Skssf Mullappally Unit

Skssf  Mullappally Unit Social service

 #മനസ്സൊരുക്കം   മുല്ലപ്പള്ളി യൂണിറ്റ്
30/03/2022

#മനസ്സൊരുക്കം
മുല്ലപ്പള്ളി യൂണിറ്റ്

സയ്യിദ് ഉമ്മ: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ(ന:മ)അനുസ്മരണവും പ്രാർത്ഥനാ സദസ്സും
13/03/2022

സയ്യിദ് ഉമ്മ: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ(ന:മ)

അനുസ്മരണവും പ്രാർത്ഥനാ സദസ്സും

#സയ്യിദുല്‍_ഉമ്മ: #പാണക്കാട്_സയ്യിദ്_ഹൈദരലി_ശിഹാബ്_തങ്ങള്‍(ന:മ) #അനുസ്മരണവും_പ്രാര്‍ത്ഥനാ_സദസ്സും #മിഫ്താഹുൽ_ഉലൂം_....

ശാഖയുടെ പുതിയ നേതൃത്വം..
27/12/2021

ശാഖയുടെ പുതിയ നേതൃത്വം..

ആ വാർത്ത ഇപ്പോഴും മനസ്സിൽ ഒരു മുറിവായി ഉണങ്ങാതെ നിൽക്കുന്നു,അന്ന് അർദ്ധരാത്രിയിലെ ശബ്ദം ഇടറിയുള്ള ഒരു ഫോൺകോൾ... _ഇപ്പപ്പ...
26/11/2021

ആ വാർത്ത ഇപ്പോഴും മനസ്സിൽ ഒരു മുറിവായി ഉണങ്ങാതെ നിൽക്കുന്നു,
അന്ന് അർദ്ധരാത്രിയിലെ ശബ്ദം ഇടറിയുള്ള ഒരു ഫോൺകോൾ... _ഇപ്പപ്പ മരിച്ചു_... കേട്ടതും ഹൃദയത്തെ ആരോ പിടിച്ചു ഞെരുക്കുന്നത് പോലെ ഒരു വല്ലാത്ത ഒരു വേദന,

ഏറെ ആദരവും ബഹുമാനവും അതിലേറെ ഇഷ്ടവും തോന്നിയ ഒരാൾ.. ജീവിതകാലമത്രയും ദീനിന് വേണ്ടിയും സമസ്തയുടെ ഖാദിമായും ജീവിച്ച മനുഷ്യൻ..

നാട്ടിലെ പൊതു പരിപാടികൾക്കെത്തുന്ന ഉസ്താദ്മാരെ സൽക്കരിക്കുന്നതിൽ വളരെ ആവേശത്തോടെ സൽക്കരിക്കുകയും അവരോടെക്കെ പ്രാർത്ഥനാവസിയ്യത്ത് നടത്തിയും യാത്രയാക്കുന്ന പ്രിയൻ, അതുകാരണമായി ഇന്നദ്ധേഹം സ്വാർഗീയ്യ പാനപാത്രത്തിൽ ഭക്ഷിക്കുന്നുണ്ടാകും...
നാട്ടിലെ എല്ലാം ദീനീ പരിപാടികളുടെ മുൻ ബെഞ്ചിലുണ്ടായിരുന്ന നിസ്വാർത്ഥൻ.

അള്ളാഹുവേ അദ്ദേഹത്തിന്റെ ജീവിതത്തിൽ ചെയ്ത എല്ലാ ഹസനാത്തുകളുടെ ഫലമായി അദ്ദേഹത്തിന്റെ ഖാബറിടം വിശാലമാക്കികൊടുക്കണേ, വല്ല സയ്യിആത്തുകൾ വന്നിട്ടുണ്ടങ്കിൽ നിന്റെ ഹബീബിന്റെ ബർകത്ത് കൊണ്ട് മഗ്ഫിറത്ത് നാൽകണേ നാഥാ..., അദ്ദേഹത്തിനിക്ക് സ്വർഗീയ്യ പുടവ ധരിപ്പിക്കണേ നാഥാ...

آمين يارب العالمين

റൂഹി ഫിദാക 2021 മീലാദ് പ്രോഗ്രാംമുല്ലപ്പള്ളി മിഫ്ത്ഹുൽ ഉലൂം ഹെയർ സെകണ്ടറി മദ്രസയിലെ കുട്ടികൾ അവതരിപ്പിച്ച നബിദിന പരിപാടി...
21/10/2021

റൂഹി ഫിദാക 2021 മീലാദ് പ്രോഗ്രാം

മുല്ലപ്പള്ളി മിഫ്ത്ഹുൽ ഉലൂം ഹെയർ സെകണ്ടറി മദ്രസയിലെ കുട്ടികൾ അവതരിപ്പിച്ച നബിദിന പരിപാടികൾ

