UBAID Vahayil

UBAID Vahayil Share to Care care to all VAZHAYIL, Cheriyakumbalam, Kuttiady

വൈകല്യങ്ങളോട് പൊരുതിനേടിയ വിജയംഅസീം വെളിമണ്ണക്ക്ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💕💕💕💕💕
09/05/2024

വൈകല്യങ്ങളോട് പൊരുതി
നേടിയ വിജയം
അസീം വെളിമണ്ണക്ക്
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
💕💕💕💕💕

08/05/2024
ചെറിയകുമ്പളത്തിന്റെവികസന കുതിപ്പിന്ഒരു പൊൻതൂവൽ കൂടി💕💕💕💕💕അയൽവാസിയും സുഹൃത്തുമായ സജിനിന്റെസംരംഭത്തിന്ഹൃദയം നിറഞ്ഞആശംസകൾ💕💕💕...
06/05/2024

ചെറിയകുമ്പളത്തിന്റെ
വികസന കുതിപ്പിന്
ഒരു പൊൻതൂവൽ കൂടി
💕💕💕💕💕
അയൽവാസിയും
സുഹൃത്തുമായ സജിനിന്റെ
സംരംഭത്തിന്
ഹൃദയം നിറഞ്ഞ
ആശംസകൾ💕💕💕💕

എന്റെ പുന്നാരമോൾക്ക്(ഇസ മെഹറിൻ സഹോദരപുത്രി)ഹ്യദയം നിറഞ്ഞ പിറന്നാൾ ആശംസകൾ💕💕💕💕💕💕
12/10/2023

എന്റെ പുന്നാരമോൾക്ക്
(ഇസ മെഹറിൻ സഹോദരപുത്രി)
ഹ്യദയം നിറഞ്ഞ പിറന്നാൾ ആശംസകൾ
💕💕💕💕💕💕

വേർപാടിന്റെ എട്ട് വർഷങ്ങൾ........എന്റെ പ്രിയപ്പെട്ട പിതാവ് ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട്ഇന്നത്തേക്ക് എട്ട് വർഷങ്ങൾ പിന്നിടു...
30/09/2023

വേർപാടിന്റെ എട്ട് വർഷങ്ങൾ........
എന്റെ പ്രിയപ്പെട്ട പിതാവ്
ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട്
ഇന്നത്തേക്ക് എട്ട് വർഷങ്ങൾ
പിന്നിടുന്നു
വേർപാടിന്റെ വേദന അത്
അനുഭവിച്ചറിഞ്ഞവർക്കേ
മനസ്സിലാവു
പറഞ്ഞറിയിക്കാൻ സാധ്യമല്ല
നഷ്ടപ്പെടുമ്പോഴാണ്
ഉള്ളപ്പോഴുള്ള അനുഭവങ്ങൾ
നമ്മെ ബോധ്യപ്പെടുന്നത്
ഇനിയൊരിക്കലും
തിരിച്ചു ലഭിക്കാത്ത
സാമീപ്യം, സ്നേഹം , ശകാരം ..........
തീർത്തും അനാഥമാകുന്ന
തുടർ ജീവിതം .....................
പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക
സർവ്വശക്തൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
പ്രാർത്ഥനയോടെ...............

OLD ONE
16/09/2023

OLD ONE

09/07/2021

Address

Kuttiadi

Telephone

+19048499622

Website

Alerts

Be the first to know and let us send you an email when UBAID Vahayil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to UBAID Vahayil:

Share

Category