Pulamanthole, Malappuram

Pulamanthole, Malappuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pulamanthole, Malappuram, Landmark & historical place, Pulamanthole, Malapuram, Malappuram.

17/05/2024

*പുലാമന്തോൾ പാലത്തിലെ ടാറിംഗ് അടർന്ന് പോകുന്നതായി പരാതി*

16-05-2024
പുലാമന്തോൾ വാർത്ത

പുലാമന്തോൾ : ഏറെ നാളത്തെ മുറവിളിക്കൊടുവിൽ രണ്ടു മാസം മുൻപ് നവീകരിച്ച പുലാമന്തോൾ
പാലത്തിലെ ടാറിംഗ് അടർന്ന് പോകുന്നതായി പരാതി. പെരുമ്പിലാവ് - നിലമ്പൂർ സംസ്ഥാന പാതയിലെ പാലക്കാട് ജില്ലയേയും മലപ്പുറം ജില്ലയേയും ബന്ധിപ്പിക്കുന്ന പുലാമന്തോൾ പാലത്തിലെ ടാറിംഗ് അടർന്നും
സ്പാനുകൾക്കിടയിലെ ജോയിന്റ് ബുഷിംഗ് തകർന്നും വർഷങ്ങളോളം യാത്രാ ദുരിതം നേരിട്ട പുലാമന്തോൾ പാലത്തിൽ ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് പൂർണ്ണമായും അടച്ചിട്ട് നവീകരണ പ്രവർത്തനങ്ങൾ നടത്തി വീണ്ടും തുറന്ന് കൊടുത്തത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി മഴ പെയ്തതോടെ വീണ്ടും റോഡിൻറെ അരികുകളിൽ ടാറിംഗ് അടർന്ന് പോകുന്നതായി കണ്ടെത്തിയത്. 2003 ൽ പുതുതായി നിർമ്മിച്ച പാലം 12 വർഷമായപ്പോഴേക്കും പാലത്തിലെ ടാറിംങ്ങും സ്പാനുകൾകിടയിലുള്ള ബുഷിംഗ് തകരുകയും പാലത്തിലൂടെയുള്ള യാത്ര ദുസ്സഹമാവുകയും ചെയ്തത് മൂലം നിരവധി അപകടങ്ങൾക്ക് പാലം സാക്ഷിയാവേണ്ടി വന്നു. 'വർഷങ്ങൾ നീണ്ട മുറവിളികൾക്കു ശേഷം 2023 അവസാനത്തിൽ പാലത്തിലെ ടാറിംഗ് പൂർണ്ണമായും നീക്കം ചെയ്യുകയും പുതിയ ടാറിംഗിനും ജോയൻ്റ് ബുഷ് മാറ്റി സ്ഥാപിക്കാനും തീരുമാനമായി. 2024 ജനുവരി ആദ്യവാരം പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചു പാലത്തിൻ്റെ പുനരുദ്ധാരണം തുടങ്ങി . 53 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് . ഈ തുക വളരെ കൂടുതലാണെന്ന് അന്നു തന്നെ പൊതുജനങ്ങൾക്കിടയിൽ ആക്ഷേപം ഉണ്ടായിരുന്നു. ഫെബ്രുവരി ആദ്യവാരം തന്നെ പാലം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയും ചെയ്തു .പാലം അടച്ചിട്ടതിനാൽ സമീപ പ്രദേശത്തുള്ള ജനങ്ങൾ വളരെ പ്രയാസം നേരിടേണ്ടി വന്നു കേവലം മൂന്നു മാസത്തെ ആയുസ്സ് മാത്രമാണ് പാലത്തിലെ ടാറിംഗിനുണ്ടായുള്ളു. സാധാരണ മഴകാലത്ത് റോഡ് പണി ചെയ്താൽ ടാറിംഗ് കേടുവരാറുണ്ട്. കുറഞ്ഞ നാളുകൾ കൊണ്ട് ടാറിംഗ് തകർന്നത് ഗുണനിലവാരം കുറഞ്ഞ മെറ്റിരിയൽ ഉപയോഗിച്ചത് കൊണ്ടായിരിക്കും എന്നാണ് പൊതുവായ അഭിപ്രായം. പാലം പണിയുടെ കരാറുകാരന് എതിരെയും, പാലം പണിയുടെ ഗുണനിലവാരം നോക്കാൻ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരെയും പ്രതിചേർത്ത് കേസെടുത്ത് അന്വേഷണം വേണമെന്നാണ് പുലാമന്തോൾ പഞ്ചായത്ത് SDPI നേത്രത്തിൽ ആവശ്യപെടുന്നത് മഴ ശക്തിയാവുന്നതിനു മുൻപ് ടാറിംഗ് തകരാറ് പരിഹരിക്കണമെന്നും അല്ലെങ്കിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തുമെന്നും പുലാമന്തോൾ പഞ്ചായത്ത് SDPI ഭാരവാഹികൾ പറഞ്ഞു പദ്ധതി പ്രദേശം SDPI പഞ്ചായത്ത് നേതൃത്വം സന്ദർശിച്ചു .ബന്ധപ്പെട്ടവർക്ക് പാലത്തിലെ ടാറിംഗ് അടർന്നത് സംബന്ധിച്ചു പരാതി നൽകിയിട്ടുണ്ടിവർ .സൈദ് പുലാമന്തോൾ , സാദിഖ് ചെമ്മലശ്ശേരി, ഇസ്മായിൽ കട്ടുപ്പാറ അഷ്റഫ് പാലൂർ എന്നിവർ സന്നിഹിതരായിരുന്നു..

