16/12/2021
പൂളമംഗലം പ്രദേശത്ത് എത്തുന്ന സമീപ നാട്ടുകാർക്ക് വഴി കാണിക്കുന്നതിനായ് സ്ഥാപിച്ച ദിശാസൂചിക ബോർഡ് ഇരുട്ടിന്റെ മറവിൽ നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി ആവശ്യപ്പെട്ട് വാർഡ് മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികൾ കൽപകഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.