Sahib thennala

Sahib thennala political

അങ്ങനെ രണ്ടാമത്തെ മാപ്പും വന്നു 😂😂
20/12/2025

അങ്ങനെ രണ്ടാമത്തെ മാപ്പും വന്നു 😂😂

"പുതിയ തലമുറ പുതിയ ചിന്തകൾമാറ്റാം നമുക്ക്‌ നമ്മുടെ നാടിനെ."തെന്നല പഞ്ചായത്ത്‌ ഒന്നാം വാർഡ്‌ ഐക്യ ജനാധിപത്യ മുന്നണി സ്ഥാന...
23/11/2025

"പുതിയ തലമുറ പുതിയ ചിന്തകൾ
മാറ്റാം നമുക്ക്‌ നമ്മുടെ നാടിനെ."

തെന്നല പഞ്ചായത്ത്‌ ഒന്നാം വാർഡ്‌ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി റഹ്‌മാൻ പീച്ചിക്ക്‌ കോണി അടയാളത്തിൽ വോട്ട്‌ നൽകി വിജയിപ്പിക്കുക.


Rahman Peechi

23/11/2025

ജന നായകൻ ഹൃദയത്തിലാണ്

സൽമാന്റെ പ്രിയതമ വിജയിക്കട്ടെ
23/11/2025

സൽമാന്റെ പ്രിയതമ വിജയിക്കട്ടെ

23/11/2025

യുവത്വം നാടിനെ നയിക്കട്ടെ

23/11/2025

കുത്തി തിരുപ്പുമായി വരുന്ന തെന്നല സഖാക്കളോട് ഞങ്ങൾ ഒന്നും നിറുത്തിയിട്ടില്ല

സ്വന്തം തള്ള 12 പെറ്റത് മറച്ചു വെച്ചാണ് വെള്ളാപ്പള്ളി നടേശൻ എന്ന വർഗീയവാദി. മുസ്ലിങ്ങൾക്ക്  നേരെ വർഗീയത തുപ്പുന്നത്..പിന...
20/07/2025

സ്വന്തം തള്ള 12 പെറ്റത് മറച്ചു വെച്ചാണ് വെള്ളാപ്പള്ളി നടേശൻ എന്ന വർഗീയവാദി. മുസ്ലിങ്ങൾക്ക് നേരെ വർഗീയത തുപ്പുന്നത്..പിന്നെ ഈ പറഞ്ഞത് കൂടി എന്നു തോന്നുന്നവർക്ക് തൽക്കാലം വെള്ളാപ്പള്ളിയെ പൂവിട്ടു പൂജിക്കാം...

വൈറ്റ് വാഷ് മോഹനനെന്നു പേരുള്ള തേർഡ്റേറ്റ് മാപ്രേ,താനാരാടോ പുതിയ കടന്നൽരാജാവോ?തന്റെ ഈ തരികിട നമ്പറും പിആർ പൊലിപ്പിക്കലുമ...
17/07/2025

വൈറ്റ് വാഷ് മോഹനനെന്നു പേരുള്ള തേർഡ്റേറ്റ് മാപ്രേ,

താനാരാടോ പുതിയ കടന്നൽരാജാവോ?

തന്റെ ഈ തരികിട നമ്പറും പിആർ പൊലിപ്പിക്കലുമൊക്കെ ചിലവാകും AKG അടിമകളുടെ അടുത്ത്....

ഇത് ടീം യുഡിഫ് ആണു അത് മറക്കേണ്ട.

തന്റെ ഭാര്യക്ക് കിട്ടിയ പിൻവാതിൽ നിയമനത്തിന്റെ കൂറും കൊണ്ട് ഞങ്ങളെ നേരെ വന്നാൽ പൊളിച്ചു കയ്യിൽ തരും ...

അതിന് ഞങ്ങൾക്ക് ഒരു പി ആർ വർക്കിന്റെയും കടന്നൽ കൂട്ടങ്ങളുടെയും സഹായം വേണ്ട ....

കൊടിയേറ്റ് നടത്തിയിട്ടുണ്ടെൽ ഉത്സവം നടത്താനും ടീം യുഡിഫ് ന് അറിയാം..

