26/08/2024
ഇസ്റാഈലീ ജൂത കിരാതമന്മാർ ഒരു രാജ്യത്തേയും അവിടുത്തെ പാവപ്പെട്ട ജനതയെയും കൊന്നൊടുക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നിനോടടുക്കുന്നു ...
സ്ത്രീകളെന്നോ കുട്ടികളെന്നോ മുതിർന്നവരെന്നോ വിത്യാസമില്ലാതെ കൊന്ന് കൊല വിളിക്കുകയാണ് ജൂതപിശാചുക്കൾ ....
എല്ലാം നഷ്ടപ്പെട്ടവർ അഭയം പ്രാപിക്കാൻ ഏതെങ്കിലും ഇടം കണ്ടെത്തിയാൽ അതും തിരഞ്ഞ് പിടിച്ച് സംഹാരതാണ്ഡവമാടുകയാണവർ ...😥
ഇന്ന് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ശ്രദ്ധയിൽ പെട്ടു ,തകർന്ന് തരിപ്പണമായി കിടക്കുന്ന ഏതെല്ലാമോ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്ക് മുന്നിൽ നിന്ന് കൊണ്ട് കുറച്ച് കുട്ടികളും മുതിർന്നവരും ജോക്കറിനൊപ്പം കളിക്കുന്നു,സന്തോഷിക്കുന്നു, എല്ലാവരുടെയും മുഖത്ത് പുഞ്ചിരി പ്രകടമാണ്.
എല്ലാം നഷ്ട്ടപ്പെട്ട്, സ്വപ്നങ്ങളെല്ലാം സ്വപ്‌നങ്ങൾ മാത്രമായി അവശേഷിക്കുന്ന ആ ജനതയെ ചിരിപ്പിക്കാൻ പ്രേരിപ്പിച്ച പ്രത്യയശാസ്ത്രത്തിന്റെ പേരാണ് ഇസ്‌ലാം ..
ചേതനയറ്റ തന്റെ പിഞ്ചു മക്കളുടെ മുഖത്ത് നോക്കി പുഞ്ചിരിയോടെ തന്റെ റബ്ബിന്റെ വിധിയിൽ ആശ്വാസം കൊള്ളുന്ന ഉപ്പമാർ ..
حسبي الله ونعم الوكيل എന്ന അചഞ്ചലമായ വിശ്വാസത്തിന്റെ കരുത്താണ് അവരെ മുന്നോട്ട്
നയിക്കുന്നത്
837K Followers, 765 Following, 151 Posts