Thenjhippalam Panchayath Ward 14 - 2020

Thenjhippalam Panchayath Ward 14 - 2020 Thenjhippalam Panchayath Ward 14 Election 2020 - UDF

02/11/2024
15/10/2024
14ാം വാർഡിലെ മുസ്ലിംലീഗ് കമ്മറ്റിയും വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡൻ്റിനെ കണ്ട് പരാതികൾ ബോധിപ്പിക്കുന്നു
25/09/2024

14ാം വാർഡിലെ മുസ്ലിംലീഗ് കമ്മറ്റിയും വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡൻ്റിനെ കണ്ട് പരാതികൾ ബോധിപ്പിക്കുന്നു

ഷെയ്ഡിന്റെ ഉപഹാരം ഏറ്റ് വാങ്ങുന്നു
02/09/2024

ഷെയ്ഡിന്റെ ഉപഹാരം ഏറ്റ് വാങ്ങുന്നു

*തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ്‌ ടി.വിജിത്ത് ഉദ്ഘാടനം ചെയ്തു*വൈസ് പ്രസിഡന്റ്...
08/07/2024

*തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ്‌ ടി.വിജിത്ത് ഉദ്ഘാടനം ചെയ്തു*
വൈസ് പ്രസിഡന്റ്‌ മിനി പി,ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു പി ടി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിയൂഷ്‌ , ബ്ലോക്ക്‌ മെമ്പർ ശരീഫ അസിസ്, പഞ്ചായത്ത് മെമ്പർമാരായ മുജീബ് എ.പി , നിഷാബ് പി എം, എം. ബിജിത, ഹലീമ ഷംഷീർ,ഉമ്മു ആയിഷ , എം.എൻ മുഹമ്മദ് കുട്ടി, വിജിത കൃഷി ഓഫീസർ നീനു എന്നിവർ സംസാരിച്ചു, വിവിധയിനം വിത്തുകൾ, തൈകൾ എന്നിവ വില്പനക്ക് ഉണ്ടായിരുന്നു.

തേഞ്ഞിപ്പലം പഞ്ചായത്ത് പതിനാലാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി, SSLC  + 2 വിദ്യാർത്ഥി കളെ ആദരിച്ചു. കളളിയിൽ അബൂബക്കർ അധ്യക്...
14/06/2024

തേഞ്ഞിപ്പലം പഞ്ചായത്ത് പതിനാലാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി, SSLC + 2 വിദ്യാർത്ഥി കളെ ആദരിച്ചു. കളളിയിൽ അബൂബക്കർ അധ്യക്ഷത വഹിച്ചു
MSF സംസ്ഥാന പ്രസിഡൻ്റ് നവാസ് ഉദ്ഘാടനം ചൈയ്തു കള്ളിയിൽ സവാദ് , എം എം ബഷീർ ' മുസ്തഫ മേടപ്പിൽ ജാഫർ മേടപ്പിൽ, എം എ ൻ കുഞ്ഞാവ,
ബാപ്പു തേഞ്ഞിപ്പലം, സീനത്ത്, ഹഫ്സത്ത് ബീവി സഫിയ എന്നിവർ പ്രസംഗിച്ചു മുസ്തഫ പി കെ സ്വഗതവും മൊയ്തീൻ കോയ നന്ദിയും പറഞ്ഞു.

തേഞ്ഞിപ്പലം പഞ്ചായത്ത് പതിനാലാം വാർഡ് സമാഹരിച്ച C.H സെൻ്റർ ഫണ്ട്  വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് കള്ളിയിൽ അബൂബക്കർ. പഞ്ചായ...
14/06/2024

തേഞ്ഞിപ്പലം പഞ്ചായത്ത് പതിനാലാം വാർഡ് സമാഹരിച്ച C.H സെൻ്റർ ഫണ്ട് വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് കള്ളിയിൽ അബൂബക്കർ. പഞ്ചായത്ത് മുസ്ലിലീഗ് സെക്രട്ടറിക്ക് കൈമാറുന്നു.

മുല്ലശ്ശേരി അംഗനവാടി പ്രവേശനോത്സവം
14/06/2024

മുല്ലശ്ശേരി അംഗനവാടി പ്രവേശനോത്സവം

ചെനക്കലങ്ങാടി സീതി സാഹിബ് ചാരിറ്റി & എംപവർമെൻറ് സെന്ററിന്  1️⃣4️⃣ആം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നൽകുന്ന വീൽ ചെയർ ഭാരവാഹ...
14/06/2024

ചെനക്കലങ്ങാടി സീതി സാഹിബ് ചാരിറ്റി & എംപവർമെൻറ് സെന്ററിന് 1️⃣4️⃣ആം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നൽകുന്ന വീൽ ചെയർ ഭാരവാഹികൾ ഏറ്റു വാങ്ങുന്നു.

*മലപ്പുറം മണ്ഡലം യുഡിഎഫ്   സ്ഥാനാർത്ഥി**ഇടി മുഹമ്മദ് ബഷീർ  സാഹിബിന് അഭിവാദ്യം അർപ്പിച്ച് തേഞ്ഞിപ്പലം പഞ്ചായത്ത് മുസ്ലിം ...
03/03/2024

*മലപ്പുറം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി*
*ഇടി മുഹമ്മദ് ബഷീർ സാഹിബിന് അഭിവാദ്യം അർപ്പിച്ച് തേഞ്ഞിപ്പലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച അഭിവാദ്യ പ്രകടനം ചെനക്കലങ്ങാടിയിൽ*

@ തിരുവനന്തപുരം
22/11/2023

@ തിരുവനന്തപുരം

Address

Malappuram
673636

Website

Alerts

Be the first to know and let us send you an email when Thenjhippalam Panchayath Ward 14 - 2020 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share