Indian Union Muslim League-Kummatty

Indian Union Muslim League-Kummatty Indian Union Muslim League-Kummatty Unit

ജന സാഗരം തീർത്ത് കോഴിക്കോട് 💚
16/04/2025

ജന സാഗരം തീർത്ത് കോഴിക്കോട് 💚

വിട.!!🥺💔
18/07/2023

വിട.!!🥺💔

വന്ദേ ഭാരത് ട്രെയിൻ കേരളത്തിന്‌ അനുവദിക്കപ്പെട്ടപ്പോൾ ബിജെപി പ്രവർത്തകർ കാണിക്കുന്ന അതിരുവിട്ട പ്രഹസനങ്ങൾ കാണുമ്പോൾ ഇന്ന...
15/04/2023

വന്ദേ ഭാരത് ട്രെയിൻ കേരളത്തിന്‌ അനുവദിക്കപ്പെട്ടപ്പോൾ ബിജെപി പ്രവർത്തകർ കാണിക്കുന്ന അതിരുവിട്ട പ്രഹസനങ്ങൾ കാണുമ്പോൾ ഇന്ന് വീണ്ടും ആ വിശ്വ പുരുഷനെ ഓർത്തു പോയി...

കേന്ദ്ര റെയിൽവേ സഹമന്ത്രി ആയ 19 മാസം കൊണ്ട് പുതിയ പത്തൊമ്പത് ട്രെയിനുകൾ കേരളത്തിനായി അനുവദിച്ച, മലയാള മണ്ണ് അന്ന് വരെ സ്വപ്നം കാണാത്ത തരത്തിൽ റെയിൽവേ വികസനം സാധ്യമാക്കിയ ഇ അഹമ്മദ് സാഹിബിനെ...

വർഷങ്ങൾക്ക് മുമ്പ് സൂറത്തിലെ ക്ഷേത്രത്തിൽ ഇ അഹമ്മദിന്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി മലയാളികൾ പൂജ കഴിച്ച വാർത്ത ഓർക്കുന്നുണ്ടോ...

അരനൂറ്റാണ്ട് കാലത്തെ ഗുജറാത്ത്‌ മലയാളികളുടെ ആവശ്യം മന്ത്രി സ്ഥാനം ഏറ്റെടുത്ത ഉടൻ പരിഗണിച്ചു ദിവസേന ട്രെയിൻ എന്ന സ്വപ്നം സാക്ഷാൽകരിച്ചതിനുള്ള അവരുടെ സന്തോഷ പ്രകടനമായിരുന്നു അത്...

തിരുവനന്തപുരം മുതൽ എറണാകുളം വരെ സർവീസ് നടത്തിയിരുന്ന അന്നത്തെ സാഹചര്യത്തിൽ മികച്ച വേഗതയും സൗകര്യവും ഉണ്ടായിരുന്ന ജനശതാബ്ദി എക്സ്പ്രസ്സ്‌ കോഴിക്കോട് വരെ നീട്ടിയപ്പോൾ പച്ച പതാകയും കയ്യിൽപിടിച്ചു ഒരു ലീഗുകാരനും മലപ്പുറത്തും കോഴിക്കോടും ട്രെയിനിനു സ്വീകരണം നൽകാൻ കാത്തിരുന്നിട്ടില്ല...

തലശ്ശേരി -മൈസൂർ പാത എന്ന സ്വപ്നം എറെ മുന്നോട്ടു പോയതും അഹമ്മദ്‌ സാഹിബിന്റെ കാലത്തു തന്നെയാണ്...

റെയിൽവേ ഇന്ത്യയുടെ വരുമാനത്തിൽ നല്ലൊരു പങ്ക് സംഭാവന ചെയ്യുന്ന, ഏകദേശം നൂറു ശതമാനം ജനങ്ങളും ടിക്കറ്റ് എടുത്തു മാത്രം യാത്ര ചെയ്യുന്ന കേരളത്തിന്‌ വന്ദേ ഭാരതും അതിൽ കൂടിയത് ഉണ്ടെങ്കിൽ അതും അവകാശപ്പെട്ടത് മാത്രമാണ്...

ഇറങ്ങേണ്ട സ്ഥലത്തു ചെയിൻ വലിച്ചു ഇറങ്ങി പോവുന്ന, ടിക്കറ്റ് എടുത്തു യാത്ര ചെയ്തു ശീലമില്ലാത്ത, പാനും മീട്ടയും ചവറ്റു തുപ്പി വൃത്തികേടാക്കുന്ന ഉത്തരേന്ത്യേയെക്കാൾ കേരളം ഒരുപാട് പരിഗണനകൾ അർഹിക്കുന്നുണ്ട്...

