CPIM മാനന്തേരി ലോക്കൽ കമ്മിറ്റി

  • Home
  • India
  • Kuthuparamba
  • CPIM മാനന്തേരി ലോക്കൽ കമ്മിറ്റി

CPIM മാനന്തേരി ലോക്കൽ കമ്മിറ്റി സിപിഐഎം മാനന്തേരി ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക പേജ്

25/08/2026
20/08/2026

സ: പി. കൃഷ്‌ണപിള്ള ദിനത്തിൻ്റെ ഭാഗമായി സത്രം ബ്രാഞ്ചിൽ നടന്ന പ്രഭാതഭേരിയും പതാക ഉയർത്തലും സ: A.K. രവിയേട്ടൻ്റെ അനുസ്‌മരണ ഗീതവും

02/08/2026

IRPC വളണ്ടിയർ സംഗമം ഉദ്ഘാടനം

02/08/2026

IRPC മാനന്തേരി ലോക്കൽ വളണ്ടിയർ സംഗമവുംബോധവൽക്കരണ ക്ലാസ്സും

യു.ഡി എഫ് ഭരണത്തിൽ നടപ്പിലാക്കിയ പവർ കട്ടിൽ പ്രതിഷേധിച്ച് ഇന്ന് വൈ: 7 മണിക്ക് നമ്മുടെ വീടുകളിലും, പൊതുസ്ഥാപനങ്ങളിലും കറൻ...
26/07/2026

യു.ഡി എഫ് ഭരണത്തിൽ നടപ്പിലാക്കിയ പവർ കട്ടിൽ പ്രതിഷേധിച്ച് ഇന്ന് വൈ: 7 മണിക്ക് നമ്മുടെ വീടുകളിലും, പൊതുസ്ഥാപനങ്ങളിലും കറൻ്റ് ഓഫാക്കി മെഴുകുതിരി തെളിയിച്ച് പ്രതിഷേധജ്വാല ഉയർത്തുന്നു. കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധ ജ്വാലയിൽ അണിനിരക്കണം.
സി. പി. എം
മാനന്തേരി LC

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തി...
21/07/2026

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്. വേദനിക്കുന്നവർക്കൊപ്പവും നിസ്സഹായരായവർക്കൊപ്പവും കരുതലിന്റെ കരങ്ങളായി വിഎസ് നിലകൊണ്ടു, പോരാളികൾക്ക് ഊർജമായി മുന്നേനയിച്ചു. കർഷകരെയും കർഷകത്തൊഴിലാളികളെയും അധ്വാനിക്കുന്ന മുഴുവൻ മനുഷ്യരെയും വിഎസ് ചേർത്തുപിടിച്ചു. 2006 ൽ വിഎസ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടൻ കൊണ്ടുവന്ന നിയമങ്ങളിൽ ഒന്ന് കർഷക കടാശ്വാസ കമ്മീഷൻ രൂപീകരിക്കുകയായിരുന്നു. അതേ മന്ത്രിസഭ തന്നെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയതും. വിഎസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് ജീവിതാവസാനം വരെയും സാധാരണ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുവാൻ അവിശ്രാന്തം പോരാടി. ആധുനിക നവകേരളം പടുത്തുയർത്തുന്നതിൽ വിഎസിനും നിർണായക പങ്കുണ്ട്. രാജ്യത്താകമാനം വർഗീയതയും മുതലാളിത്ത ചൂഷണവും കൊടുമ്പിരി കൊള്ളുമ്പോൾ, കേരളം ഭരിക്കുന്ന യുഡിഎഫ് സർക്കാർ നാടിൻ്റെ നന്മകളെ ഒറ്റുകൊടുക്കുമ്പോൾ വരാനിരിക്കുന്ന സമര പോരാട്ടങ്ങൾക്ക് വിഎസിന്റെ ജ്വലിക്കുന്ന ഓർമ്മകൾ കരുത്തുപകരും.
💪✊🔥🌹

Address

Kuthuparamba
670643

Telephone

+492300378

Website

Alerts

Be the first to know and let us send you an email when CPIM മാനന്തേരി ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM മാനന്തേരി ലോക്കൽ കമ്മിറ്റി:

Shortcuts

Share