DYFI valiyangadi .

DYFI valiyangadi . വരൂ നമുക്ക് സമരമാകാം...

ഒരുമയോടെ,സ്നേഹത്തോടെ കേരളം മുന്നോട്ട്..ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️DYFI VALIYANGADI UNIT
21/08/2021

ഒരുമയോടെ,
സ്നേഹത്തോടെ കേരളം മുന്നോട്ട്..
ഹൃദയം നിറഞ്ഞ ഓണാശംസകൾ❤️
DYFI VALIYANGADI UNIT

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജി (CUSAT) PG എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വലിയങ്ങാടി സ്വദേശി...
18/08/2021

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജി (CUSAT) PG എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വലിയങ്ങാടി സ്വദേശി ഷിഫാന പാറക്കലിന് വലിയങ്ങാടി CPIM ബ്രാഞ്ചിന്റെയും DYFI വലിയങ്ങാടി യൂണിറ്റിന്റെയും ഉപഹാരം M.K അയ്യൂബ് കൈമാറുന്നു

DYFI വലിയങ്ങാടി യൂണിറ്റിന്റെ എല്ലാവിധ ആശംസകളും നേരുന്നു.

DYFI UNIT VALIYANGADI

Razi IlyasMohammed BasheerHaneefa AniRiza LaluMohamad Unais

മലപ്പുറം മുനിസിപ്പാലിറ്റി വാർഡ് 23,24 ( വലിയവരമ്പ & വലിയങ്ങാടി) അതിർത്തിയാ യ വലിയങ്ങാടി വേങ്ങര റോഡിൽ  മാട്ടിൽ മാൾ മുതൽ വ...
09/08/2021

മലപ്പുറം മുനിസിപ്പാലിറ്റി വാർഡ് 23,24 ( വലിയവരമ്പ & വലിയങ്ങാടി) അതിർത്തിയാ യ വലിയങ്ങാടി വേങ്ങര റോഡിൽ മാട്ടിൽ മാൾ മുതൽ വലിയങ്ങാടി വരെ പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധം റോഡിൽ കാട് മൂടുകയും റോഡ് സൈഡിൽ സാമൂഹ്യ വിരുദ്ധർ വേസ്റ്റ്കൾ ഉപേക്ഷിച്ച് കുന്നുകൂടുകയും ചെയ്യുകയാണ് ഇതിൻ്റെ ഫലമായി ഇഴജന്തു ക്കളും തെരുവ് നായ ശല്യവും രൂക്ഷമാണ്
ഈ മഹാമാരി കാലത്ത് പല ആരോഗ്യ പ്രശ്നത്തിന് ഇത് കാരണമാവുന്ന തിനാൽ വലിയങ്ങാടി പ്രദേശവാസികൾ ആശങ്കയിലാണ് ആയതിനാൽ വേണ്ട നടപ്പടികൾ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് കരുതുന്നു..

DYFI VALIYANGADI UNIT




pk

മലപ്പുറം വലിയങ്ങാടി  DYFI യൂണിറ്റിന്റെ ''കൊടിമരവും , കുടിവെള്ളത്തിന്റെ''  ഉൽഘാടനവും  DYFI ജില്ലാ ഭാരവാഹിയും മുപ്പത്തിയൊന...
30/06/2021

മലപ്പുറം വലിയങ്ങാടി DYFI യൂണിറ്റിന്റെ ''കൊടിമരവും , കുടിവെള്ളത്തിന്റെ'' ഉൽഘാടനവും DYFI ജില്ലാ ഭാരവാഹിയും മുപ്പത്തിയൊന്നാം വാർഡ് മെമ്പറുമായ റിറ്റു-വി നിർവഹിച്ചു. ഭാരവാഹികളായ DYFI വലിയങ്ങാടി സെക്രട്ടറി ശമീൽ, ഇല്യാസ്, ഷമീം, ഹനീഫ, ഷുക്കൂർ, ശിഹാബ് അറബി, നിസാമുദ്ധീൻ,കുഞ്ഞിപ്പ എന്നിവർ പങ്കെടുത്തു

അഭിവാദ്യങ്ങൾ ..