അർഹതക്കുള്ള പരിഗണന റെയിൽവേ ഒരിക്കലും കേരളത്തോട് കാണിച്ചിട്ടില്ല...

19 ട്രെയിൻ അനുവദിച്ച കാലത്തു ഇ അഹമ്മദ് സാഹിബിനോ, അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോ ക്രെഡിറ്റ്‌ നല്കാത്തവർ വന്ദേ ഭാരത് ട്രെയിനിന്റെ പേരിൽ മോഡിയെ മാത്രം ഉയർത്തി കാട്ടുന്നത് അല്പത്തരമാണ്...

ട്രെയിൻ കേരളത്തിൽ ഓടി തുടങ്ങിയത് മോദിജി ഭരിച്ചു തുടങ്ങിയപ്പോൾ അല്ലെന്നു ദയവായി ഭക്തർ മനസിലാക്കുക...

നാലു ദിവസം റയിൽവേ സമ്പർക്ക യാത്ര നടത്തി ജനങ്ങളുടെ ആവശ്യങ്ങൾ പഠിച്ചു അവസരം കിട്ടിയ കുറഞ്ഞ നാൾ കൊണ്ട് പരമാവധി ആവശ്യങ്ങൾ പരിഗണിക്കാൻ ശ്രമിച്ച ഇ അഹമ്മദിനേക്കാൾ ഓർമ്മിക്കപ്പെടേണ്ട ഒരൊറ്റ മുഖവും മലയാളികൾക്കില്ല...

അയാളുടെ പാർട്ടിയോ പ്രവർത്തകരോ അതിന്റെ പേരിൽ ഒരു പ്രഹസനവും കാണിച്ചിട്ടുമില്ല...

അല്പന് അധികാരം കിട്ടിയാൽ അർദ്ധ രാത്രിയും കുട പിടിക്കും...

മോദിജിയോടും പരിവാരങ്ങളോടും അവർ കാണിക്കുന്ന വൃത്തികെട്ട പ്രഹസനങ്ങളോടും ഇതേ പറയാനുള്ളൂ...

നാല് പതിറ്റാണ്ടുകൾക്കിപ്പുറവും ആവേശം പകരുന്ന സമരവീര്യംകമ്മ്യൂണിസ്റ്റ് ധാർഷ്ട്യത്തെ മുട്ടുകുത്തിച്ച ഭാഷാ സമരം നടന്നിട്ട് ...
08/04/2023

നാല് പതിറ്റാണ്ടുകൾക്കിപ്പുറവും ആവേശം പകരുന്ന സമരവീര്യം

കമ്മ്യൂണിസ്റ്റ് ധാർഷ്ട്യത്തെ മുട്ടുകുത്തിച്ച ഭാഷാ സമരം നടന്നിട്ട് 43 വർഷങ്ങൾ..

നാളെ മുതൽ കഠിന ജീവിതത്തിന് തയ്യാറെടുക്കാം..മരുന്ന് വില കൂടും (കേന്ദ്രം വക)പെട്രോൾ-ഡീസൽ കൂടും (കേരളം വക)ഭൂ നികുതി കൂടും (...
31/03/2023

നാളെ മുതൽ കഠിന ജീവിതത്തിന് തയ്യാറെടുക്കാം..
മരുന്ന് വില കൂടും (കേന്ദ്രം വക)
പെട്രോൾ-ഡീസൽ കൂടും (കേരളം വക)
ഭൂ നികുതി കൂടും (കേരളം വക)
കെട്ടിട നികുതി കൂടും (കേരളം വക)
വാഹന നികുതി കൂടും(കേരളം വക)
2000 ത്തിന് മുകളിലുള്ള യു.പി.ഐ ഇടപാടി സർ ചാർജ്ജ് (കേന്ദ്രം വക)
നഗരസഭാ ടോയ്ലറ്റിന് സർവ്വീസ് ചാർജ്ജ് (കേരളം വക)

മദ്യം സിഗററ്റ് തുടങ്ങി വേറേയും പ്രത്യക്ഷ വില വർദ്ധനയുള്ളവയുണ്ട്.. നമ്മളൊക്കെ അറിയാതെ വരുന്ന ബാങ്കിംഗ് ചാർജൊക്കെ വേറേ..
ഇതെല്ലാം വഴി പരോക്ഷ വിലവർദ്ധന വേറേയും വരും.. വൈദ്യുതി ചാർജ്ജും വെള്ളക്കരവും കഴിഞ്ഞ മാസം മുതൽ തന്നെ കൂട്ടി തന്നതുകൊണ്ട് ഏപ്രിൽ 1 വരെ കാത്തിരിക്കേണ്ടി വന്നില്ല..
ജീവിതം കഠിനമാകും..

