DYFI east palloor unit

DYFI east palloor unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI east palloor unit, Political Party, Spinning Mill road,Palloor,Mahe, Mahe.

04/06/2020
DYFIയുടെ റീ സൈക്കിൾ കേരള എന്ന പദ്ധതിയിലൂടെ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ പ്രവർത്തനത്തിൻ്റെ ഈസ്റ...
22/05/2020

DYFIയുടെ റീ സൈക്കിൾ കേരള എന്ന പദ്ധതിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ പ്രവർത്തനത്തിൻ്റെ ഈസ്റ്റ് പള്ളൂർ യൂണിറ്റ്തല ഉദ്ഘാടനം വീട്ടിലെ പഴയ പത്രങ്ങളും മാസികകളും സമസ്ത യുടെ കേന്ദ്ര മുശാഅറ അംഗവും കണ്ണൂർ ജില്ലാ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജോ: സെക്രട്ടറിയും ആയ ടി.എസ്.ഇബ്രാഹീം കുട്ടി മുസ്ലിയാർ നൽകി ഉദ്ഘടനം ചെയ്തു. DYFI പള്ളൂർ മേഖല പ്രസിഡണ്ട് സന്ദീപ് ഏറ്റുവാങ്ങി. യൂണിറ്റ് സെകട്ടറി മൃതുൽ ദാസ്, സനോഷ് അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു

യൂണിറ്റിലെ വീടുകളിൽ മാസ്ക് വിതരണം നടത്തി .
11/05/2020

യൂണിറ്റിലെ വീടുകളിൽ മാസ്ക് വിതരണം നടത്തി .

അവർ വഴിതെറ്റി വന്നതല്ല അവർക്കിടയിൽ സഖാവ് ഒറ്റപ്പെട്ടുപോയതുമല്ല.. തേടിവന്നതാണ്..... ഒരു പോരാളിയെ ഇല്ലാതാക്കാൻ സമര പ്രതിരോ...
06/05/2020

അവർ വഴിതെറ്റി വന്നതല്ല
അവർക്കിടയിൽ സഖാവ് ഒറ്റപ്പെട്ടുപോയതുമല്ല..
തേടിവന്നതാണ്.....
ഒരു പോരാളിയെ ഇല്ലാതാക്കാൻ
സമര പ്രതിരോധങ്ങളുടെ കണ്ണുകെട്ടാൻ..
എന്നാൽ
"കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല"
എന്ന് ധീരമായി പ്രഖ്യാപിച്ച പോരാളികളുടെ പിൻതലമുറ ഇവിടെ ജീവിച്ചിരിക്കുന്ന കാലം വരെ ജയം അവരുടെതാവില്ല സഖാവേ..
സഖാവ് കൈമാറിയ തെളിമയുള്ള കലർപ്പില്ലാത്ത ഇടത്- ജനപക്ഷ രാഷ്ട്രീയത്തിന്റെ സമരാഗ്നി അടിമുടി ജൈവമായി കത്തിപ്പടരുകതന്നെ ചെയ്യും.
"ഓർമകൾക്കില്ല ചാവും ചിതകളും ഊന്നു കോലും ജരാനരാധുക്കവും... "
രക്തസാക്ഷിക്ക് മരണമില്ല
ഓർമകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ
മെയ്‌ 7
സ:കണ്ണിപൊയിൽ ബാബു രക്തസാക്ഷി ദിനം

ചുരുണ്ടുയർന്ന  മുഷ്ടികൾ പൊഴിച്ച മഞ്ചാടികൾ കൊണ്ട് വസന്തം വിതറിയവർ     ഒഞ്ചിയം രക്തസാക്ഷികൾ
30/04/2020

ചുരുണ്ടുയർന്ന മുഷ്ടികൾ പൊഴിച്ച മഞ്ചാടികൾ കൊണ്ട് വസന്തം വിതറിയവർ
ഒഞ്ചിയം രക്തസാക്ഷികൾ

Address

Spinning Mill Road,Palloor,Mahe
Mahe
670672

Website

Alerts

Be the first to know and let us send you an email when DYFI east palloor unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share