AIYF ERNAD MC

AIYF ERNAD MC The All India Youth Federation is a nationwide youth organisation of Communist Party of India founded on May 3, 1959.

AIYF is a member of World Federation of Democratic Youth.

25/10/2022
 #സന്തോഷ് ട്രോഫിക്ക് മലപ്പുറത്തേക്ക് സ്വാഗതം🏆🏆  പന്ത് വരവ്കൊണ്ടോട്ടി- മലപ്പുറംഏപ്രിൽ 14 വ്യാഴം2pm to 5pm⚽⚽ #22 കിലോമീറ്റ...
12/04/2022

#സന്തോഷ് ട്രോഫിക്ക് മലപ്പുറത്തേക്ക് സ്വാഗതം🏆🏆

പന്ത് വരവ്
കൊണ്ടോട്ടി- മലപ്പുറം
ഏപ്രിൽ 14 വ്യാഴം
2pm to 5pm⚽⚽

#22 കിലോമീറ്റർ പന്ത് പാസ്സ് ചെയ്യുന്നു 🤾‍♀️🤾‍♀️

#കൊണ്ടോട്ടിയിൽ
ഉദ്ഘാടനം:അനസ് എടത്തൊടിക
(ഇന്ത്യൻ ഫുട്ബോൾ താരം) ⚽⚽

#മലപ്പുറത്ത്‌ സമാപനം:
പന്ന്യൻ രവീന്ദ്രൻ
( CPi കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം)🚩🚩

25/03/2022

#ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം
#എഐവൈഎഫ് സമര ജ്വാല
#മലപ്പുറം

09/03/2022

വടക്കഞ്ചേരി - പന്നിയാങ്കര ടോൾ പ്ലാസയിൽ സംഘർഷം 'Aiyf - പോലീസ് ഏറ്റുമുട്ടൽ..

നിലപാടുകളിൽ വെള്ളം ചേർക്കാത്ത, അധികാര വർഗ്ഗത്തോട് സമരസപ്പെടാത്ത പ്രസ്ഥാനം
എഐവൈഎഫ് ✊✊

AIYF അംഗമാവുക..
13/01/2022

AIYF അംഗമാവുക..

AIYF അംഗമാവുക
06/01/2022

AIYF അംഗമാവുക

29/12/2021

❤️🤍🤍❤️

പൊതിച്ചോറിൽ സ്നേഹം വിളമ്പിയ പ്രിയ സഖാക്കൾക്ക് ്നേഹോപഹാരം❤---   ---   ---   ---   ---  കോഴിക്കോട് മെഡിക്കൽ കോളേജ് രോഗികൾക...
21/12/2021

പൊതിച്ചോറിൽ സ്നേഹം വിളമ്പിയ പ്രിയ സഖാക്കൾക്ക്
്നേഹോപഹാരം❤
--- --- --- --- ---

കോഴിക്കോട് മെഡിക്കൽ കോളേജ് രോഗികൾക്കുള്ള പൊതിച്ചോറിൽ സ്നേഹം വിളമ്പിയ സി.പി.ഐ കാർത്തികപ്പള്ളി മുൻ ബ്രാഞ്ച് സെക്രട്ടറിയും ഇപ്പോൾ പ്രവാസിയുമായ പ്രിയ സഖാവ് തയ്യുള്ളതിൽ
രാമകൃഷ്ണേട്ടന്റെ
കുടുംബത്തിന്
എ.ഐ.വൈ.എഫ്
സ്നേഹോപഹാരം
ജില്ലാ സെക്രട്ടറി
ശ്രീജിത്ത് മുടപ്പിലായി
കൈമാറുന്നു.
ഏറാമല ലോക്കൽ സെക്രട്ടറി എൻ.എം ബിജു,
എ.ഐ.വൈ.എഫ് വടകര മണ്ഡലം സെക്രട്ടറി കെ.കെ രഞ്ജിഷ്, പ്രസിഡണ്ട് എം വി വിജേഷ്, എ.കെ ഐഷിൻ, ബിജിൽ ബാബു എന്നിവർ പങ്കെടുത്തു.

Address

Ernad Mandalam, Areekode
Malappuram
673639

Telephone

+918086915479

Website

Alerts

Be the first to know and let us send you an email when AIYF ERNAD MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AIYF ERNAD MC:

Share