23/09/2022

മുസ്ലിമിനെ സംബന്ധിച്ചടുത്തോളും പോപ്പുലർ ഫ്രണ്ടും രാഷ്ട്രീയ സ്വയം സേവക് സംഘും ഒരപോലെ തീവ്രവാദികളാണ്,

രാഷ്ട്രത്തിനും മതത്തിനും മതങ്ങൾ തമ്മിലുള്ള ഐക്യത്തിനും എതിരാണ് ഇവരുടെ പ്രവർത്തനം,

ഒരു ഘട്ടത്തിലും ഇസ്‌ലാം മതത്തിന്റെ ചിട്ടയിൽ ജീവിക്കുന്ന ഒരു മുസ്ലിമിനും ഇവരോട് കോമ്പ്രമൈസ് ചെയ്യാൻ സാധിക്കില്ല.!

അങ്ങിനെ ആരെങ്കിലും ചെയ്‌താൽ അവന്റെ വിശ്വാസത്തിന് എതിരാണ് അവൻ പ്രവർത്തിച്ചത്.!
ഇക്കാലം വരെ RSS നെ എതിർത്തത് ഇന്ത്യയിലെ ഹിന്ദു സഹോദരന്മാരാണ് അവരെക്കൊണ്ടെ അതിന് സാധിക്കു. അത് പോലെത്തന്നെ SDPI യെ എതിർക്കേണ്ടത് ഇസ്ലാം മത വിശ്വാസികളാണ്.!

ഭാരത് ജോഡോ യാത്രയിൽസയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.       Sayyid Sadik Ali Shihab ThangalRahul GandhiINC KeralaIndian Natio...
22/09/2022

ഭാരത് ജോഡോ യാത്രയിൽ
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.



Sayyid Sadik Ali Shihab Thangal
Rahul Gandhi
INC Kerala
Indian National Congress - Kerala
Bharat Jodo

വയനാട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി.പി.എ കരീം സാഹിബ് വിട പറഞ്ഞു.സാദാരണക്കാരോടൊപ്പം പ്രവർത്തിച്ച നേതാവായിരുന്നു അദ്...
22/09/2022

വയനാട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി.പി.എ കരീം സാഹിബ് വിട പറഞ്ഞു.
സാദാരണക്കാരോടൊപ്പം പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികൾ പോലും ഇഷ്ടപ്പെട്ട വ്യക്തിത്വത്തിനുടമ. വയനാട് ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കാൻ കഠിനാധ്വാനം ചെയ്ത നേതാവ്. നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ...

msf പതിനേഴാം വാർഡ് യൂണിറ്റ് ചുവട് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കളിക്കളം U18 & U22 football torunament ജേതാക്കൾ യൂത...
22/09/2022

msf പതിനേഴാം വാർഡ് യൂണിറ്റ് ചുവട് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കളിക്കളം U18 & U22 football torunament ജേതാക്കൾ യൂത്ത് വിങ് കുറ്റിയാറകുന്ന് ടീം അംഗങ്ങൾക്കും പങ്കെടുത്ത് വൻ വിജയമാക്കിയ മറ്റു ടീം അംഗങ്ങൾക്കും കൂടെനിന്ന നാട്ടുകാർക്കും msf വാർഡ് കമ്മിറ്റിക്കും IUML കുമ്മട്ടി യൂണിറ്റിന്റെ ഒരായിരം ഹരിതാഭിവാദ്യങ്ങൾ..

22/09/2022

ഇസ്ലാമിന്റെ ചരിത്രങ്ങൾ തിരുത്തി പ്രസംഗിക്കുന്ന പോപ്പുലർ ഫ്രണ്ട് പണ്ഡിത വേഷധാരികൾ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് നയിക്കുന്നു,RSS നെ പോലെ"
ഹിന്ദു സമുദായം RSS നെ അകറ്റി nനിർത്തിയത് പോലെ മുസ്ലിം സമുദായവും SDPI യെ അകറ്റി നിർത്തുക രണ്ടും നാടിന് ആപത്ത്.
KM Shaji
Indian Union Muslim League - Kerala State

Address

Malappuram

Telephone

+971527918499

Website

Alerts

Be the first to know and let us send you an email when Indian Union Muslim League-Kummatty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian Union Muslim League-Kummatty:

Share