SDPI Oorakam

SDPI Oorakam welcome to SDPI Oorakam

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ( SDPI ) ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ സംഘടന ആണ്.

2009 ജൂണ് 21 നാണ് പാർട്ടി രൂപീകരിക്കപ്പെട്ടത്.

മുദ്രാവാക്യം : "ഭയത്തിൽ നിന്നും മോചനം, വിശപ്പിൽ നിന്നും മോചനം"

കേരളം അടക്കം ഇന്ത്യയിലെ 24 ഓളം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയയിലും മറ്റു അവകാശ സമര പോരാട്ടങ്ങളിലും സജീവമായി രംഗത്തുണ്ട്.

മലയാളിയായ MK ഫൈസി (മൊയ്‌തീൻ കുട്ടി ഫൈ

സി ) ആണ് പാർട്ടിയുടെ ദേശീയ പ്രസിഡന്റ്.
______________________________________
പാർട്ടിയുടെ കേരള സംസ്ഥാന കമ്മിറ്റി

പ്രസിഡന്റ് : പി അബ്ദുൽ മജീദ് ഫൈസി

വൈസ് പ്രസിഡന്റ് : മുവാറ്റുപുഴ അഷ്‌റഫ് മൗലവി , കെ കെ റൈഹാനത്ത്

ജനറൽ സെക്രട്ടറി : പി അബ്ദുൽ ഹമീദ് , റോയ് അറക്കൽ , തുളസീധരൻ പള്ളിക്കൽ

സെക്രട്ടറി : അബ്ദുൽ ജബ്ബാർ , മുസ്തഫ കൊമ്മേരി , പി ആർ സിയാദ് , കെ എസ് ഷാൻ

ട്രഷറർ : അജ്മൽ ഇസ്മായിൽ
______________________________________
എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി

പ്രസിഡന്റ്: സി പി എ ലത്തീഫ്
വൈസ് പ്രസിഡന്റ് : വി ടി ഇഖ്‌റാമുൽ ഹഖ് , അദ്വാ സാദിഖ് നടുത്തൊടി, എം പി മുസ്തഫ മാസ്റ്റർ

ജനറൽ സെക്രട്ടറി : എ കെ അബ്ദുൽ മജീദ്

സെക്രട്ടറി: ടി എം ഷൗക്കത്ത്, എ ബീരാൻ കുട്ടി , അദ്വാ കെ സി നസീർ , മുസ്തഫ പാമങ്ങാടൻ , കെ സി സലാം , പള്ളിയാളി ഹംസ ,
ട്രഷറർ : എ സൈദലവി ഹാജി
______________________________________
എസ് ഡി പി ഐ ഊരകം പഞ്ചായത്ത് കമ്മിറ്റി

പ്രസിഡന്റ് : പി കെ അബൂബക്കർ

വൈസ് പ്രസിഡന്റ് : പി അലവിക്കുട്ടി , എ പി അഹമ്മദ് കുട്ടി

ജനറൽ സെക്രട്ടറി : എൻ മുഹമ്മദ്

ജോയിന്റ് സെക്രട്ടറി : ഹകീം എൻ , ഇ കെ ഹനീഫ

ട്രഷറർ : ഒ സി സൈനുദ്ധീൻ
______________________________________
ഊരകം പഞ്ചായത്തിൽ ആറ് ബ്രാഞ്ച് കമ്മിറ്റിയും ഒരു പഞ്ചായത്ത് കമ്മിറ്റിയും നിലവിൽ പാർട്ടിക്ക് ഉണ്ട്
______________________________________
2020 ഡിസംബറിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഊരകം പഞ്ചായത്ത് ആറാം വാർഡിൽ നിന്നും എസ് ഡി പി ഐ സ്ഥാനാർഥിയായി മത്സരിച്ച പാങ്ങാട്ട് സുബൈബ നിസാർ 97 വോട്ട് ഭൂരിപക്ഷത്തിൽ വാർഡ് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

