Model GRC Vazhayur

Model GRC Vazhayur Model Gender Resource Centre, works under Vazhayur Grama Panchayath & Kudumbasree District Mission.

18/05/2025
വാഴയൂർ പഞ്ചായത്തിലെ കുടുംബശ്രീ   ജന്റർ റിസോഴ്സ് സെന്റർ  രണ്ടാം തവണയും സംസ്ഥാനത്തെ മികച്ച ജി ആർ സി അവാർഡിന് അർഹത നേടി. തി...
18/05/2025

വാഴയൂർ പഞ്ചായത്തിലെ കുടുംബശ്രീ ജന്റർ റിസോഴ്സ് സെന്റർ രണ്ടാം തവണയും സംസ്ഥാനത്തെ മികച്ച ജി ആർ സി അവാർഡിന് അർഹത നേടി. തിരുവനന്തപുരം ടാഗോർ ഹാളിൽ വെച്ചു നടന്ന അവാർഡ്ദാന ചടങ്ങിൽ സമ്മാനതുക ആയ 30000 രൂപ ക്യാഷ് അവാർഡും മെമന്റൊയും പ്രശസ്തി പത്രവും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയിൽ നിന്നും , കമ്മ്യൂണിറ്റി കൗൺസിലർ സ്മിത N., സി ഡി എസ് പേഴ്സൺ ബീന കെ, എസ് ഡി കൺവീനർ സരസ്വതി കെ, വാർഡ് മെമ്പർ എ വി അനിൽ കുമാർ, സി ഡി എസ് മെമ്പർ ഗീത, ഡി പി എം റൂബിരാജ്, സ്നേഹിത സർവീസ് പ്രൊവൈഡർ ടി പി പ്രമീള, എന്നിവർ ഏറ്റുവാങ്ങി...........GRC യുടെ പ്രവർത്തനങ്ങളിൽ കൂടെ സപ്പോർട്ട് നിൽക്കുന്ന എല്ലാവർക്കും ഈ അവാർഡ് സമർപ്പിക്കുന്നു......

വാഴയൂർ CDS ന്റെ സ്നേഹോപഹാരം 🥰
10/05/2025

വാഴയൂർ CDS ന്റെ സ്നേഹോപഹാരം 🥰

പഞ്ചായത്തിന്റ അനുമോദനം
10/05/2025

പഞ്ചായത്തിന്റ അനുമോദനം

10/10/2024

ജി ആർ സി വാരാചരണത്തിന്റെ ഭാഗമായി വാഴയൂർ ജി ആർ സി ഹാളിൽ വെച്ച് ബഹു : പഞ്ചായത്ത് പ്രസിഡന്റ്‌ ടി പി വാസുദേവൻ മാസ്റ്റർ വാരാചരണം ഉദ്ഘാടനം ചെയ്തു. അവർനെസ് ക്ലാസ്സും ചിരി മത്സരവും നടത്തി.വിജയികൾക്ക് സമ്മാനദാനവും നൽകി. 13 വാർഡിലെ എ ഡി എസ് സെക്രട്ടറി താരയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി കോലോത്തൊടിയും മത്സരത്തിൽ വിജയിച്ചു.... വിജയികൾക്ക് അഭിനന്ദനങ്ങൾ 👏👏

17/08/2024

കുടുംബത്തിലെ ജനാധിപത്യം എന്ന വിഷയത്തിൽ നടത്തിയ സംവാദം

Address

Malappuram
673633

Telephone

+919645572706

Website

Alerts

Be the first to know and let us send you an email when Model GRC Vazhayur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category