Kerala Livestock Inspectors Association - KLIA - Malappuram

Kerala Livestock Inspectors Association - KLIA - Malappuram Official Page Of Kerala Livestock Inspectors Association Malappuram District Committee

03/03/2026
മലപ്പുറം ജില്ലയിൽ 17 വർഷം സേവനമനുഷ്ടിക്കുകയും ഇപ്പോൾ തൃശൂർ ജില്ലയിലെ ചേറ്റുപ്പുഴ വെറ്ററിനറി സബ് സെൻ്റർ അസിസ്റ്റൻ്റ് ഫീൽഡ...
28/02/2026

മലപ്പുറം ജില്ലയിൽ 17 വർഷം സേവനമനുഷ്ടിക്കുകയും ഇപ്പോൾ തൃശൂർ ജില്ലയിലെ ചേറ്റുപ്പുഴ വെറ്ററിനറി സബ് സെൻ്റർ അസിസ്റ്റൻ്റ് ഫീൽഡ് ഓഫീസറുമായ ശ്രീ. സ്റ്റീഫൻ എം വി ഇന്ന് (28/02/2026 ) സർവ്വീസിൽ നിന്ന് വിരമിക്കുന്നു. അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

💐💐💐

മലപ്പുറം ജില്ലയിലെ തിരൂർ തോഴന്നൂർ സബ് സെന്റെർ, ചെമ്പ്ര, പൗൾട്ടറി ഫാം അതവനാട്, ഇടയൂർ സബ് സെന്റർ  എന്നി സ്ഥാപനങ്ങളിൽ പ്രവർ...
08/04/2025

മലപ്പുറം ജില്ലയിലെ തിരൂർ തോഴന്നൂർ സബ് സെന്റെർ, ചെമ്പ്ര, പൗൾട്ടറി ഫാം അതവനാട്, ഇടയൂർ സബ് സെന്റർ എന്നി സ്ഥാപനങ്ങളിൽ പ്രവർത്തിച്ച മുൻ AFO ശ്രീ പ്രദീപ് കുമാർ ഇന്ന് പുലർച്ചെ ഹൃദായാഘാതം മൂലം മരണമടഞ്ഞു. കൊല്ലം പുത്തൂർ സ്വദേശിയാണ്. സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക്. ആദരാജ്ഞലികൾ 🌹🌹🌹

പാലക്കാട് മുതലമട ചെക്ക്പോസ്റ്റിലെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീ :പ്രവീൺ  വാഹനാപകടത്തിൽ മരണപ്പെട്ടു. 🌹🌹
14/03/2025

പാലക്കാട് മുതലമട ചെക്ക്പോസ്റ്റിലെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീ :പ്രവീൺ വാഹനാപകടത്തിൽ മരണപ്പെട്ടു. 🌹🌹

KLIA ധർണ്ണ @ ഡയറക്ട്രേറ്റ്
11/11/2024

KLIA ധർണ്ണ @ ഡയറക്ട്രേറ്റ്

Address

Malappuram

Telephone

+919446235989

Website

Alerts

Be the first to know and let us send you an email when Kerala Livestock Inspectors Association - KLIA - Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Livestock Inspectors Association - KLIA - Malappuram:

Share