചെയ്തു.

പ്രിയ സഖാവിന് വിജയാശംസകൾ✊❤️
17/11/2025

പ്രിയ സഖാവിന് വിജയാശംസകൾ✊❤️

Hello Youth !യുവ തലമുറയ്ക്ക് ഇനി സ്കോളർഷിപ്പ്  👍 പ്രതിവർഷം കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ്ടു, ഐടിഐ, ഡിപ്...
29/10/2025

Hello Youth !

യുവ തലമുറയ്ക്ക് ഇനി
സ്കോളർഷിപ്പ് 👍

പ്രതിവർഷം കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി പഠനത്തിന് ശേഷം വിവിധ സ്കിൽ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി/മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ പ്രഖ്യാപിച്ചു..

Oct 9..che..✊❤️
09/10/2025

Oct 9..che..✊❤️

Address

KAITHERI
Kuthuparamba
VATTAPPARA

Telephone

+919446842582

Website

Alerts

Be the first to know and let us send you an email when DYFI Kaithery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share