ഉയരാത്ത കൈയ്യും പറയാത്ത നാവും അടിമത്വത്തിന്റേതാണ് 💪🚩   ുൽത്താന🔥ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് പ്രതി...
12/06/2021

ഉയരാത്ത കൈയ്യും പറയാത്ത നാവും അടിമത്വത്തിന്റേതാണ് 💪🚩
ുൽത്താന🔥

ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് പ്രതിഷേധാർഹം - ഡിവൈഎഫ്ഐ

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ വിമർശിച്ചതിൻ്റെ പേരിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കവരത്തി പൊലീസ് കേസെടുത്തത് പ്രതിഷേധാർഹമാണ്. ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കവെയാണ് ഐഷ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ വിമർശനം ഉന്നയിച്ചത്. വിമർശനം ഉന്നയിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുന്ന കേന്ദ്രസർക്കാർ നടപടി അംഗീകരിക്കാനാകില്ല. ദ്വീപുജനതയുടെ ജനാധിപത്യാവകാശങ്ങൾക്കും തനതുസംസ്‌കാരത്തിനും വിശ്വാസങ്ങൾക്കും നേരെ കടന്നുകയറുന്ന ‌നടപടികളുമായി മുന്നോട്ട് പോകുന്ന അഡ്മിനിസ്ട്രേറ്ററെ വിമർശിക്കുവാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് പൊലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. എതിർ സ്വരങ്ങളെ അടിച്ചമർത്തുന്നതിനുള്ള ഒരു മാർഗമാക്കി, രാജ്യദ്രോഹ നിയമത്തെ കേന്ദ്രസർക്കാർ മാറ്റിയിരിക്കുകയാണ്.രാജ്യദ്രോഹ നിയമത്തിന് പരിധി നിശ്ചയിക്കണമെന്ന സുപ്രീംകോടതിയുടെ താക്കീതിന് പോലും കേന്ദ്രസർക്കാർ വിലകൽപ്പിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി. തങ്ങളുടെ ഫാസിസ്റ്റ് നടപടികൾക്ക് എതിരെ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും നിശബ്ദരാക്കാമെന്നത് ബിജെപിയുടെ തെറ്റിദ്ധാരണ മാത്രമാണ്. മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങൾക്ക് എതിരെ പ്രതികരിച്ച ഐഷയെ ഒറ്റപ്പെടുത്താനുള്ള കേന്ദ്രസർക്കാരിൻ്റെ യും ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെയും ശ്രമം വിജയിക്കാൻ പോകുന്നില്ല. ഐഷ സുൽത്താനക്ക് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

DYFI VALIYANGADI UNIT

'നാടും നഗരവും നമ്മുടേതാണ്'കാടുപിടിച്ചു കിടന്നിരുന്ന വലിയങ്ങാടിയിലെ വലിയ പള്ളി ബിൽഡിംഗ്  പരിസരവും വലിയങ്ങാടി മറ്റു പരിസരവ...
08/06/2021

'നാടും നഗരവും നമ്മുടേതാണ്'

കാടുപിടിച്ചു കിടന്നിരുന്ന വലിയങ്ങാടിയിലെ വലിയ പള്ളി ബിൽഡിംഗ് പരിസരവും വലിയങ്ങാടി മറ്റു പരിസരവും DYFI വലിയങ്ങാടി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യതിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു . ഭാരവാഹികളായ ശമീൽ, ഇല്യാസ്, ഷമീം, ഷബീറലിമോൻ, ഷാമോൻ, അമീൻ , ലാലു എന്നിവർ പങ്കെടുത്തു...

ഇനിയും മുന്നോട്ട് 💪💪
DYFI VALIYANGADI UNIT
Althaf AmeenRazi IlyasShami MpmShameel VavaShabeerali MonRiza LaluMuhammed ShafeequeMohammed SajeerFavad VarikodanSharafudheen JorniyelMasbooh Kunhahammed AyoliSaid AlaviHaneefa Ani

വരൂ നമുക്ക് സമരമാകാം...ജനങ്ങൾ സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന കാലത്ത്, ഒരു ദാഷിണ്യവുമില്ലാതെ ഇന്ധനവില വർദ്ധിപ്പിക്കു...
07/06/2021

വരൂ നമുക്ക് സമരമാകാം...