തന്റെ അപ്പൂപ്പന്റെ കുഴിമാടത്തിലോ വീരന്റെ അറയിലോ വെച്ചിട്ടുള്ള കുത്തി തിരിപ്പിന്റെ കോലും കൊണ്ട് ,

താനൊക്കെ മുസ്ലിം ലീഗിന്റെ ടൗൺ ഷിപ്പിന്റെ വട്ടത്തറയിലും ,

യൂത്ത് കോൺഗ്രസ്സ് പ്രഖ്യാപിച്ച 30 വീടിന്റെ
ഉൽഘടനത്തിനും വരും...

ഇല്ലങ്കിൽ ടീം യുഡിഫ് വരുത്തും ...

അതിനിടക്ക് നിയടങ്ങുന്ന AKG മാപ്രകൾ എന്ത് നാറിയ വേലയും കാണിക്കും ....

2020 ഇന് മുൻപുള്ള പി ആർ കടന്നല്ലുകളെയും AKG മാപ്രകളെയും ഭയന്ന് മിണ്ടാതിരുന്ന പഴയ യുഡിഫ് അല്ലിത്.

നിന്റെയൊക്കെ ഗോഡ്ഫാദർ ബ്രിട്ടസിനെയും നികേഷെന്ന അർണാബ് ഗോസ്വാമിയെയും കടന്നൽ കൂട്ടങ്ങളേയും പച്ചക്ക് കൊളുത്തിയ ടീം യുഡിഫ് ആണ്.

യൂത്ത് കോൺഗ്രസും യൂത്ത് ലീഗും മാതൃഭൂമി ചാനലിനോട് നടത്തിയ വെല്ലുവിളി ഏറ്റെടുക്കാൻ ചങ്കൂറ്റമുണ്ടോ?

അടച്ചിട്ട മുറിയിൽ AKG സെന്റർ നൽകുന്ന അച്ചാരം വാങ്ങി ,

പാവങ്ങളുടെ അന്നം മുട്ടിക്കാൻ അച്ചു നിരത്തുന്ന നിന്നെയൊക്കെ വിചാരണ ചെയ്യാൻ തന്നെയാണ് തീരുമാനം....

മാതൃഭൂമി സെന്റിന് 60000 ത്തിന് കിട്ടുമെന്ന് പറഞ്ഞ ഭൂമി മുഴുവൻ ഏറ്റെടുക്കാൻ പി കെ ഫിറോസ് തയ്യറാണ്.

മോഹനാ ഏതു ഓഫിസറെ കൊണ്ടും അകൗണ്ട് പരിശോധിപ്പിക്കാൻ യൂത്ത് കോൺഗ്രസും തയ്യാറാണ്. ...

തന്റെടമുണ്ടോ നിനക്ക് ഒരു കോടിരൂപയാണ് ഇനാം...

വാടാ മാപ്രകളെ പാക്കലാം......

ലീഗിനെ കോണക്കാൻ വരുന്ന മാപ്രകളോട്..... 🤫👉👉👉👉👉👉
17/07/2025

ലീഗിനെ കോണക്കാൻ വരുന്ന മാപ്രകളോട്..... 🤫👉👉👉👉👉👉

സ്വന്തം ജില്ലയിൽ ഷോക്കേറ്റ് വിദ്യാർഥിയുടെ മരണം, പാർട്ടി വേദിയിൽ കുട്ടിയെ കുറ്റം പറഞ്ഞിട്ട്  മന്ത്രി ജെ ചിഞ്ചുറാണിയുടെ സൂ...
17/07/2025

സ്വന്തം ജില്ലയിൽ ഷോക്കേറ്റ് വിദ്യാർഥിയുടെ മരണം, പാർട്ടി വേദിയിൽ കുട്ടിയെ കുറ്റം പറഞ്ഞിട്ട് മന്ത്രി ജെ ചിഞ്ചുറാണിയുടെ സൂമ്പാ നൃത്തം😡

17/07/2025

പുത്തുമലയിൽ സർക്കാർ നേരത്തെ പ്രഖ്യാപിച്ച ടൗൺഷിപ്പ് എവിടെ? കാണിച്ച് തരുന്നവർക്ക് ഒരു കോടി രൂപ ഇനാം!

പാവങ്ങളുടെ പേര് പറഞ്ഞ് പിരിച്ച 763 കോടി എന്ത് ചെയ്തു? സർക്കാർ മറുപടി പറയണം🔥

13/07/2025

Celebrating my 5th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

Address

Malappuram

Website

Alerts

Be the first to know and let us send you an email when Sahib thennala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share