ഇന്നലെകളിലെ മലപ്പുറം

ഇന്നലെകളിലെ മലപ്പുറം story of Malappuram. Past Views of Malappuram District

ചെമ്മാട് ചന്ത നടക്കുന്ന സ്ഥലം 50 വർഷങ്ങൾക്കു മുൻപ്
03/06/2026

ചെമ്മാട് ചന്ത നടക്കുന്ന സ്ഥലം 50 വർഷങ്ങൾക്കു മുൻപ്

മലപ്പുറം കോട്ടപ്പടി ഗ്രൗണ്ടിൽ പഴയ ഒരു ഗെയിംസ് പ്രോഗ്രാം നടക്കുമ്പോൾ എടുത്ത ഫോട്ടോ.. ബ്രിട്ടീഷുകാരുടെ കാലത്തെ കവാത്ത് പറമ...
29/05/2026

മലപ്പുറം കോട്ടപ്പടി ഗ്രൗണ്ടിൽ പഴയ ഒരു ഗെയിംസ് പ്രോഗ്രാം നടക്കുമ്പോൾ എടുത്ത ഫോട്ടോ.. ബ്രിട്ടീഷുകാരുടെ കാലത്തെ കവാത്ത് പറമ്പ് എന്നറിയപ്പെടുന്ന മലപ്പുറം കോട്ടപ്പടി ഗ്രൗണ്ടിൽ പുറകുവശത്ത് കാണുന്നത് കോട്ടപ്പടി ചന്ത നടന്നിരുന്ന ഷെഡുകൾ... തിരൂർ റോട്ടിലെ പഴയ കെട്ടിടങ്ങളും

വണ്ടൂരിന്റെ പ്രിയപ്പെട്ട എംഎൽഎയും ബഹു റവന്യൂ വകുപ്പ് മന്ത്രിയും  മലപ്പുറത്തുകാരനുമായ എ പി അനിൽകുമാർ 90 കളിൽ സ്വന്തം നാട്...
27/05/2026

വണ്ടൂരിന്റെ പ്രിയപ്പെട്ട എംഎൽഎയും ബഹു റവന്യൂ വകുപ്പ് മന്ത്രിയും മലപ്പുറത്തുകാരനുമായ എ പി അനിൽകുമാർ 90 കളിൽ സ്വന്തം നാട്ടിലെ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനസമയത്ത് നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും കൂടെ

1972 മലപ്പുറം കോട്ടപ്പടിയിലെ ചായക്കടയിലെ വില്പന കുറവ് കാണിച്ചു കൊണ്ടുള്ള പത്രക്കുറിപ്പ്...
23/05/2026

1972 മലപ്പുറം കോട്ടപ്പടിയിലെ ചായക്കടയിലെ വില്പന കുറവ് കാണിച്ചു കൊണ്ടുള്ള പത്രക്കുറിപ്പ്...

1982 ലെ കന്നി ഇലക്ഷനിൽജയിച്ചപ്പോൾപാണക്കാട് കൊടപ്പനക്കലിൽ വെച്ച്ചന്ദ്രികയുടെ ഫോട്ടോഗ്രാഫർവി.ആലി എടുത്ത ചിത്രമാണിത്..ഇന്നി...
06/05/2026

1982 ലെ കന്നി ഇലക്ഷനിൽ
ജയിച്ചപ്പോൾ
പാണക്കാട് കൊടപ്പനക്കലിൽ വെച്ച്
ചന്ദ്രികയുടെ ഫോട്ടോഗ്രാഫർ
വി.ആലി എടുത്ത ചിത്രമാണിത്..

ഇന്നിപ്പോൾ
കേരളാ നിയമസഭാ
തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ
ഭുരിപക്ഷം-85,074..
എൻ്റെ അറിവിൽ കഴിഞ്ഞ ഇലക്ഷനിൽ
മട്ടന്നൂരിൽ KK ശൈലജ
നേടിയ ഭൂരിപയമായിരുന്നു
60,963 റെക്കോഡ്

പഴയകാല പള്ളി ദർസ്
01/05/2026

പഴയകാല പള്ളി ദർസ്

മലപ്പുറം കൂട്ടിലങ്ങാടി പഴയ പാലം
01/05/2026

മലപ്പുറം കൂട്ടിലങ്ങാടി പഴയ പാലം

23/04/2026
22/04/2026

മഞ്ചേരിയിൽ നിന്നും മലപ്പുറം വേങ്ങര ചെമ്മാട് പരപ്പനങ്ങാടി രാവിലെ 5 മണിക്ക് പുറപ്പെട്ടിരുന്ന ഒരു ബസ് സർവീസ് ആയിരുന്നു രശ്മി. എന്റെ ചെറുപ്പകാലത്ത് രശ്മി ബസ് ചുവപ്പും വെള്ളയും നിറത്തിൽ മലയാളത്തിൽ രശ്മി എന്ന് എഴുതി പഴയ ടാറ്റാ ബസ് ആയിരുന്നു. പിന്നീട് ഈ ബസ് മാറ്റിയതിനുശേഷം ഉള്ള ഫോട്ടോയാണ് കാണുന്നത്. പഴയ ബസിന്റെ ഫോട്ടോ ആരുടെയെങ്കിലും കയ്യിലുണ്ടോ

Address

Malappuram

Website

Alerts

Be the first to know and let us send you an email when ഇന്നലെകളിലെ മലപ്പുറം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share