19/01/2017
MESCE
#57
അതെ എം.ഇ.എസ് ഞങ്ങടെ ഗവണ്മെന്റ് കോളേജ് തന്നെയാ.. സംഗതി ചില്ലറ ഫൈൻ അടപ്പിക്കലും സസ്പെൻഷൻ കൊടുക്കലും ഒക്കെ ഉണ്ടെങ്കിലും ഇപ്പോ കണ്ട് കൊണ്ടിരിക്കണ സ്വാശ്രയ രംഗത്തെ മനുഷ്യാവകാശം പോലും നിഷേധിക്കുന്ന തരത്തിലെ കോളെജ് നടപടികൾ വെച്ച് നോക്കുമ്പോ എം.ഇ.എസ് സ്വർഗ്ഗമാണ്!
© Troll MESCE