ജനങ്ങൾ സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന കാലത്ത്, ഒരു ദാഷിണ്യവുമില്ലാതെ ഇന്ധനവില വർദ്ധിപ്പിക്കുകയാണ് കേന്ദ്രസർക്കാർ. കുഴൽപ്പണക്കാർ രാജ്യം ഭരിക്കുമ്പോൾ പെട്രോളിന് വില 100 കടക്കുകയാണ്. രാജ്യത്തെ 135 ലധികം ജില്ലകളിൽ പെട്രോളിന് വില 100 കടന്നു കഴിഞ്ഞു. വൻകിട കോർപ്പറേറ്റുകൾക്ക് ഒപ്പം ചേർന്ന് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ഇന്ധന വില വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം വലിയങ്ങാടിയിൽ സങ്കടിപ്പിച്ച പ്രതിഷേധത്തിൽ DYFI ഭാരവാഹികളായ ശമീൽ, ഷമീം, ഷബീറലി മോൻ, അമീൻ , ഹനീഫ , ഇല്യാസ് , ലാലു , ഖൈസ് എന്നിവർ പങ്കെടുത്തു...💪💪

DYFI VALIYANGADI UNIT

'നാടും നഗരവും നമ്മുടേതാണ്'കാടുപിടിച്ചു കിടന്നിരുന്ന വലിയങ്ങാടിയിലെ സർക്കാർ കിണറും അതിനുചുറ്റുമുള്ള പരിസരവും വലിയങ്ങാടി D...
05/06/2021

'നാടും നഗരവും നമ്മുടേതാണ്'

കാടുപിടിച്ചു കിടന്നിരുന്ന വലിയങ്ങാടിയിലെ സർക്കാർ കിണറും അതിനുചുറ്റുമുള്ള പരിസരവും വലിയങ്ങാടി DYFI യൂണിറ്റിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി. ഭാരവാഹികളായ ഷബീറലി മോൻ, അൽത്താഫ് അമീൻ , ഷമീം, ശമീൽ, റിസ ലാലു, ഷാമോൻ, ശിഹാബ് അറബി, ഖൈസ്, ഹനീഫ വാളൻ, ഷാനിദ്, ഇല്യാസ്, റഷീദലി നടുത്തൊടി, സുഹൃത്തുക്കളായ നവാസ് എന്നിവർ പങ്കെടുത്തു....💪💪💪

കോവിഡ്  മഹാമാരിയിൽനിന്നും  മുക്തിനേടാൻ  വലിയങ്ങാടി RRT പ്രവർത്തനങ്ങൾക്കായി 'വലിയങ്ങാടി DYFI UNIT'  മാസ്ക് , PPE കിറ്റ് ,...
05/06/2021

കോവിഡ് മഹാമാരിയിൽനിന്നും മുക്തിനേടാൻ വലിയങ്ങാടി RRT പ്രവർത്തനങ്ങൾക്കായി 'വലിയങ്ങാടി DYFI UNIT' മാസ്ക് , PPE കിറ്റ് , ഗ്ലൗസ്, സാനിറ്റൈസർ എന്നിവ വലിയങ്ങാടി വാർഡ് കൗൺസിലർ പി.കെ.അബ്ദുൽ ഹക്കീമിന് കൈമാറി. ഭാരവാഹികളായ ഹനീഫ വാളൻ , എം.പി. ഷബീറലി മോൻ, കെ.കെ. അൽത്താഫ് അമീൻ , കെ.കെ റിസ ലാലു, കെ.കെ. ഷാമോൻ , ഇല്യാസ് എന്നിവർ പങ്കെടുത്തു. 💪💪💪

Address

Valiyangadi
Malappuram
676519

Website

Alerts

Be the first to know and let us send you an email when DYFI valiyangadi . posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share