Community Health Centre, Palloor-Mahe

Community Health Centre, Palloor-Mahe Official page of Community Health Centre, Palloor, Mahe

HATS OFF to the Nurses of CHC Palloor for converting a shabby nurses room into a fabulous one.  You have proved that, yo...
12/12/2021

HATS OFF to the Nurses of CHC Palloor for converting a shabby nurses room into a fabulous one. You have proved that, you are not only in the forefront in patient care but are one step ahead of others in hospital developmental activities.
Thank you for your selfless activities which are unusual in a Govt. setup.

Sd/-
Medical Officer In-charge
CHC, Palloor

20/11/2021
കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പള്ളൂർ | Ayushman Bharat Pradhan Mantri Jan Arogya Yojana | AB-PMJAY Stories - A Documentar...
27/10/2021

കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പള്ളൂർ | Ayushman Bharat Pradhan Mantri Jan Arogya Yojana | AB-PMJAY Stories - A Documentary

AB-PMJAY Stories - Community Health Centre Palloor, Mahe

21/10/2021

പള്ളൂർ ഹോസ്പിറ്റൽ ലൈബ്രറിയിൽ  ചന്ദ്രിക ദിനപ്രത്രം നൽകി അബൂദാബി തലശ്ശേരി മണ്ഡലം  കെ എം സി സി സ്പോൺസർ ചെയ്ത ചന്ദ്രികാ ദിനപ...
21/10/2021

പള്ളൂർ ഹോസ്പിറ്റൽ ലൈബ്രറിയിൽ ചന്ദ്രിക ദിനപ്രത്രം നൽകി
അബൂദാബി തലശ്ശേരി മണ്ഡലം കെ എം സി സി സ്പോൺസർ ചെയ്ത ചന്ദ്രികാ ദിനപത്രം സി എച്ച് സെന്റർ പ്രസിഡന്റ് ഇസ്മായിൽ ചങ്ങരോത്ത്, ജനറൽ സെക്രട്ടറി റഫീക്ക് വി കെ യിൽ നിന്നും ഹോസ്പിറ്റൽ ഇൻചാർജ് ഡോ ടിവി പ്രകാശും മെഡിക്കൽ ഓഫിസർ ഡോ. ഇസ്ഹാക്കും ചേർന്ന് ചന്ദ്രിക ദിനപത്രം ഏറ്റുവാങ്ങി..

സ്വാതന്ത്ര്യദിനത്തിൽ അവാർഡ് മികവിൽ പള്ളൂർ ആശുപത്രി🥇🏆ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ പദ്ധതിയിൽ പുതുച്ചേരി സംസ്ഥാന...
15/08/2021

സ്വാതന്ത്ര്യദിനത്തിൽ അവാർഡ് മികവിൽ പള്ളൂർ ആശുപത്രി🥇🏆

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ പദ്ധതിയിൽ പുതുച്ചേരി സംസ്ഥാനത്തെ ഏറ്റവും മികച്ച കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററായും, ജില്ലാ തലത്തിൽ മാഹിയിലെ മികച്ച ആശുപത്രിയായും പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ അർഹരായി.
🇮🇳
സ്വാതന്ത്ര്യദിനത്തിൽ നടന്ന ചടങ്ങിൽ പുതുച്ചേരി 👉 PWD Minister ശ്രീ. ലക്ഷമിനാരായണനിൽ നിന്ന് Medical Officer In-charge Dr. T V Prakash അവാർഡ് സ്വീകരിച്ചു.

🇮🇳 Love India
14/08/2021

🇮🇳 Love India

ചൊക്ലിയിലെ ഓഫീസ് സ്റ്റേഷനറി ഔട്ട്ലൈൻ എൻ്റെർപ്രൈസസ്സ് ൻ്റെ ഉടമ ശ്രീ. ബിനു കല്യാൺ, വായനാമുറിലേക്കുള്ള പുസ്തകങ്ങൾ ചീഫ് മെഡി...
01/08/2021

ചൊക്ലിയിലെ ഓഫീസ് സ്റ്റേഷനറി ഔട്ട്ലൈൻ എൻ്റെർപ്രൈസസ്സ് ൻ്റെ ഉടമ ശ്രീ. ബിനു കല്യാൺ, വായനാമുറിലേക്കുള്ള പുസ്തകങ്ങൾ ചീഫ് മെഡിക്കൽ ഓഫീസർ ഇൻ-ചാർജ്, ഡോ. ടി വി പ്രകാശിന് നൽകി.

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനാ പ്രവർത്തനത്തിൽ, സാമുഹ്യ ആരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാ...
07/07/2021

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനാ പ്രവർത്തനത്തിൽ, സാമുഹ്യ ആരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും, പുതുച്ചേരി സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ ഉള്ള പട്ടികയിൽ രണ്ടാം സ്ഥാനവും നേടിയ പള്ളൂർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ ആധരിച്ചു.
മാഹി MLA ശ്രീ. രമേഷ് പറമ്പത്തിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.
ചീഫ് മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ.ടി വി പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം മുകുന്ദൻ നോവലിസ്റ്റ്, കെ ഹരിദാസൻ എന്നിവർ സംബന്ധിച്ചു.

*ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനാ* പ്രവർത്തനത്തിൽ, സാമുഹ്യ ആരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്...
07/07/2021

*ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനാ* പ്രവർത്തനത്തിൽ, സാമുഹ്യ ആരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും, പുതുച്ചേരി സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ ഉള്ള പട്ടികയിൽ മൂന്നാം സ്ഥാനവും നേടിയ പള്ളൂർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ ആധരിച്ചു.
*ഡോ. സമിത കെ വി*, *ഡോ. സുഷീം ആർ*, *ഡോ. നുസ്ഹത്ത് ജബീൻ, ഡോ. ഫെബിൻ, ഡോ. സർഗ്ഗ വാസൻ, ഡോ. ഹരിത, ഡോ. ശ്രുതി*, *പ്രേമലത (ലാബ്), നിതിൽ കെ (DEO)* എന്നിവർ
*മാഹി MLA ശ്രീ. രമേഷ് പറമ്പത്തിൽ* നിന്ന് ഉപഹാരം ഏറ്റുവാങ്ങി.
*ചീഫ് മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ.ടി വി പ്രകാശ്* അധ്യക്ഷത വഹിച്ച ചടങ്ങിൽ *എം മുകുന്ദൻ നോവലിസ്റ്റ്, കെ ഹരിദാസൻ* എന്നിവർ സംബന്ധിച്ചു.

Address

POST NALUTHARA PALLOOR
Mahe
673310

Alerts

Be the first to know and let us send you an email when Community Health Centre, Palloor-Mahe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Community Health Centre, Palloor-Mahe:

Share