Alliance Against CAA NRC NPR - Malappuram

Alliance Against CAA NRC NPR - Malappuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alliance Against CAA NRC NPR - Malappuram, Political organisation, MALAPPURAM, Malappuram.

The widespread and continuing public support for the protests against the CAA, the NRC and the NPR has ensured that the issue does not remain a concern of just the minority communities

...
03/07/2020

...

സംഘ് പരിവാർ അജണ്ടകളെ പ്രതിരോധിക്കുക, ഭരണകൂട ഭീകരതയെ ചെറുക്കുകമലപ്പുറത്ത് 200 കേന്ദ്രങ്ങളിൽആസാദി സ്ക്വയർ...ജില്ലാതല പ്രഖ്...
22/06/2020

സംഘ് പരിവാർ അജണ്ടകളെ പ്രതിരോധിക്കുക, ഭരണകൂട ഭീകരതയെ ചെറുക്കുക

മലപ്പുറത്ത് 200 കേന്ദ്രങ്ങളിൽ
ആസാദി സ്ക്വയർ...

ജില്ലാതല പ്രഖ്യാപനം
ജൂലൈ 1 (ബുധൻ) 7 PM

12/06/2020

സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍, ജാമിഅ മില്ലിയ്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍, ഷാഹീന്‍ ബാഗില്‍ തടിച്ചുകൂടിയവര്‍, സി.....

12/06/2020

ഇരകളെ വേട്ടക്കാരാക്കുകയാണ്
ന്യൂ നോർമൽ നീതിനിർവഹണം


ഡൽഹിവംശീയാതിക്രമക്കേസിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രം തുല്യ നീതിയുടെ നിഷേധം കൊണ്ടും, പച്ചയായ പക്ഷപാതിത്വം കൊണ്ടും അപഹാസ്യമാണ്.

അക്രമത്തിന് ആഹ്വാനം ചെയ്തവരെയും, ഗൂഢാലോചനക്കാരെയുമെല്ലാം ഒഴിവാക്കി അക്രമവുമായി ബന്ധമില്ലാത്ത, സി എ എ വിരുദ്ധ സമരക്കാരെയും ജാമിഅ മില്ലിയ്യയിലെ വിദ്യാർത്ഥികളെയും, ശഹീൻബാഗിലെ സമര പോരാളികളെയും ആക്ടിവിസ്റ്റുകളെയും കുറ്റക്കാരായി ചിത്രീകരിച്ചിരിക്കുന്നത് നിയമവാഴ്ച ഭരിക്കുന്നവരുടെ ഹിതം നോക്കിയാണ് നീതി നോക്കിയല്ല എന്നതിന്റെ പ്രകടമായ തെളിവാണ്.

കലാപത്തിന് ആഹ്വാനം ചെയ്ത ബി ജെ പി നേതാവ്കപിൽ മിശ്ര, വർഗീയവിദ്വേഷം വളർത്തുന്ന പ്രസ്താവന നടത്തിയ അനുരാഗ് ഠാക്കൂർ, പർവേഷ് ശർമ എന്നിവരെയെല്ലാം കുറ്റപത്രത്തിന് പുറത്ത് നിർത്തിയിരിക്കുന്നത് നീതിയുടെ നഗ്നമായ ലംഘനമാണ്.

മാധ്യമ പ്രവർത്തകരും, വസ്തുതാന്വേഷണ സംഘങ്ങളും ഡൽഹിയിൽ നടന്നത് ഏകപക്ഷീയമായ വംശഹത്യയാണെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കെ കലാപത്തിന് നേതൃത്യം നൽകിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കോടതിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം. കേന്ദ്രം നിയന്ത്രിക്കുന്ന ഡൽഹി പോലീസിനും വംശീയഹത്യയിൽ പങ്കുണ്ടെന്നത് വ്യക്തമാണ്. അതും അന്വേഷണത്തിന് വിധേയമാകണം. പൗരത്വ ദേദഗതിവിരുദ്ധ പ്രക്ഷോഭകരെ ആസൂത്രിതമായി വേട്ടയാടാനുള്ള ഭരണകൂട ശ്രമങ്ങളെ നിവർന്നു നിന്ന് ചോദ്യം ചെയ്യണം.

SSF Kerala

12/06/2020

There is no loophole too large for the Delhi Police to ignore in what appears to be its singular mission to charge anti-CAA protesters for the riots.

12/06/2020
12/06/2020

Address

MALAPPURAM
Malappuram

Telephone

+918714470392

Website

Alerts

Be the first to know and let us send you an email when Alliance Against CAA NRC NPR - Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Alliance Against CAA NRC NPR - Malappuram:

Share