*വാർത്തകൾക്ക് പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*

https://chat.whatsapp.com/KyIUVcPobuFHVtO83496rx

ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ 👇🏻

https://t.me/pulamantholevartha
===================
®️ പുലാമന്തോൾ വാർത്ത

17/05/2024

Advt.... 06 - 05 - 2024

*വില കുറവിന്റെ വിസ്മയം*

*ഹാപ്പി ലാൻഡ് പുലാമന്തോളിൽ*

School Bags,
Ladies Bags,
Umbrella,
School accessories
Notebooks,
watches,
Toys,
Tricycles,
Perfumes ect...

*Happy Land*
*Bustand Compelex*
*Pulamanthole*

📲 : 9895472233

31/08/2022
31/08/2022

പുലാമന്തോൾ കേരള സർക്കാർ സ്ഥാപിതമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ അംഗീകൃത പഠന കേന്ദ്രത്തിൽ ഗവ:/ PSC നിയമനങ്ങൾക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും അല്ലാതെയും പൊതുമേഖല സ്വകാര്യമേഖല(പ്രൈവറ്റ്) തൊഴിൽ നിയമനങ്ങൾക്കും യോഗ്യമായ 🎓🗞️ഗവർമെന്റ് ഐ.ടി ഡിപ്ലോമ കോഴ്‌സുകളുടെ SC/ST - റെഗുലർ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 1 വർഷം 6 മാസം എന്നിങ്ങനെയാണ് കോഴ്സുകളുടെ കാലാവധി

29/03/2022
*ഫെറി  (ഫൌണ്ടേഷൻ  ഫോർ എഡ്യൂക്കേഷൻ  റിസേർച്  ആൻഡ്  ഇന്നോവേഷൻ ) മെറിറ്റ് കം മീൻസ് 2021 സ്കോളർഷിപ്പ് അപേക്ഷ ക്ഷണിക്കുന്നു.*...
12/11/2021

*ഫെറി (ഫൌണ്ടേഷൻ ഫോർ എഡ്യൂക്കേഷൻ റിസേർച് ആൻഡ് ഇന്നോവേഷൻ ) മെറിറ്റ് കം മീൻസ് 2021 സ്കോളർഷിപ്പ് അപേക്ഷ ക്ഷണിക്കുന്നു.*

FERI (foundation for education reserch and innovation) Merit cm means 2021 സ്കോളർഷിപ്പ് അപേക്ഷ ക്ഷണിക്കുന്നു. Govt:/Aided കോളേജുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസത്തിന് ഈ വർഷം അർഹത നേടിയ വിദ്യാർഥികൾക്കും മുൻ വർഷങ്ങളിൽ അഡ്മിഷൻ നേടി തുടർപഠനം നടത്തിവരുന്ന കുട്ടികൾക്കും ആണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹത. ലഭ്യമായ ആയ അപേക്ഷകളിൽ നിന്ന് കുടുംബ വരുമാനം കൂടി പരിഗണിച്ചാണ് ആണ് സ്കോളർഷിപ്പ് അനുവദിക്കുക. പുലാമന്തോളിലും പരിസരപ്രദേശങ്ങളിലുമുള്ള പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷം ഉന്നതവിദ്യാഭ്യാസത്തിന് admission നേടിയ കുട്ടികളെ മാത്രമാണ് പരിഗണിക്കുക അപേക്ഷ ഫോം വിതരണം ആരംഭിച്ചിരിക്കുന്നു.അപേക്ഷ ഫോം പുലാമന്തോൾ മിൽമയിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോം നവംബർ 30 ന് അകം തിരിച്ച് മിൽമ യിൽ തന്നെ ഏൽപ്പിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. Phone 907479 3304

വാർത്ത കടപ്പാട്: പുലാമന്തോൾ വാർത്ത

Carry 4 Hypermarket, Pulamanthole
23/09/2021

Carry 4 Hypermarket, Pulamanthole

17/09/2021

Wanted Salesman!
Damam Gold & Diamonds, Pulamanthole

ഡാർക്ക് കളക്ഷൻജെന്റ്സ് വെയർPattambi Road, Pulamanthole
19/08/2021

ഡാർക്ക് കളക്ഷൻ
ജെന്റ്സ് വെയർ
Pattambi Road, Pulamanthole

Address

Pulamanthole, Malapuram
Malappuram
679323

Website

Alerts

Be the first to know and let us send you an email when Pulamanthole, Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share