MYL Malappuram Municipality

MYL Malappuram Municipality political

മുസ്ലിം യൂത്ത് ലീഗിന്റെ കർഷക ദിനാചാരണത്തിന്റെ ഭാഗമായി മലപ്പുറം നഗരസഭയിലെ യുവ കർഷകൻ *മുഹമ്മദ് ഷാഫി പി* യെ ആദരിച്ചു. കേരള ...
17/08/2026

മുസ്ലിം യൂത്ത് ലീഗിന്റെ കർഷക ദിനാചാരണത്തിന്റെ ഭാഗമായി മലപ്പുറം നഗരസഭയിലെ യുവ കർഷകൻ *മുഹമ്മദ് ഷാഫി പി* യെ ആദരിച്ചു. കേരള വ്യവസായ ഐ ടി എ ഐ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലികുട്ടി സാഹിബ്‌ പൊന്നാട അണിയിച്ചു സ്നേഹോപഹാരം കൈ മാറി മുസ്ലിം ലീഗ് യൂത്ത് ലീഗ് ഭാരവാഹികൾ സന്നിഹിതരായി

01/08/2026

*മുസ്‌ലിം യൂത്ത് ലീഗ് "ചുവട്" ക്യാമ്പയിൻ തുടക്കം കുറിച്ചു*


*മുസ്‌ലിം യൂത്ത് ലീഗ് "ചുവട്" ക്യാമ്പയിൻ തുടക്കം കുറിച്ചു**മലപ്പുറം*: മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം മുനിസിപ്പൽ കമ്മിറ്റി...
01/08/2026

*മുസ്‌ലിം യൂത്ത് ലീഗ് "ചുവട്" ക്യാമ്പയിൻ തുടക്കം കുറിച്ചു*

*മലപ്പുറം*: മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം മുനിസിപ്പൽ കമ്മിറ്റി നടത്തുന്ന സംഘടന ക്യാമ്പയിന്റെ ഭാഗമായുള്ള യൂണിറ്റ് സംഗമങ്ങൾക്ക് തുടക്കം കുറിച്ചു.മൂന്നു ഘട്ടങ്ങളായി നടത്തുന്ന ക്യാമ്പയിന്റെ ആദ്യ ഘട്ടം ആണ് യൂണിറ്റ് സംഗമങ്ങൾ. മുൻസിപ്പൽ ഭാരവാഹികളും ശാഖ ഭാരവാഹികളും തമ്മിലുള്ള ഇന്ററാക്ഷൻ ആണ് യൂണിറ്റ് സംഗമങ്ങളിൽ നടത്തുന്നത്.മലപ്പുറം നഗര സഭയിലെ വലിയാട്ട പടി ശാഖ യിൽ നടന്ന മുനിസിപ്പൽ തല ഉദ്ഘാടനം *പാണക്കാട് സയ്യിദ് റസാൻ അലി ശിഹാബ് തങ്ങൾ* നിർവഹിച്ചു. ചുവടു ക്യാമ്പയിൻ സംഘടനയുടെ പ്രവർത്തനത്തിൽ പുതിയ ഊർജം നൽകുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു. ശാഖ പ്രസിഡന്റ്‌ സാദിഖ് ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഷാഫി കാടേങ്ങൽ, വൈസ് പ്രസിഡന്റ്‌ സി പി സാദിഖ് അലി, മുനിസിപ്പൽ പ്രസിഡന്റ്‌ സുഹൈൽ പറമ്പൻ, ജനറൽ സെക്രട്ടറി സാലിഹ് മാടമ്പി, ട്രഷറര്‍ റസാഖ് കാരാതോട്, ഭാരവാഹികളായ വി ടി മുനീർ, മുഹ്സിൻ തൂമ്പത്ത്, അബ്ദുള്ള പുള്ളിയിൽ, അമീർ തറയിൽ, പി പി സഹൽ, പി എ അജ്മൽ, കെ കെ ഷകീൽ മുനിസിപ്പൽ എം എസ് എഫ് പ്രസിഡന്റ്‌ തബഷീർ, ജനറൽ സെക്രട്ടറി മുബഷിർ അലി വാഫി,ശാഖ ജനറൽ സെക്രട്ടറി സാലിം എം എന്നിവർ സംസാരിച്ചു. വാർഡ് മുസ്‌ലിം ലീഗ് ഭാരവാഹികൾ എം എസ് എഫ് ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായി.

മലപ്പുറം മുനിസിപ്പൽ മുസ്ലിംയൂത്ത്ലീഗ് ക്യാമ്പയിൻ "ചുവട്" ലോഗോ പ്രകാശനം
09/07/2026

മലപ്പുറം മുനിസിപ്പൽ മുസ്ലിംയൂത്ത്ലീഗ് ക്യാമ്പയിൻ "ചുവട്" ലോഗോ പ്രകാശനം

20/06/2026

മലപ്പുറം മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിച്ച “മലപ്പുറം അജണ്ട” പരിപാടിയിൽ സമർപ്പിച്ച ഭൂരിഭാഗം ജനക്ഷേമ പദ്ധതികളും കേരള ബജറ്റിൽ ഉൾപ്പെടുത്തിയതിന്റെ സന്തോഷം പങ്കുവെക്കുന്നതിനായി പ്രിയപ്പെട്ട പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിനെ സന്ദർശിച്ചു.

#മലപ്പുറംഅജണ്ട


07/06/2026
24/05/2026

കേരള വ്യവസായ ഐ ടി എ ഐ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലികുട്ടി സാഹിബിന് മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം മുനിസിപ്പൽ കമ്മിറ്റി സ്നേഹോപഹാരം കൈമാറുന്നു

Address

Malappuram

Telephone

+919605698585

Website

Alerts

Be the first to know and let us send you an email when MYL Malappuram Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share