21/05/2025
*3 ദിവസങ്ങൾ, വ്യത്യസ്ത സെഷനുകൾ,ഒഴുകിയെത്തിയ ജന കൂട്ടം..🔥*
*പരപ്പനങ്ങാടിയുടെ ഹൃദയം തൊട്ട പ്രകടനം...💚*
*ചരിത്ര സമ്മേളനത്തിന് പരിസമാപ്തി⌛️*
*പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് സമ്മേളനത്തെ ചേർത്ത് നിർത്തിയ പരപ്പനങ്ങാടിക്ക് ഓരായിരം നന്ദി...നന്ദി...നന്ദി🥰*
മീഡിയ ടീം
*പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് സമ്മേളനം*