11/08/2026
*പരപ്പനാടിന്റെ വിദ്യാർത്ഥി മികവിന് യുവതയുടെ ആദരം*!
_യൂത്ത് കോൺഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി SSLC +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ മുൻസിപ്പാലിറ്റിയിലെ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു..!_
_മണ്ഡലം പ്രസിഡൻ്റ് ഷെഫീക്ക് പുത്തരിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ_ *റവന്യൂ വകുപ്പ് മന്ത്രി ശ്രീ. എ പി അനിൽ കുമാർ* _ഉദ്ഘാടനം നിർവഹിച്ചു.._ ! *തിരൂരങ്ങാടി MLA ശ്രീ* *PMA സമീർ* _മുഖ്യാതിഥിയായിരുന്നു.._
𝐘𝐨𝐮𝐭𝐡 𝐄𝐱𝐜𝐞𝐥𝐥𝐞𝐧𝐜𝐞 𝐀𝐰𝐚𝐫𝐝 𝟐𝟎𝟐𝟔 🎖️