CPIM East Kodur Branch

CPIM East Kodur Branch Communist Party of India(Marxist)
East Kodur Branch

19/09/2021
അഗസ്റ്റ് 1 സഖാവ് മൂസ മാസ്റ്റർ ദിനം
31/07/2021

അഗസ്റ്റ് 1 സഖാവ് മൂസ മാസ്റ്റർ ദിനം

Kodur പഞ്ചായത്ത് ഓഫീസ് മാർച്ച്ജൂലൈ 2 വെള്ളിയാഴ്ച🔴കോവിഡ് വാക്സിൻ വിതരണത്തിൽ പ്രതിപക്ഷ വാർഡുകളോടുള്ള അവഗണന അവസാനിപ്പിക്കുക...
01/07/2021

Kodur പഞ്ചായത്ത് ഓഫീസ് മാർച്ച്

ജൂലൈ 2 വെള്ളിയാഴ്ച

🔴കോവിഡ് വാക്സിൻ വിതരണത്തിൽ പ്രതിപക്ഷ വാർഡുകളോടുള്ള അവഗണന അവസാനിപ്പിക്കുക....

🔴കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുക.......

🔴വാർഷിക പദ്ധതിയിൽ റോഡുകൾക്ക് അനുവദിച്ച ഫണ്ട് വാർഡുകൾക്ക് തുല്യമായി വീതം വയ്ക്കുക.

🔴പഞ്ചായത്തിലെ വീടുകളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുക....

🔴ഉദ്ഘാടനം ചെയ്ത പുതിയ PHC കെട്ടിടം രോഗികൾക്ക് തുറന്ന് കൊടുക്കുക.

🔴കിടപ്പിലായ രോഗികൾക് അവരുടെ വീട്ടിൽ എത്തി വാക്സിൻ നൽകുക.

എന്നീ ആവശ്യങ്ങളുന്നയിച്ച് CPIM KODUR LC യുടെ നേതൃത്വത്തിൽ കോഡൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നാളെ

*സിപിഐഎം കോഡൂർ ലോക്കൽ കമ്മറ്റി*

25/05/2021
പാർട്ടി സംസ്ഥാന കമ്മറ്റി തീരുമാന പ്രകാരം ഈസറ്റ് കോഡൂർ ബ്രാഞ്ചിനകത്തെ പ്രവൃത്തന ഫണ്ടിലേക്ക് ഹുണ്ടിക കളക്ഷനായി 2335 രൂപ പി...
31/01/2021

പാർട്ടി സംസ്ഥാന കമ്മറ്റി തീരുമാന പ്രകാരം ഈസറ്റ് കോഡൂർ ബ്രാഞ്ചിനകത്തെ പ്രവൃത്തന ഫണ്ടിലേക്ക് ഹുണ്ടിക കളക്ഷനായി 2335 രൂപ പിരിച്ചെടുത്തു

കാർഷിക നിയമങ്ങളുടെ പിൻവലിക്കലും മതേതര-ജനാധിപത്യ ഭരണഘടനയുടെ സംരക്ഷണവും ലക്ഷ്യമിട്ട്‌ റിപ്പബ്ലിക്ക്‌ ദിനത്തിൽ ട്രാക്ടർ പരേ...
25/01/2021

കാർഷിക നിയമങ്ങളുടെ പിൻവലിക്കലും മതേതര-ജനാധിപത്യ ഭരണഘടനയുടെ സംരക്ഷണവും ലക്ഷ്യമിട്ട്‌ റിപ്പബ്ലിക്ക്‌ ദിനത്തിൽ ട്രാക്ടർ പരേഡ്‌ നടത്താനുള്ള കർഷകരുടെ നിശ്ചയദാർഢ്യത്തെയും പ്രശംസിക്കുന്നു. ചരിത്രസമരത്തിനുള്ള പിന്തുണ ആവർത്തിക്കുന്നു.

ഈസ്റ്റ്‌ കോഡൂരിലെ DYFI യൂണിറ്റുകളെ ഇനി ഇവർ നയിക്കും
05/01/2021

ഈസ്റ്റ്‌ കോഡൂരിലെ DYFI യൂണിറ്റുകളെ ഇനി ഇവർ നയിക്കും

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വിവിധ മുന്നണികൾ പതിച്ച പോസ്റ്ററുകൾ DYFI ഈസ്റ്റ്‌കോഡൂർ യൂണിറ്റ് പ്രവർത്തകർ നീക്കം ചെ...
05/01/2021

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വിവിധ മുന്നണികൾ പതിച്ച പോസ്റ്ററുകൾ DYFI ഈസ്റ്റ്‌കോഡൂർ യൂണിറ്റ് പ്രവർത്തകർ നീക്കം ചെയ്തു.

നമ്മുടെയും നമ്മുടെ നാടിന്റെയും സുരക്ഷക്ക്
10/12/2020

നമ്മുടെയും നമ്മുടെ നാടിന്റെയും സുരക്ഷക്ക്

Address

Kodur
Malappuram

Website

Alerts

Be the first to know and let us send you an email when CPIM East Kodur Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM East Kodur Branch:

Share