വിനോദ് വട്ടപ്പറമ്പിൽ വോട്ടഭ്യർത്ഥന കത്ത്
24/11/2025

വിനോദ് വട്ടപ്പറമ്പിൽ വോട്ടഭ്യർത്ഥന കത്ത്

തദ്ദേശ തെരഞ്ഞെടുപ്പിൽ ഊരകം പഞ്ചായത്ത്‌ വാർഡ്‌ 6 എസ് ഡി പി ഐ സ്ഥാനാർഥിയായി VP വിനോദ് നാമനിർദേശ പത്രിക സമർപ്പിച്ചു
19/11/2025

തദ്ദേശ തെരഞ്ഞെടുപ്പിൽ ഊരകം പഞ്ചായത്ത്‌ വാർഡ്‌ 6 എസ് ഡി പി ഐ സ്ഥാനാർഥിയായി VP വിനോദ് നാമനിർദേശ പത്രിക സമർപ്പിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിൽ  ഊരകം പഞ്ചായത്ത് വാർഡ്‌ പതിമൂന്നിൽ പി കെ അബൂബക്കർ എസ് ഡി പി ഐ ജനകീയ സ്ഥാനാർഥിയായി നോമിനീഷൻ നൽകുന്ന...
19/11/2025

തദ്ദേശ തെരഞ്ഞെടുപ്പിൽ ഊരകം പഞ്ചായത്ത് വാർഡ്‌ പതിമൂന്നിൽ പി കെ അബൂബക്കർ എസ് ഡി പി ഐ ജനകീയ സ്ഥാനാർഥിയായി നോമിനീഷൻ നൽകുന്നു.

ഊരകം പഞ്ചായത്ത്‌ പതിമൂന്നാം വാർഡ്
15/11/2025

ഊരകം പഞ്ചായത്ത്‌ പതിമൂന്നാം വാർഡ്

അവകാശങ്ങൾ അർഹരിലേക്ക് അഴിമതിയില്ലാത്ത വികസനത്തിനു വിജയിപ്പിക്കണം വീണ്ടും
13/11/2025

അവകാശങ്ങൾ അർഹരിലേക്ക്
അഴിമതിയില്ലാത്ത വികസനത്തിനു

വിജയിപ്പിക്കണം വീണ്ടും

ഊരകം പഞ്ചായത്ത്‌ എസ് ഡി പി ഐ ജനകീയ സ്ഥാനാർഥി ശ്രീ വട്ടപ്പറമ്പിൽ വിനോദിന് സ്വാഗതം..
02/11/2025

ഊരകം പഞ്ചായത്ത്‌ എസ് ഡി പി ഐ ജനകീയ സ്ഥാനാർഥി ശ്രീ വട്ടപ്പറമ്പിൽ വിനോദിന് സ്വാഗതം..

19/02/2024
18/02/2024

welcome to SDPI Oorakam

രാജ്യത്തിന്റെ വീണ്ടെടുപ്പിന്എസ്ഡിപിഐസംസ്ഥാന പ്രസിഡന്റ്മൂവാറ്റുപുഴ അഷ്റഫ് മൗലവിനയിക്കുന്നജന മുന്നേറ്റ യാത്രകാസര്‍കോട് - ത...
14/02/2024

രാജ്യത്തിന്റെ വീണ്ടെടുപ്പിന്

എസ്ഡിപിഐ
സംസ്ഥാന പ്രസിഡന്റ്
മൂവാറ്റുപുഴ അഷ്റഫ് മൗലവി
നയിക്കുന്ന

ജന മുന്നേറ്റ യാത്ര

കാസര്‍കോട് - തിരുവനന്തപുരം
2024 ഫെബ്രുവരി 14 - മാര്‍ച്ച് 01

14 ഫെബ്രുവരി 3PM ന്
കാസർകോട് ഉപ്പളയിൽ

കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി ഭാസ്കർ പ്രസാദ് മുഖ്യാഥിതിയായി പങ്കെടുക്കും.




13/02/2024

Social Democratic Party of India stands in solidarity with the farmers and the BHARAT BANDH called by Bharat Kisan Union, on february 16, 2024.

Address

Oorakam
Malappuram
676519

Telephone

+919747973722

Alerts

Be the first to know and let us send you an email when SDPI Oorakam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Oorakam:

Share