•• https://youtu.be/KW96v24V390

•• https://youtu.be/aHAfcSeLIUo

•• https://youtu.be/icWtpS38ഗ്ഫിക്

♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ

#റൂഹി ഫിദാക 2021 മീലാദ് മജ്‌ലിസ് #മിഫ്താഹുൽ_ഉലൂം_ഹെയർ_സെക്കണ്ടറി_മദ്രസ

 #സ്നേഹ_ദാനം_സുപ്രഭാതം ഉദ്ഘാടനം മുല്ലപ്പള്ളി മഹല്ല് ഖത്തീബ് ഉസ്താദ് അബ്ദുറഹ്മാൻ അശ്റഫി ഉദ്ഘാടനം ചെയ്യുന്നു #സുപ്രഭാതം
14/08/2021

#സ്നേഹ_ദാനം_സുപ്രഭാതം ഉദ്ഘാടനം മുല്ലപ്പള്ളി മഹല്ല് ഖത്തീബ് ഉസ്താദ് അബ്ദുറഹ്മാൻ അശ്റഫി ഉദ്ഘാടനം ചെയ്യുന്നു
#സുപ്രഭാതം

 #സമസ്ത_സ്ഥാപക_ദിനം_ആചരിച്ചു മുല്ലപ്പള്ളി യൂണിറ്റിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു  ഉസ്താദ് അബ്ദുറഹ്മാൻ അശ്രഫി പതാക ഉയർത്തി....
26/06/2021

#സമസ്ത_സ്ഥാപക_ദിനം_ആചരിച്ചു
മുല്ലപ്പള്ളി യൂണിറ്റിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു ഉസ്താദ് അബ്ദുറഹ്മാൻ അശ്രഫി പതാക ഉയർത്തി. Sys പ്രസിഡന്റ് അബൂബകർ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി, മഹല്ല് സെക്രട്ടറി അബ്ദുള്ള കല്ലിങ്ങൽ ആശംസകൾ അറിയിച്ചു.

SKSSF സംസ്ഥാന കമ്മിറ്റിയുടെ  ആഹ്വാനപ്രകാരം ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാറിൻ്റെ ക്രൂരതകൾക്കെതിരെ SKSSF മുല്ലപ്പള്ള...
24/06/2021

SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാറിൻ്റെ ക്രൂരതകൾക്കെതിരെ SKSSF മുല്ലപ്പള്ളി യൂണിറ്റ്*പ്രതിഷേധ സമരം*

ജൂൺ 5 പരിസ്ഥിതി ദിനത്തോടാനുബന്ധിച്ച SKSSF ത്വലബാ അഗ്രിക്കൾച്ചറൽ പ്രോഗ്രാമിന്റെ ഭാഗമായി കുറുവ ക്ലസ്റ്റർ ത്വലബാ സമിതി സംഘട...
05/06/2021

ജൂൺ 5 പരിസ്ഥിതി ദിനത്തോടാനുബന്ധിച്ച SKSSF ത്വലബാ അഗ്രിക്കൾച്ചറൽ പ്രോഗ്രാമിന്റെ ഭാഗമായി കുറുവ ക്ലസ്റ്റർ ത്വലബാ സമിതി സംഘടിപ്പിച്ച തൈ നടൽ, കുറുവ പഞ്ചായത്ത്‌ ഒന്നാം വാർഡ് മെമ്പർ കൂരി മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു.

https://youtu.be/sh1Xbu9-nk8https://youtu.be/sh1Xbu9-nk8https://youtu.be/sh1Xbu9-nk8മദ്രസ സംവിധാനങ്ങൾ പുതിയ അധ്യായന വർഷത...
02/06/2021

https://youtu.be/sh1Xbu9-nk8
https://youtu.be/sh1Xbu9-nk8
https://youtu.be/sh1Xbu9-nk8

മദ്രസ സംവിധാനങ്ങൾ പുതിയ അധ്യായന വർഷത്തിലേക്ക്.
മധുരവും തോരണങ്ങളൊന്നുമില്ല,
ബ്ലോക്ക്‌ ബോർഡുകൾ പൂപ്പൽ പിടിച്ചിരിക്കുന്നു,
എങ്കിലും നവ മാധ്യമങ്ങളിലൂടെ ഉസ്താദ്മാർ കഠിന പരിശ്രമത്തിലാണ്,
മുല്ലപ്പള്ളി മിഫ്താഹുൽ ഉലൂം മദ്രസയിൽ നടന്ന 2021-2022 അധ്യായന വർഷാരംഭം.

https://youtu.be/sh1Xbu9-nk8
https://youtu.be/sh1Xbu9-nk8

Address

Malappuram
676506

Alerts

Be the first to know and let us send you an email when Skssf Mullappally Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Skssf Mullappally Unit:

Share

Category